ചെക്ക് കേസിൽ പാലാ എം എൽ എ മാണി സി കാപ്പന് ശിക്ഷ ലഭിച്ചതിൽ പ്രതികരിച്ച് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി. പാലാ നിയോജകമണ്ഡലത്തിന് തന്നെ...
പാലാ: പാലാ മുൻസിപ്പാലിറ്റിയിൽ വർഷങ്ങളായി പ്രവർത്തിച്ചുകൊണ്ടിരുന്ന സൈറൺ (സമയം അറിയിക്കുന്നത് ) ഒരു കാരണവശാലും നിർത്തലാക്കരുത് എന്ന് ആവശ്യപ്പെട്ട് കെ.ടി.യു.സി.(എം) പാലാ നിയോജകമണ്ഡലം പ്രസിഡൻ്റ് ജോസുകുട്ടി പൂവേലിൽ പാലാ മുൻസിപ്പൽ...
പാലായിൽ നിർമ്മാണം നടക്കുന്ന ആശുപത്രി കെട്ടിടത്തിൽ അവശ നിലയിൽ കണ്ട വയോധികനെ ആംബുലൻസ് ഡ്രൈവർമാരും നാട്ടുകാർ ചേർന്ന് ആശുപത്രിയിലാക്കി .പാലായിലും പരിസര പ്രദേശങ്ങളിലും ചെറിയ ജോലികൾ ചെയ്തു ജീവിച്ചിരുന്ന ഇയാളെ...
പാലാ നഗരസഭയിലെ യുഡിഎഫ് കൗണ്‍സിലർമാരുടെ കൂറുമാറ്റത്തില്‍ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻകൂറുമാറിയ കൗണ്‍ലിർമാർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നേട്ടീസ് നല്കി.എന്നാൽ യാതൊരു വിധ ആശങ്കകളുമില്ലാതെയാണ് വിമത സഖ്യം കേസിനെ നേരിടുന്നത്.പ്രത്യേകിച്ച് ലിസ്സിക്കുട്ടി മാത്യു;മായാ...
ചെറുനാരങ്ങയ്ക്കും പൊന്നിൻ വില ! വിപണിയിൽ വില കുതിച്ചുയരുന്നു ; സാധാരണക്കാരുടെ അടുക്കള ബജറ്റിൽ വീണ്ടും ‘പുളിപ്പ്’ കൂടുന്നു.ജൂലൈ മാസത്തില്‍ കിലോഗ്രാമിന് 80-90 രൂപ വരെ മാത്രമുണ്ടായിരുന്ന ചെറുനാരങ്ങയുടെ ചില്ലറവില്പന...
ഏഴ് മാസത്തെ ഇടവേളയ്ക്കും കഴിഞ്ഞ രണ്ട് ദൗത്യങ്ങളിലുണ്ടായ സാങ്കേതിക തിരിച്ചടികള്‍ക്കും ശേഷം ഐ.എസ്.ആര്.ഒ. വിജയവഴിയില്‍ തിരിച്ചെത്തി. ജി സാറ്റ് വണ്‍ എ വിക്ഷേപണം വിജയകരം. ജി.എസ്.എല്‍.വി. എഫ്-17 റോക്കറ്റിലായിരുന്നു വിക്ഷേപണം....
പാലാ ഇന്ന് അമ്പാടിയാകും ;ആയിരം ഉണ്ണി കണ്ണന്മാർ ഇന്ന് ആനന്ദ നൃത്തമാടും .വിപുലമായ ഒരുക്കങ്ങളാണ് സംഘാടകർ ശോഭ യാത്രക്കായി ഒരുക്കിയിട്ടുള്ളത് . ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പാലായിൽ ഇന്ന്...
മുസ്ലിം ലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ബീമാപള്ളി റഷീദ് അന്തരിച്ചു. 65 വയസായിരുന്നു. ഇന്നലെ രാത്രി 11.30 ഓടെ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. കഴിഞ്ഞ മൂന്ന് മാസമായി ചികിത്സയിൽ കഴിയുകയായിരുന്നു....
ഇരിട്ടി തില്ലങ്കേരിയില്‍ അര്‍ധരാത്രി അടുക്കളയില്‍ ജനല്‍ വഴി കയറി കഞ്ഞിക്കലത്തിനകത്ത് പതിയിരുന്ന മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. വളര്‍ത്തുപൂച്ചയുടെ കരച്ചിലാണ് വീട്ടുകാരെ അപകടത്തില്‍ നിന്ന് രക്ഷിച്ചത്. തില്ലങ്കേരിയിലെ മുനീറിന്റെ വീട്ടിലാണ് സംഭവം...
നേപ്പാൾ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1259 ആയി ഉയർന്നു. 5000 ആളുകളെ ഇനിയും കണ്ടെത്തേണ്ടതായുണ്ട്. നേപ്പാൾ ദുരന്ത നിവാരണ അതോറിറ്റിയാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. 5 വിദേശ പൗരൻമാർ...
കേരളാ കോൺഗ്രസ് ശക്തമായി തിരിച്ചു വരുമെന്ന് ജോസ് കെ മാണി
എം.ജി. പഞ്ചഗുസ്തി: പാലാ സെന്റ് തോമസ് ജേതാക്കൾ
ജൂബിലി നിറവിൽ തീക്കോയി സെന്റ് മേരീസ് എൽ.പി. സ്കൂളിന് ഇരട്ടിമധുരം; ശാസ്ത്രോത്സവത്തിൽ തിളക്കമാർന്ന വിജയം
കുഞ്ഞുകൈകളിലെ കൗതുകം തിരിച്ചറിഞ്ഞ ഗുരുസ്നേഹം; റയാന്റെ കഥ പഠിപ്പിക്കുന്ന വലിയ പാഠം
രാമപുരം സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി അനുവദിച്ച റേഞ്ചർ യൂണിറ്റിന്റെ ഉദ്ഘാടനവും പ്രതിഭകളെ ആദരിക്കലും നടന്നു
അരുവിത്തറ സെന്റ്മേരിസ് എൽപി സ്കൂളിന് ഗ്രാൻന്റ് ഓവറോൾ കിരീടം
പാലാ നഗരസഭാ ചെയർപേഴ്സൻ മായാ രാഹുലിനെതിരെ വ്യക്തിപരമായ പരാമർശവുമായി കൗൺസിലർ ബിനു ;പുറത്താക്കേണ്ട നടപടി സ്വീകരിക്കുമെന്ന് മായാ രാഹുൽ
പാർശ്വ വൽക്കരിക്കപ്പെട്ട ബാല്യങ്ങളെ ചേർത്ത് നിർത്തി അവർക്ക് ഭക്ഷണവും വിദ്യാഭ്യാസവും നൽകി മുഖ്യധാരയിലേക്ക് കൊണ്ടുവന്ന് സുവിശേഷത്തിന്റെ അന്തസത്ത കാത്ത യോഗീവര്യനാണ് കൈപ്പൻപ്ലാക്കൽ എബ്രഹാം അച്ചൻ :”മായ രാഹുൽ
കെഎസ്ആർടിസിയുടെ കാർഗോ സർവീസിന് തുടക്കമായി;ഒരു ടൺ മൊബൈൽ ഫോണുകളാണ് ആദ്യ സർവീസിൽ കൊണ്ടുപോയത്
സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനായി വീണ്ടും അവകാശവാദമുന്നയിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്
ചങ്ങനാശ്ശേരി അതിരൂപതാ പ്രഥമ മെത്രനായിരുന്ന പുണ്യശ്ലോകൻ ദൈവദാസൻ മാർ കാവുകാട്ടിൻ്റെ ശ്രാദ്ധത്തിരുനാൾ നാളെ പ്രവിത്താനത്ത്
സ്നേഹഗിരി മിഷനറി സിസ്റ്റേഴ്സിന്റെ (SMS) ആഭിമുഖ്യത്തിൽ സ്നേഹഗിരി സ്ഥാപനങ്ങളിലെ അന്തേവാസികളുടെ സംഗമമായ ‘കാരുണ്യ പൈതൃകം 2K26’ ഇന്ന് (ഒക്ടോബർ 8, വ്യാഴം) ചെത്തിമറ്റം ദൈവദാൻ സെന്ററിൽ വെച്ച് നടക്കും
വലിയ കാര്യങ്ങൾ ചെയ്ത് പ്രസക്തി നേടാവുന്ന കാലഘട്ടത്തിൽ ലളിതമായ ജീവിതത്തിലൂടെ പാവപ്പെട്ടവർക്ക് ക്രിസ്തുവിന്റെ സ്നേഹം പകർന്നുനൽകിയ പുണ്യാത്മാവായിരുന്നു കുഞ്ഞച്ചൻ :ഫാദർ ജോസഫ് നരിതൂക്കിൽ
പ്രേം നസീറിന്റെ മൂത്ത മകൾ ലൈലാ ബീഗം അന്തരിച്ചു
ഹിന്ദിയെ കടക്ക് പുറത്ത് :തമിഴ്നാട്ടിൽ ഹിന്ദിയിൽ എഴുത്തുള്ള ഗുളിക കവറുകളുടെ ഉപയോഗം നിർത്തിവച്ചു
കൈ കരുത്തിന്റെ തുരുത്തായി അരുവിത്തുറ :വൈദീകനും ;രാഷ്ട്രീയക്കാരനും ഏറ്റുമുട്ടിയപ്പോൾ :എം ജി യൂണിവേഴ്സിറ്റി പഞ്ചഗുസ്തി മൽഝരങ്ങൾക്ക് അരുവിത്തുറയിൽ തുടക്കം
ദക്ഷിണ കേരള ലജ്നത്തുല്‍ മുഅല്ലിമീന്‍ ‘തനാഫുസ് മദ്റസ ഫെസ്റ്റ്’10 ന് ഈരാറ്റുപേട്ടയിൽ
പൈക ഗവ: ആശുപത്രിയിൽ ഡോക്ടർമാരില്ല. കേരളാ കോൺഗ്രസ് (എം) പ്രതിഷേധ ധർണ്ണ നടത്തി
ശബരിമലയിലെത്തുന്ന ഭക്തരോട് സഹാനുഭൂതിയോടെയും മാന്യമായും പോലീസ് ഇടപെടണമെന്ന് മന്ത്രി രമേശ് ചെന്നിത്തല നിർദേശിച്ചു
ഓണം ബമ്പറിന്റെ 30 കോടി രൂപ ഒന്നാം സമ്മാനം നേടിയ ഭാഗ്യശാലി ടിക്കറ്റ് നൽകി സമ്മാനത്തുക കൈപ്പറ്റി:ആൾ ഇപ്പോഴും കാണാമറയത്ത്