Kerala

പാരമ്പര്യം തന്നെ പ്രധാനം: പാലാ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടായി തോമസ് കുട്ടി നെച്ചിക്കാടൻ സ്ഥാനമേറ്റു

പാലാ: കോൺഗ്രസ് നേതാവായിരുന്ന ആർ.വി തോമസിൻ്റെ കൊച്ചു മകൻ തോമസ് ആർ വി യുടെ പക്കൽ നിന്നും ആദ്യകാല കോൺഗ്രസ് കൗൺസിലർ നെച്ചിക്കാട്ട് വൈദ്യരുടെ കൊച്ചുമകൻ തോമസ് കുട്ടി നെച്ചിക്കാട്ട് സ്ഥാനമേറ്റു.

മിനിട്ട്സ് ബുക്ക് കൈമാറിയാണ് തോമസുകുട്ടി സ്ഥാനമേറ്റത് .

 

ജോസഫ് വാഴക്കൻ ,പ്രൊഫസർ സതീഷ് ചൊള്ളാനി ,റ്റോമി കല്ലാനി ,സുരേഷ് നടുവിലേടത്ത് ,ആർ മനോജ് ,ബിജു പുന്നത്താനം, സന്തോഷ് മണർകാട് ,ആർ സജീവ് ,മായാ രാഹുൽ എന്നിവർ പ്രസംഗിച്ചു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top