ഓൺലൈൻ തട്ടിപ്പ് വടവാതൂർ സ്വദേശിയുടെ ഒരു കോടി അറുപത്തിനല് ലക്ഷം രൂപ തട്ടിയ പ്രതി വിശാഖപട്ടണത്തു നിന്നും അറസ്റ്റിൽ. ആന്ധ്ര പ്രദേശ്,വിശാഖപട്ടണം, ഗാന്ധിനഗർ സ്വദേശിയായ നാഗേശ്വര റാവു മകൻ രമേഷ്...
ജാമ്യത്തിൽ ഇറങ്ങി 10 വർഷമായി മുങ്ങിനടന്ന തട്ടിപ്പ് കേസ് പ്രതി പിടിയിൽ.കോട്ടയം അയ്മനം കുടമാളൂർ സ്വദേശി മഹേഷ് @ പൊന്നു (54 വയസ്സ്) ആണ് വാകത്താനം പോലീസിന്റെ പിടിയിലായത്. വാകത്താനം...
പാലാ :ഒൻപതു മാസം വേണം പക്ഷെ ആറ് മാസം കൊണ്ട് സിന്തറ്റിക് ട്രാക് നിർമ്മാണം പൂർത്തീകരിച്ച് ഈ വേദിയിൽ വച്ച് ഉദ്ഘാടനം നടത്തുമെന്നു സംസ്ഥാന കായീക മന്ത്രി അബ്ദുൽ റഹ്മാൻ...
പാലാ: മുൻസിപ്പൽ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് പുനരുദ്ധാരണ നിർമ്മാണോദ്ഘാടന വേദി പഴയ കാല കായിക താരങ്ങളുടെ സമാഗമ വേദി കൂടിയായി. പഴയ നീന്തൽ താരങ്ങളായ വിൽസൻ ചെറിയാനും ,ഷൈനി വിൽവന്നും...
തിരുവനന്തപുരം: പാര്‍ട്ടി നേതൃയോഗത്തില്‍ ക്ഷണിച്ചില്ലെന്ന വാര്‍ത്ത നിഷേധിക്കാതെ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. പറയേണ്ടവര്‍ പറഞ്ഞല്ലോ എന്നായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം. തൃശൂരില്‍ നടന്ന ബിജെപി സംസ്ഥാന...
കൊച്ചി: ചെറുകിട നിര്‍മാതാക്കള്‍ക്ക് തങ്ങളുടെ പ്രൊഡക്ടുകള്‍ അനായാസം വിറ്റഴിക്കാന്‍ സഹായിക്കുന്ന പുതിയ പ്ലാറ്റ്ഫോം കാര്‍ട്ട്7 (https://cart7online.com) ജൂലൈ ഒന്നിന് ലോഞ്ച് ചെയ്യും. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിനസ് ഡിവലപ്മെന്റ്...
പാലാ :അടുത്ത നിയമസഭാ തെരെഞ്ഞെടുപ്പിൽ പാലായിൽ എൽ ഡി എഫ് സ്ഥാനാർത്ഥി ജോസ് കെ മാണി വിജയിക്കുമെന്ന് :സിപിഐഎം പാലാ പുതിയ ഏരിയാ സെക്രട്ടറിയായി ചാർജെടുത്ത സജേഷ് ശശി അഭിപ്രായപ്പെട്ടു.മീഡിയാ...
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയെ തീരുമാനിക്കാന്‍ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭായോഗത്തില്‍ യുപിഎസ് സി നല്കിയ ചുരുക്കപ്പട്ടികയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ സര്‍വീസ് ഹിസ്റ്ററി മുഖ്യമന്ത്രി വിശദീകരിച്ചു. ഷോര്‍ട്ട് ലിസ്റ്റിലുള്ള മൂന്ന് സീനിയര്‍...
തൃശൂര്‍: റോഡ് അപകടത്തെ ചൊല്ലി തൃശൂര്‍ കോര്പ്പറേഷന് കൗണ്‍സില്‍ യോഗത്തില്‍ ബഹളം. പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ വാക്കേറ്റം ആയതോടെ കോര്പ്പറേഷന് യോഗം അരമണിക്കൂര്‍ നേരത്തേക്കു നിര്‍ത്തിവച്ചു. മൂന്നുദിവസം മുമ്പ് എംജി...
കൊച്ചി: വീണ്ടും ഇടിവ് നേരിട്ടതോടെ സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍. ഇന്ന് 120 രൂപയാണ് കുറഞ്ഞത്. 71,320 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന്...
നിയമസഭാ സ്പീക്കർ പെരുമാറ്റച്ചട്ടം ലംഘിച്ചതായി പരാതി
അധികാരം നിലനിര്‍ത്താന്‍ പിണറായി ഏത് ചെകുത്താനെയും കൂട്ടുപിടിക്കും: വി.ഡി. സതീശന്
എല്ലായിടത്തും യുഡിഎഫ് തരംഗമാണ്; ചവറയും തിരിച്ചുപിടിക്കും: ഷിബു ബേബി ജോൺ
തിരുവനന്തപുരത്ത് പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ പേരിൽ വൻ തട്ടിപ്പ്
യുവാവിനെ ശ്വാസംമുട്ടിച്ച് കൊന്നു, തിരിച്ചറിയാതിരിക്കാന്‍ ഗോതമ്പിട്ട് കത്തിച്ചു; ഒടുവില്‍ കുടുങ്ങി ഭാര്യയും കാമുകനും
സതീശനോട് ഒറ്റ ചോദ്യം, വയനാടിനായി പിരിച്ച ഫണ്ട് എത്ര? തോമസ് ഐസക്ക്
നവകേരളമെന്ന് പറഞ്ഞ് നരകകേരളമാക്കിയ സര്‍ക്കാരാണ് പിണറായി വിജയന്റേതെന്ന് ജി സുധാകരന്
കുടകില്‍ ട്രക്കിങ്ങിനിടെ ശരണ്യയെ കാണാതായിട്ട് നാല് ദിവസം; തിരച്ചില്‍ ഊര്‍ജിതം
വയനാട് ദുരന്തബാധിതരോട് കോൺഗ്രസ് മര്യാദ കാണിച്ചില്ല; എം എൻ കാരശ്ശേരി
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞ കണക്കില്‍ പ്രശ്നമുണ്ടെന്ന് മന്ത്രി കെ രാജന്
കോൺഗ്രസ് നേതാവിന് സീറ്റ് വാഗ്ദാനം ചെയ്ത് പണംവാങ്ങിയെന്ന ആരോപണം; മാനനഷ്ട കേസുമായി KC വേണുഗോപാൽ
മുണ്ടക്കൈ-ചൂരല്‍മല ദുരന്തം; കോണ്‍ഗ്രസ് അവതരിപ്പിച്ചത് കള്ളക്കണക്ക്: എം സ്വരാജ്
മുംബൈയിൽ വെടിവെപ്പിൽ ഒരാൾ മരിച്ചു, രണ്ടു പേർക്ക് ഗുരുതര പരുക്ക്
സ്പിരിറ്റ് ഇൻ ജീസസ് നയിക്കുന്ന യുവജന ധ്യാനം ഏപ്രിൽ 15 മുതൽ 20 വരെ ക്രിസ്റ്റീൻ ധ്യാനകേന്ദ്രം കളത്തിപ്പടി കോട്ടയം
സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല
പിഷാരടി തോൽക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തി ഷാഫി പറമ്പിൽ: സിപിഎം ജില്ലാ സെക്രട്ടറി
യുപിയിൽ ഐഎസ്ഐഎസ് ഭീകരൻ പിടിയിൽ
സ്കൂട്ടറിൽ പോയ ദമ്പതികൾക്ക് നേരെ കാട്ടുപോത്ത് ആക്രമണം
നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്കിടെ പെപ്പർ സ്പ്രേയുമായെത്തി; യുവാവ് കസ്റ്റഡിയിൽ
കുന്ദമംഗലം സ്ഫോടനത്തിൽ ഒരാൾ അറസ്റ്റിൽ