Kottayam

പാലായിൽ ലോറി ഇടിച്ച് സൈക്കിൾ യാത്രക്കാരന് ദാരുണാന്ത്യം

കോട്ടയം: ലോറി ഇടിച്ച് സൈക്കിൾ യാത്രക്കാരന് ദാരുണാന്ത്യം. കാവുകണ്ടം കളപ്പുരയ്ക്കൽ സജീവ് കുമാർ ( 62 ) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ 4.30-ന് പാലാ തൊടുപുഴ റോഡിൽ പിഴക് ജംങ്ഷനിൽ വച്ചായിരുന്നു അപകടം.

റബർ ടാപ്പിങ്ങ് തൊഴിലാളിയായ സജീവ് കുമാർ ടാപ്പിങിനായി പോകുമ്പോഴായിരുന്നു പച്ചക്കറി കയറ്റിവന്ന ലോറി ഇടിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top