കുമളി :അന്യ സംസ്ഥാന അയ്യപ്പ ഭക്തന്മാരെ ഊറ്റിപ്പിഴിഞ്ഞു മോട്ടോർ വാഹന വകുപ്പ് . അയ്യപ്പ ഭക്തരുടെ വേഷത്തിലെത്തിയ വിജിലൻസ് ഉദ്യോഗസ്ഥരിൽ നിന്നും കുമളി മോട്ടോർ വാഹന വകുപ്പ് ചെക്ക് പോസ്റ്റ്...
ആലപ്പുഴ: ക്രിസ്തുമസ് ദിനത്തില്‍ ക്രൈസ്തവസഭാ നേതാക്കൾക്കും പ്രമുഖർക്കും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നല്കിയ വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കെതിരെ വിമര്‍ശനവുമായി മന്ത്രി സജി ചെറിയാന്. ബിജെപി വിരുന്നിന് വിളിച്ചപ്പോൾ ചില ബിഷപ്പുമാർക്ക്...
ഇന്ത്യയുടെ ആദ്യ പോളാരിമെട്രി ദൗത്യത്തിനായി സജ്ജമായിരിക്കുകയാണ് ഐഎസ്ആർഒ. തമോഗർത്തങ്ങളെക്കുറിച്ച് പഠിക്കാൻ ഇസ്രോയുടെ എക്സ്-റേ പോളാരിമീറ്റർ സാറ്റലൈറ്റ് അഥവാ എക്സ്പോസാറ്റ് നാളെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും വിക്ഷേപിക്കും....
കാസർകോട് : പയ്യാമ്പലം ബീച്ചിൽ ഗവർണറുടെ പാപ്പാഞ്ഞി മാതൃകയിലുളള കോലം എസ് എഫ് ഐ കത്തിച്ചു. ഗവർണർക്കെതിരെയുളള സമരത്തിന്റെ തുടർച്ചയായാണ് കോലം കത്തിക്കൽ. പാപ്പാത്തിയുടെ മാതൃകയിൽ 30 അടി ഉയരത്തിൽ...
തിരുവനന്തപുരം: നാടെങ്ങും പുതുവത്സരാഘോഷ ആഘോഷത്തിമിര്‍പ്പിലാണ്. പ്രധാന കേന്ദ്രങ്ങളിലെല്ലാം സഞ്ചാരികളുടെ തിരക്കിലമര്‍ന്നു. ലോകമെങ്ങും ന്യൂഇയര്‍ ആഘോഷത്തില്‍ ആറാടുമ്പോള്‍ രാജ്യത്തെ വിവിധയിടങ്ങളിലും കേരളത്തിലെ നഗര-ഗ്രാമീണ മേഖലകളിലുമെല്ലാം ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. കേരളത്തിലെ പലയിടത്തെയും പുതുവത്സരാഘോഷത്തില്‍...
പസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ് ആദ്യം പുതുവർഷം പിറന്നത്. ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നരയോടെയാണ് കിരിബാത്തി 2024നെ വരവേറ്റത്. നാലരയോടെ ന്യൂസിലന്‍ഡിലും പുതുവര്‍ഷമെത്തി. ന്യൂസിലന്‍ഡിലെ ഓക്ലന്‍ഡ് നവവത്സരത്തെ വരവേല്‍ക്കുന്ന...
വിശ്വാസത്തിൻ്റെ ദീപ്തിയിൽ അന്ത്യാളം ഇടവകയും വിശുദ്ധമത്തായിശ്ലീഹായുടെതിരുനാളും;മത്തായി നാമധാരി സംഗമവും സെപ്റ്റംബർ 18, 19, 20, 21 തീയതികളിലായി വിപുലമായി നടക്കുന്നു
മലപ്പുറത്ത് 10 കോടിയോളം രൂപ വിലമതിക്കുന്ന എംഡിഎംഎ പിടികൂടിയ കേസിൽ നാല് പേരെ ഉത്തരേന്ത്യയിൽ നിന്ന് പിടികൂടി
സ്കൂട്ടറിൽ കറങ്ങി നടക്കും…സ്കൂൾ വിദ്യാർത്ഥിനികളെ ലൈംഗികമായി ആക്രമിച്ച് രക്ഷപ്പെടും…യുവാവ് പിടിയിൽ
അച്ചായൻസ് ഗോൾഡ് 49 -മത് ബ്രാഞ്ച് കോട്ടയം വൈക്കത്ത് സെപ്റ്റംബർ 19 ന് പ്രവർത്തനം ആരംഭിക്കും
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഈ മാസം 27-ന് നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു
പാലായിലും ;കരൂരിലും തെളിഞ്ഞത് മോദിയുടെ ജന്മദിന ദീപങ്ങൾ; സേവനത്തിന്റെ 25-ാം വർഷത്തിന് ആവേശോജ്ജ്വല തുടക്കം
ഓപ്പറേഷന് തൂഫാന്:ഇതുവരെ അറസ്റ്റിലായത് 11776 പേര് .കേസുകളുടെ എണ്ണം 10918 ആയി
പിണറായി വിജയന് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്ന ഇ ഡി ശുപാര്‍ശയില്‍ നിയമോപദേശം വന്ന ശേഷം നടപടിയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
ഗുരുവുവും ;സഹപ്രവർത്തകനുമായി വിളങ്ങിയ യശ്ശശരീരനായ മജോ സാറിനെ അനുസ്മരിക്കുവാൻ കണ്ണീരോടെ നാളെ ഹോളിക്രോസ് HSS ഒരുമിക്കുന്നു
ഈ വർഷത്തെ ഓണം ബംപർ ലോട്ടറിയിൽ റെക്കോർഡ് വിൽപന. 76 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റുപോയത്
കഴിഞ്ഞ മാസം 31 ന് പാലായിലെ 4കടകളിലായി 375000 രൂപ മോഷ്ടിച്ച ബങ്കാളിയെ പോലീസ് പിടികൂടി ;അറസ്റ്റിലായത് അടുത്ത മോഷണം പ്ലാൻ ചെയ്യുന്നതിനിടെ
മുദ്രപത്രം ലഭിക്കണമെങ്കിൽ ആധാരമെഴുത്ത് കാരന്റെ കാൽ പിടിക്കണം ;മുദ്രപത്രത്തിനു കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്നു
ദീപം തെളിച്ചും ,മധുരം നുണഞ്ഞും ; മോദിജിയുടെ ജന്മദിനം വിദ്യാലയങ്ങളിൽ ആഘോഷമായി
മാണി സി കാപ്പന്റെ കരുതലിൽ കളരിയമാക്കൽ പാലത്തിൻറെ അപ്പ്രോച്ച് റോഡ് യഥാർഥ്യമാകുന്നു:ഷിബു പൂവേലി
മുൻ എ.ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരി അനധികൃത സ്വത്ത് സമ്പാദന കേസിൽ കുറ്റക്കാരൻ; നാല് വർഷം തടവും പിഴയും ശിക്ഷ
രാജ്യത്തെ യുവ എൻജിനീയറിങ് പ്രതിഭകളെ ഒരുകുടക്കീഴിൽ അണിനിരത്തി പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയുടെ (SJCET) ദേശീയ സാങ്കേതിക മേളയായ ‘അസ്ത്ര 11.0’ന് (Asthra 11.0) ക്യാമ്പസിൽ പ്രൗഢോജ്ജ്വല തുടക്കമായി
മദ്യനയ രൂപീകരണം നിര്‍ദ്ദേശങ്ങള്‍ കേള്‍ക്കേണ്ടത് ഇരകളുടേത്
താൻ മദ്യപിക്കുന്ന ആളല്ല, ജീവിതത്തിൽ മദ്യപിച്ചിട്ടില്ല.,റിപ്പോർട്ടർ ടിവി മേധാവി ആന്റോ അഗസ്റ്റിൻ
അളവിൽ കവിഞ്ഞ മദ്യം കൈവശം വെച്ച കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ
സംസ്ഥാന സർക്കാരിന് പിന്തുണയുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്