പാലാ :ചേർപ്പുങ്കൽ :വിദ്യാർത്ഥികളുടെ ഗുരുവുവും ;അദ്ധ്യാപകരുടെ സഹപ്രവർത്തകനുമായി വിളങ്ങിയ മജോ സാറിനെ അനുസ്മരിക്കുവാൻ കണ്ണീരോടെ നാളെ ഹോളിക്രോസ് HSS ഒരുമിക്കുന്നു.കഴിഞ്ഞ ദിവസമാണ് പ്രിയ മജോസാർ സ്കൂളിൽ കുഴഞ്ഞു വീണ് മരണമടഞ്ഞത് .

സെപ്റ്റംബർ 18, വെള്ളിയാഴ്ച, രാവിലെ 9:30 പ്രാർത്ഥന സ്വാഗത പ്രസംഗം:ശ്രീ. ജോജി എബ്രഹാം (ഹെഡ്മാസ്റ്റർ) സംഗീത ആദരം: സിസ്റ്റർ ആശ അധ്യക്ഷ പ്രസംഗം:
വെരി. റവ. ഫാ. ജോസ് വള്ളോംപുരയിടം(സ്കൂൾ മാനേജർ) അനുസ്മരണ പ്രസംഗം:

ശ്രീ. അജേഷ് കെ. ബി. (പി.ടി.എ. പ്രസിഡന്റ്) ശ്രീമതി ജിൽസി ജോസഫ്
(എം.പി.ടി.എ. പ്രസിഡന്റ്) ശ്രീ. വിൻസ് ടോം (സ്റ്റാഫ് പ്രതിനിധി) കുമാരി അന്ന സജി (വിദ്യാർത്ഥി പ്രതിനിധി) നന്ദി പ്രസംഗം: ശ്രീ. ജെയ്സൺ ജേക്കബ് (പ്രിൻസിപ്പൽ)