തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് വീണ്ടും എത്തുകയാണ് മുൻ കോൺഗ്രസ് എംഎൽഎ അനിൽ അക്കര. അടാട്ട് പഞ്ചായത്തിലെ 15 ാം വാർഡിൽ നിന്നാണ് ജനവിധി തേടുക. സ്ഥാനാർഥി നിർണയത്തിനായുള്ള മണ്ഡലം കോർ...
കുറിച്ചി (കോട്ടയം): ഇസ്രയേലിലുണ്ടായ വാഹനാപകടത്തില്‍ കോട്ടയം സ്വദേശിനി മരിച്ചു. തുരുത്തി മുട്ടത്തില്‍ ശരണ്യാ പ്രസന്നന് (മാളു-34) ആണ് സംഭവത്തിൽ മരിച്ചത്. ഇസ്രയേലില്‍ ഹോം നഴ്സാണ് ശരണ്യാ. ചൊവ്വാഴ്ച പകല്‍ മൂന്നോടെയാണ്...
പാലാ :കരൂർ :കഴിഞ്ഞ 60 വർഷമായി സുത്യർഹ നിലയിൽ പ്രവർത്തിച്ചു വരുന്ന കരൂർ പോസ്റ്റ് ആഫീസ് അവിടെ നിന്നും മാറ്റാൻ നീക്കം നടക്കുന്നു .കരൂർ പള്ളിയുടെ കെട്ടിടത്തിൽ വാടകയില്ലാതെ പ്രവർത്തിച്ചു...
കട്ടപ്പന :തിട്ടയിൽനിന്നും വീണ് ഗൃഹനാഥൻ മരിച്ചു. കട്ടപ്പന,അമ്പലക്കവല ദേശാഭിമാനിപ്പടി കൊല്ലക്കാട്ട് രാജൻ(69) ആണ് മരിച്ചത്. ബുധൻ പകൽ 12 മണിയോടുകൂടിയാണ് സംഭവം. സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരുന്നപ്പോൾ തിട്ടിയിൽനിന്നും വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ...
പാലാ :പാലാ നഗരസഭയിൽ എൽ ഡി എഫ് സീറ്റ് ചർച്ചയിൽ നിന്നും എൻ സി പി കോട്ടയം ജില്ലാ പ്രസിഡണ്ട് ബെന്നി മൈലാടൂർ ഇറങ്ങി പോയി .എൻ സി പി...
ചെന്നൈ: കാർ നിയന്ത്രണംവിട്ട് മരത്തിലിടിച്ച് മൂന്നു ഡോക്ടർമാർ മരിച്ചു. രണ്ടു ഡോക്ടർമാർക്ക് ഗുരുതരമായി പരിക്കേറ്റു. തമിഴ്നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം. സരൂപൻ (23), രാഹുൽ ജെബാസ്റ്റ്യൻ (23) എന്നിവർ സംഭവ സ്ഥലത്തും...
ഇടുക്കി: മൂന്നാറിൽ വീണ്ടും പടയപ്പ ഇറങ്ങി. കഴിഞ്ഞ രണ്ടു ദിവസമായി മൂന്നാർ ലോക്ക് ഹാർട്ട് എസ്റ്റേറ്റ് പുതുലൈൻ ഭാഗത്തെ ജനവാസ മേഖലയിലാണ് കാട്ടാനയുള്ളത്. ജനവാസ മേഖലയിൽ തുടരുന്ന പടയപ്പ പ്രദേശത്ത്...
തിരുവനന്തപുരം ചിറയിൻകീഴിലെ ബിജെപി സ്ഥാനാർത്ഥിയുടെ വീടിന് നേരെ ആക്രമണം. ചിറയിൻകീഴ് 17-ാം വാർഡിലെ സ്ഥാനാർത്ഥിയായ ടിന്റു ജി വിജയൻ്റെ വീടാണ് തീയിട്ട് നശിപ്പിക്കാൻ ശ്രമിച്ചത്. ഇന്ന് പുലർച്ചെയോടെയാണ് സംഭവം. ആക്രമണം...
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ വിമത സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ദേശാഭിമാനി മുൻ ബ്യൂറോ ചീഫ് കെ ശ്രീകണ്ഠനെ സിപിഎമ്മിൽ നിന്നും പുറത്താക്കി. മുൻമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മണ്ഡലമായ കഴക്കൂട്ടത്തെ ഉള്ളൂർ...
പാലാ :സിപിഐ ജില്ലാ നേതൃത്വത്തിന്റെയും ,ജോസ് കെ മാണിയുടെയും അവസാന നിമിഷത്തെ രക്ഷാ പ്രവർത്തനം വിജയം കണ്ടു:കരൂരിൽ ഇടഞ്ഞു നിന്ന സിപിഐ യെ മെരുക്കി അകത്താക്കി. കരൂർ പഞ്ചായത്തിൽ സിപിഐ...
ദസറ ഘോഷയാത്രയ്ക്കിടെ ആന വിരണ്ടോടിയത് പരിഭ്രാന്തി പരത്തി:ദേവിയുടെ വിഗ്രഹം സ്ഥാപിച്ചിരുന്ന അമ്പാരിക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു
കൂത്താട്ടുകുളം തിരുക്കുടുംബ ദേവാലയത്തിൽ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുന്നാൾ അഞ്ചാം ദിവസം
മരിയസദനത്തിന് പുതിയ പ്രതിസന്ധി; RPWD രജിസ്ട്രേഷൻ പരിധി വർധിപ്പിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം
വിസ്റ്റാഡോം കോച്ച് ഘടിപ്പിച്ച ഗുരുവായൂര്‍-മധുര എക്സ്പ്രസ് ഇന്ന് ഗുരുവായൂരില്‍ നിന്ന് പുറപ്പെടും; ടിക്കറ്റ് നിരക്ക് 1875 രൂപാ
ഒക്ടോബർ 24 ശനിയാഴ്ച സി.പി.ഐ.(എം) ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താൽ പത്തനംതിട്ട ജില്ലയിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നതിനാൽ കൃപാസനം ജപമാല റാലിയെ ബാധിക്കില്ല
കൃപാസനം റാലിക്ക് കെ.എസ്.ആർ.ടി. സി ബസ് അനുവദിക്കണം. മാണി സി. കാപ്പൻ എം.എൽ.എ
പാലാ ഗാഡലുപ്പെ മാതാ ദൈവാലായത്തിൽ നാളെ വചന പ്രഘോഷണം നടത്തുന്നത് ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ:നർമ്മവും ജീവിതാനുഭവങ്ങളും ചേർത്ത് ജനങ്ങളെ സ്വയം വിലയിരുത്താനുള്ള അവസരത്തിലേക്കു നയിക്കുന്നു
പാലാ അമ്പലപ്പുറത്ത് ശ്രീഭഗവതീ ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ കുരുന്നുകൾ ലിപി സരസ്വതീ വിദ്യാരംഭം കുറിച്ചു
കാക്കിക്കുള്ളിലെ കാരുണ്യം ജീവരക്തം നൽകി ജീവൻ രക്ഷിക്കാൻ പാലാ പോലീസ് രംഗത്ത്
വിദ്യാരംഭം കുറിക്കാൻ കൊല്ലൂർ മൂകാംബികയിലും ;തിരൂർ തുഞ്ചൻ പറമ്പിലും ;പനച്ചിക്കാട്ടും വൻ തിരക്ക്
പേണ്ടാനം വയൽ ശ്രീ ബാലഭദ്രാ ക്ഷേത്രത്തിൽ കുരുന്നുകളെ എഴുത്തിനിരുത്താൻ വന്ന ഗുരുവിനും ലഭിച്ചു സരസ്വതീ കടാക്ഷം
കോരുത്തോട് ഭാര്യ മരിച്ച അടുത്ത ദിവസം ഭർത്താവും മരിച്ചു
പൂവരണി ശ്രീമഹാദേവ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ഭക്തിസാന്ദ്രമായി
പാമ്പാടി പതിമൂന്നാം മൈലിൽ ബസ്സിന് അടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരായ രണ്ട് യുവതികൾ മരിച്ചു:മരിച്ചത് ആഷ്ലിയും ;കൃപയും
നൂറ് ഡോക്ടർമാർ അവയവദാനത്തിന് സന്നദ്ധർ; മാതൃകയായി ഐ.എം.എ. പാലാ
കള്ളനെ പേടിച്ച് വീട്ടിലെ അലമാരയ്ക്ക് മുകളിൽ സൂക്ഷിച്ച ഏഴ് പവൻ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ കടുക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
ടർഫിൽ കളിക്കുന്നതിനിടെ പ്ലസ് ടു വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു
എറണാകുളത്തെ ഞാറക്കലിൽ പൊലീസുകാർക്ക് കുത്തേറ്റു.; എസ്ഐ ജിതിൻ, കോൺസ്റ്റബിൾ രാകേഷ് എന്നിവർക്കാണ് കുത്തേറ്റത്
(കത്തോലിക്ക കോൺഗ്രസ് ആഗോള സംഗമം – റോമിൽ അണിചേർന്ന് സീറോ മലബാർ സഭ) സമുദായ വളർച്ച കത്തോലിക്ക കോൺഗ്രസിലൂടെ : മാർ റാഫേൽ തട്ടിൽ