Kerala

മോൻസ് ജോസഫിൻ്റെ തെറ്റായ നടപടികൾ കേരളാ കോൺഗ്രസിനെ നശിപ്പിക്കും; പ്രസാദ് ഉരുളികുന്നം

കോട്ടയം;മോൻസ് ജോസഫിൻ്റെ തെറ്റായ നടപടികൾ കേരളാ കോൺഗ്രസ് പാർട്ടിയെ നശിപ്പിക്കുമെന്ന് പ്രസാദ് ഉരുളികുന്നം.കോട്ടയത്ത് സജി മഞ്ഞക്കടമ്പൻ വിഭാഗത്തിൻ്റെ യോഗം ദർശന ഓഡിറ്റോറിയത്തിൽ വച്ച് സംസാരിക്കുകയായി രുന്നു പ്രസാദ് .

പിളർപ്പിന് ശേഷം ഉടനെ നിലപാട് പ്രഖ്യാപിച്ച തങ്ങളെ വെള്ളം കോരികളും വിറക് വെട്ടികളുമാക്കുകയായിരുന്നെന്ന് പ്രസിദ് ഉരുളികുന്നം കൂട്ടി ചേർത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top