തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ നിപ വൈറസ് വ്യാപനമില്ലെന്നും ഇതുവരെ ലഭിച്ച പരിശോധനാ ഫലങ്ങളെല്ലാം നെഗറ്റീവ് ആണെന്നും ആരോഗ്യമന്ത്രി കെ മുരളീധരന്. നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ശക്തമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും...
കോഴിക്കോട്: നിപ കണ്ട്രോള് റൂമില്‍ കയറ്റിയില്ലെന്ന് ആരോപിച്ച് സിപിഎം നേതാവും ബേപ്പൂര്‍ എംഎല്‍എയുമായ മുഹമ്മദ് റിയാസിന്റെ പ്രതിഷേധം. മുന്‍കാലങ്ങളില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ ആശ്വസിപ്പിക്കാന്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരെയും അനുവദിച്ചിരുന്നു. എന്നാല്‍ ഇത്തവണ...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. ഇന്ന് പവന് 360 രൂപയാണ് കൂടിയത്. 1,09,320 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 45 രൂപയാണ് കൂടിയത്. 13,665...
ജോര്‍ഹട്ട്: അസമില്‍ ലാന്‍ഡിങ്ങിനിടെ വ്യോമസേന വിമാനം തകര്‍ന്നുവീണു. AN-32 ട്രാന്‍സ്പോര്‍ട്ട് എയര്‍ക്രാഫ്റ്റാണ് അസമിലെ ജോര്‍ഘട്ടിലുള്ള റോറിയ എയര്‍ഫോഴ്സ് സ്റ്റേഷനിലാണ് തകര്‍ന്നത്. പൈലറ്റ് മരിച്ചുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ലാന്‍ഡ് ചെയ്യുന്നതിനിടെ തീപിടിച്ചെന്നാണ്...
മലപ്പുറം: കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇൻഡ്യാ മുന്നണിയിൽ കോൺഗ്രസുമായി സഹകരിക്കുന്നത് അവരെ കുറിച്ച് വ്യാമോഹം ഉള്ളതുകൊണ്ടല്ലെന്ന് പിണറായി വിജയൻ വ്യക്തമാക്കി. ബിജെപിയെ അധികാരത്തിൽ നിന്നും ഒഴിവാക്കാനാണ്...
കാസര്‍കോട്: മേല്‍പ്പറമ്പില്‍ 16കാരി പീഡനത്തിനിരയായ കേസില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. 25കാരി സ്നേഹ മെര്ലിന് പലതവണ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്തായ സ്നേഹ ഒരു...
കണ്ണൂര്‍: പിലാത്തറയില്‍ കാറും സ്വര്‍ണവും തട്ടിയെടുത്ത കവര്‍ച്ചാ കേസില്‍ ഒരാള്‍ അറസ്റ്റില്‍. കണ്ണൂര്‍ അഞ്ചാംപീടിക സ്വദേശി സനു സന്തോഷ് (42)ആണ് അറസ്റ്റില്‍ ആയത്. ബിജെപി പ്രാദേശിക നേതാവ് ആണ് പ്രതി....
തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ കെ ജെ റീനയെ സർക്കാർ മാറ്റി. അഡീഷണൽ ഡയറക്ടർ ഡോ. വി മീനാക്ഷിക്കാണ് താത്കാലിക ചുമതല. എറണാകുളം റീജിയണൽ പബ്ലിക് ഹെൽത്ത് ലാബിലേക്കാണ് ഡോക്ടർ റീനയെ...
ആലപ്പുഴ: സംസ്ഥാനത്ത് തെരുവുനായ ആക്രമണം രൂക്ഷം. ഹരിപ്പാട് തെരുവുനായ ആക്രമണത്തിൽ അഞ്ചുവയസ്സുകാരന് ഗുരുതര പരിക്കേറ്റു. ഹരിപ്പാട് കുമാരപുരം ആറാം വാർഡ് താമല്ലാക്കൽ പുത്തൻപറമ്പിൽ അഖിൽവിശ്വം – ദിവ്യ ദമ്പതികളുടെ മകൻ...
തിരുവനന്തപുരം: വൈസ് ചാന്‍സലര്‍മാരെ ഉള്‍പ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോക്. സര്‍വകലാശാല രജിസ്ട്രാര്‍മാരെയും ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വകുപ്പിന് കീഴിലുള്ള ഒമ്പത് സര്‍വകലാശാലകളിലെ...
രാഹുൽ ഗാന്ധിയെ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ കേരളാ ഗസറ്റഡ് ഓഫീസർസ് യൂണിയൻ സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിച്ചു
ഇന്ന് വൻ കുതിപ്പിൽ സ്വർണ്ണം; പവന് 1680 രൂപാ കൂടി
ദേശീയതലത്തിലുള്ള നീറ്റ് പ്രവേശന പരീക്ഷ പൂർണ്ണമായും നിർത്തലാക്കണമെന്നും വിദ്യാഭ്യാസം പൂർണ്ണമായും സംസ്ഥാന സർക്കാരുകളുടെ കീഴിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി സി ജോസഫ് വിജയ്
നാളെ രണ്ടു ജില്ലകളിൽ ശക്തമായ മഴഎന്ന് കാലാവസ്ഥാ വകുപ്പ്
വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂളിലെ ലോകകപ്പ് ഫുട്ബോൾ പ്രവചന മത്സരത്തിൽ സ്പെയിനിന് പിന്തുണ രണ്ട് ശതമാനം മാത്രം!
ധർമേന്ദ്ര പ്രാധാന്റെ രാജി ആവശ്യപ്പെട്ട് കോട്ടയത്ത് നടക്കുന്ന നിരാഹാര സമരം ഡോ. സെലിൻ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു
സ്ത്രീകൾ മാത്രമുള്ള വീട് തേടി മഴക്കാലത്ത് തട്ടിപ്പുമായി ബാംബൂ കർട്ടൻകാർ രംഗത്ത്
വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു
ആലപ്പുഴ മണ്ണഞ്ചേരിയിൽ മോഷണം നടത്തിയ കുറുവ സംഘത്തിലെ ഒരു പ്രതിയെ കോടതി വെറുതെ വിട്ടു
റാഗിംഗ് തടയാൻ നിയമം കൊണ്ടുവരാൻ മുഖ്യമന്ത്രി വിഡി സതീശൻ.; റാഗിങ്ങിന് ഇരയായി മരിച്ച സിദ്ധാർത്ഥിന്റെ പേരിൽ ആപ് പുറത്തിറക്കുമെന്നും മുഖ്യമന്ത്രി
മായാ രാഹുൽ ആക്റ്റിങ് ചെയർപേഴ്സൺ ആയി ചുമതലയേറ്റു
ഭരണങ്ങാനം അൽഫോൻസാമ്മയുടെ തിരുന്നാൾ നാലാം ദിവസം:11:30 ആഘോഷമായ കുർബാന :മാർ ജോസഫ് കൊല്ലമ്പറമ്പിൽ
അങ്കമാലി മീൻ വിലാസം ഹോട്ടലിലെ അക്രമം :മീൻ ഫ്രൈയിൽ ഉപ്പു കുറവായതല്ല കാരണം ;വനിതാ ജീവനക്കാരിയോട് മോശമായി പെരുമാറിയതിന് ചോദ്യം ചെയ്തതാണ് പ്രശ്നം :
കൂരോപ്പടയിൽ കുടുംബം കൂട്ടത്തോടെ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 12 വയസുകാരൻ അലനും മരണത്തിന് കീഴടങ്ങി
നാട്ടകം സുരേഷ് എന്റെ നേതാവ് ശാസിക്കാനും ,ഉപദേശിക്കാനുമുള്ള അധികാരം നാട്ടകത്തിനുണ്ട് :കൗൺസിലർ ടോണി തൈപ്പറമ്പിൽ
ജോസ് കെ മാണിയെ താറടിച്ചു പ്രമേയം പാസ്സാക്കിയപ്പോൾ തന്നെ ഞങ്ങൾ നോക്കി വച്ചിരുന്നു :ടോബിൻ കെ അലക്സ്
ഡൽഹിയിൽ രാഹുൽ ഗാന്ധിക്കെതിരെ ഉള്ള അക്രമണം -പാമ്പാടിയിൽ പന്തം കൊളുത്തി പ്രകടനം നടത്തി
ആലപ്പുഴയിൽ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണ് മരിച്ചു
പാല മുൻസിപ്പൽ ഭരണം നഷ്ടപ്പെട്ടത് കുടുംബ കൂട്ടായ്മയുടെ കയ്യിലിരിപ്പിന്റെ അനന്തരഫലം: പ്രൊഫ. ലോപ്പസ് മാത്യു
രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ദൽഹി പോലീസ് അറസ്റ്റ് ചെയ്തു