യുഡിഎഫ് നേതൃയോഗം ഈ മാസം 22 ന് ചേരും. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. മുന്നണി വിപുലീകരണം അടക്കം ചര്‍ച്ച ചെയ്യുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍...
എൽഡിഎഫ് വിടില്ലെന്ന് വ്യക്തമാക്കി കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. എൽഡിഎഫിനൊപ്പമാണ് കേരള കോൺഗ്രസ് എം. വീമ്പടിക്കുന്ന ജോസഫ് ഗ്രൂപ്പ് തൊടുപുഴയിൽ ജയിച്ചത് രണ്ടിടത്ത് മാത്രം. പരുന്തിന്റെ...
തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ തോൽവി ഉണ്ടായിട്ടില്ലെന്ന് എൽഡിഎഫ്. ഓരോ പാർട്ടികളും അവരവരുടെ ചർച്ചകൾ പൂർത്തിയാക്കിയ ശേഷം ജനുവരിയിൽ എൽഡിഎഫ് ചേരും. ജനുവരിയിലെ യോഗത്തിൽ വിശദമായി ഫലം വിലയിരുത്തും. റാപ്പിഡ് റെയിൽ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് ജീവനൊടുക്കാന്‍ ശ്രമിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ചികിത്സയിലിരിക്കെ മരിച്ചു. അരുവിക്കര പഞ്ചായത്തില്‍ മത്സരിച്ച വിജയകുമാരന്‍ നായരാണ് മരിച്ചത്. ഫല പ്രഖ്യാപന ദിവസം വിജയകുമാര്‍ ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍...
തിരുവനന്തപുരം: സർക്കാരിന്റെ ക്രിസ്മസ് വിരുന്നിൽ മുഖ്യാതിഥിയായി നടി ഭാവന. മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കുന്ന വിരുന്നിലാണ് ഭാവന പങ്കെടുക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്താണ് ക്രിസ്മസ് വിരുന്ന്. മതനേതാക്കൾ, സാമൂഹ്യ-സാംസ്കാരിക പ്രവർത്തകർ,...
പാലാ: പാലാ നഗരസഭയിലെ നാല് സ്വതന്ത്രരുടെ പിന്തുണ നേടുന്നത് ബ്രിട്ടീഷുകാരുടെ പക്കൽ നിന്നും സ്വാതന്ത്രൃം നേടിയതിനെക്കാൾ കഷ്ടമെന്ന് ഇപ്പോൾ യു.ഡി.എഫിനും എൽ.ഡി.എഫിനും മനസിലായി തുടങ്ങി. കാലാകാലത്തോളം തങ്ങളുടെ കൂടെ നിന്ന...
തിരുവനന്തപുരം: സംവിധായകനും മുൻ എംഎൽഎയുമായ പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസിൽ ചലച്ചിത്ര അക്കാദമിക്ക് നോട്ടീസ് നൽകി പൊലീസ്. ചലച്ചിത്ര പ്രവർത്തക പരാതി നൽകിയിരുന്നോയെന്ന ചോദ്യമാണ് പൊലീസ് ഉയർത്തുന്നത്. പരാതിയിൽ...
വയനാട്: തുരങ്കപാത നിർമാണത്തിനെതിരെ വയനാട് പരിസ്ഥിതി സംരക്ഷണ സമിതി നല്കിയ പൊതുതാത്പര്യ ഹര്‍ജി തള്ളി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്. ഹര്‍ജിയില്‍ കഴമ്പില്ലെന്ന് നിരീക്ഷിച്ച ഹൈക്കോടതി ആവശ്യമെങ്കില്‍ ഹര്‍ജിക്കാര്‍ക്ക്...
നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും ,രാഹുൽ ഗാന്ധിക്കും ആശ്വാസം. ഇരുവർക്കുമെതിരായ ഇഡി കുറ്റപത്രം ഡൽഹി റൗസ് അവന്യു കോടതി തള്ളി. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് കോടതി. സ്വകാര്യ...
ആലപ്പുഴ: യാത്രക്കാരുമായി ഓടികൊണ്ടിരുന്ന കെഎസ്ആർടി ബസിന്റെ ടയർ ഊരി തെറിച്ചു. പിറവത്തു നിന്ന് കൊല്ലത്തേക്ക് പുറപ്പെട്ട കെഎസ്ആർടി ഫാസ്റ്റ് പാസഞ്ചറിന്റെ ടയറാണ് ഊരി പോയത്. ദേശീയ പാത വളഞ്ഞ വഴി...
ദൈവം അയച്ചു തന്ന 200 രൂപയിൽ 100 രൂപാ ആ കള്ള പോസ്റ്റ്മാൻ അടിച്ചുമാറ്റി :ചിരിപ്പിച്ചും ;ചിന്തിപ്പിച്ചും കാപ്പിപൊടിയച്ചൻ
രാമപുരം പത്ഭനാഭ മാരാർ ക്ഷേത്രവാദ്യ കലാകേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ അളനാട് മനു മോഹൻ്റെ ശിക്ഷണത്തിൽ പഞ്ചാരിമേളം അഭ്യസിച്ച കുട്ടികളുടെ അരങ്ങേറ്റം അന്തീനാട് ശ്രീമഹാദേവ ക്ഷേത്ര സന്നിധിയിൽ വെച്ച് നടന്നു
പന്നിയങ്കര ടോള്‍ പ്ലാസയില്‍ കെഎസ്ആർടിസി ബസ്സുകള്‍ തടഞ്ഞിട്ട സംഭവത്തില്‍ വീഴ്ച പറ്റിയത് ബാങ്കിനെന്ന് കെഎസ്ആർടിസി
ഖത്തർ കെഎംസിസി ഓഫീസിൽ നിന്ന് 8 കോടി രൂപ കവർന്ന സംഭവത്തിൽ വൻ വഴിത്തിരിവ്. കൊയിലാണ്ടിയിലെ ബിജെപി പ്രാദേശിക നേതാവ് പൊലീസിൽ കീഴടങ്ങി
സിപിഐ യോട് മൃദു സമീപനം വേണ്ടെന്ന് വിപുലീകൃത യോഗങ്ങളിൽ പരക്കെ വിമർശനം :സിപിഐഎം ന്റെ രണ്ടുദിവസത്തെ സംസ്ഥാന സമിതിയോഗം വ്യാഴാഴ്ച തുടങ്ങും
ദസറ ഘോഷയാത്രയ്ക്കിടെ ആന വിരണ്ടോടിയത് പരിഭ്രാന്തി പരത്തി:ദേവിയുടെ വിഗ്രഹം സ്ഥാപിച്ചിരുന്ന അമ്പാരിക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു
കൂത്താട്ടുകുളം തിരുക്കുടുംബ ദേവാലയത്തിൽ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുന്നാൾ അഞ്ചാം ദിവസം
മരിയസദനത്തിന് പുതിയ പ്രതിസന്ധി; RPWD രജിസ്ട്രേഷൻ പരിധി വർധിപ്പിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം
വിസ്റ്റാഡോം കോച്ച് ഘടിപ്പിച്ച ഗുരുവായൂര്‍-മധുര എക്സ്പ്രസ് ഇന്ന് ഗുരുവായൂരില്‍ നിന്ന് പുറപ്പെടും; ടിക്കറ്റ് നിരക്ക് 1875 രൂപാ
ഒക്ടോബർ 24 ശനിയാഴ്ച സി.പി.ഐ.(എം) ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താൽ പത്തനംതിട്ട ജില്ലയിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നതിനാൽ കൃപാസനം ജപമാല റാലിയെ ബാധിക്കില്ല
കൃപാസനം റാലിക്ക് കെ.എസ്.ആർ.ടി. സി ബസ് അനുവദിക്കണം. മാണി സി. കാപ്പൻ എം.എൽ.എ
പാലാ ഗാഡലുപ്പെ മാതാ ദൈവാലായത്തിൽ നാളെ വചന പ്രഘോഷണം നടത്തുന്നത് ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ:നർമ്മവും ജീവിതാനുഭവങ്ങളും ചേർത്ത് ജനങ്ങളെ സ്വയം വിലയിരുത്താനുള്ള അവസരത്തിലേക്കു നയിക്കുന്നു
പാലാ അമ്പലപ്പുറത്ത് ശ്രീഭഗവതീ ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ കുരുന്നുകൾ ലിപി സരസ്വതീ വിദ്യാരംഭം കുറിച്ചു
കാക്കിക്കുള്ളിലെ കാരുണ്യം ജീവരക്തം നൽകി ജീവൻ രക്ഷിക്കാൻ പാലാ പോലീസ് രംഗത്ത്
വിദ്യാരംഭം കുറിക്കാൻ കൊല്ലൂർ മൂകാംബികയിലും ;തിരൂർ തുഞ്ചൻ പറമ്പിലും ;പനച്ചിക്കാട്ടും വൻ തിരക്ക്
പേണ്ടാനം വയൽ ശ്രീ ബാലഭദ്രാ ക്ഷേത്രത്തിൽ കുരുന്നുകളെ എഴുത്തിനിരുത്താൻ വന്ന ഗുരുവിനും ലഭിച്ചു സരസ്വതീ കടാക്ഷം
കോരുത്തോട് ഭാര്യ മരിച്ച അടുത്ത ദിവസം ഭർത്താവും മരിച്ചു
പൂവരണി ശ്രീമഹാദേവ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ഭക്തിസാന്ദ്രമായി
പാമ്പാടി പതിമൂന്നാം മൈലിൽ ബസ്സിന് അടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരായ രണ്ട് യുവതികൾ മരിച്ചു:മരിച്ചത് ആഷ്ലിയും ;കൃപയും
നൂറ് ഡോക്ടർമാർ അവയവദാനത്തിന് സന്നദ്ധർ; മാതൃകയായി ഐ.എം.എ. പാലാ