കുമളി :അന്യ സംസ്ഥാന അയ്യപ്പ ഭക്തന്മാരെ ഊറ്റിപ്പിഴിഞ്ഞു മോട്ടോർ വാഹന വകുപ്പ് . അയ്യപ്പ ഭക്തരുടെ വേഷത്തിലെത്തിയ വിജിലൻസ് ഉദ്യോഗസ്ഥരിൽ നിന്നും കുമളി മോട്ടോർ വാഹന വകുപ്പ് ചെക്ക് പോസ്റ്റ്...
ആലപ്പുഴ: ക്രിസ്തുമസ് ദിനത്തില്‍ ക്രൈസ്തവസഭാ നേതാക്കൾക്കും പ്രമുഖർക്കും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നല്കിയ വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കെതിരെ വിമര്‍ശനവുമായി മന്ത്രി സജി ചെറിയാന്. ബിജെപി വിരുന്നിന് വിളിച്ചപ്പോൾ ചില ബിഷപ്പുമാർക്ക്...
ഇന്ത്യയുടെ ആദ്യ പോളാരിമെട്രി ദൗത്യത്തിനായി സജ്ജമായിരിക്കുകയാണ് ഐഎസ്ആർഒ. തമോഗർത്തങ്ങളെക്കുറിച്ച് പഠിക്കാൻ ഇസ്രോയുടെ എക്സ്-റേ പോളാരിമീറ്റർ സാറ്റലൈറ്റ് അഥവാ എക്സ്പോസാറ്റ് നാളെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും വിക്ഷേപിക്കും....
കാസർകോട് : പയ്യാമ്പലം ബീച്ചിൽ ഗവർണറുടെ പാപ്പാഞ്ഞി മാതൃകയിലുളള കോലം എസ് എഫ് ഐ കത്തിച്ചു. ഗവർണർക്കെതിരെയുളള സമരത്തിന്റെ തുടർച്ചയായാണ് കോലം കത്തിക്കൽ. പാപ്പാത്തിയുടെ മാതൃകയിൽ 30 അടി ഉയരത്തിൽ...
തിരുവനന്തപുരം: നാടെങ്ങും പുതുവത്സരാഘോഷ ആഘോഷത്തിമിര്‍പ്പിലാണ്. പ്രധാന കേന്ദ്രങ്ങളിലെല്ലാം സഞ്ചാരികളുടെ തിരക്കിലമര്‍ന്നു. ലോകമെങ്ങും ന്യൂഇയര്‍ ആഘോഷത്തില്‍ ആറാടുമ്പോള്‍ രാജ്യത്തെ വിവിധയിടങ്ങളിലും കേരളത്തിലെ നഗര-ഗ്രാമീണ മേഖലകളിലുമെല്ലാം ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. കേരളത്തിലെ പലയിടത്തെയും പുതുവത്സരാഘോഷത്തില്‍...
പസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ് ആദ്യം പുതുവർഷം പിറന്നത്. ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നരയോടെയാണ് കിരിബാത്തി 2024നെ വരവേറ്റത്. നാലരയോടെ ന്യൂസിലന്‍ഡിലും പുതുവര്‍ഷമെത്തി. ന്യൂസിലന്‍ഡിലെ ഓക്ലന്‍ഡ് നവവത്സരത്തെ വരവേല്‍ക്കുന്ന...
ജയിൽ ഭക്ഷണത്തിൽ നിന്നും മട്ടനും ;മീനും ഒഴിവാക്കാൻ നിർദ്ദേശം :പകരം ചിക്കൻ നൽകും :ലാഭം അഞ്ചരക്കോടി രൂപാ
രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ആദ്യമായി കണ്ടുമുട്ടിയപ്പോള്‍ തന്റെ അമ്മയാണ് മുന്നില്‍ നില്‍ക്കുന്നത് എന്ന് തോന്നി
ളാലം പഴയ പളളി ഇടവകയെ കണ്ണീരിലാഴ്ത്തി റെലൻ ജോബി യാത്രയായി
യു ഡി എഫിന്റെ പവർ കട്ടാകുന്നു :പവർകട്ടിൽ പൊറുതിമുട്ടി പാലാ! മേവടയിൽ ബിജെപിയുടെ പ്രതിഷേധജ്വാല
കാൽനട യാത്രക്കാരിയെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു :പാലാ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു
കേളി കഥകളിരംഗം പാലായുടെ ആഭിമുഖ്യത്തിൽ കർണ്ണാടക സംഗീതം കഥകളി പദം – ജുഗൽബന്ദി നാളെ പാലായിൽ
പാലാ അർബൻ കോ ഓപ്പറേറ്റിവ് ബാങ്ക് 2025-2026 വർഷത്തെ പൊതുയോഗം നടന്നു
സംസ്ഥാനത്ത് ദിവസങ്ങളായി ചാഞ്ചാട്ടം തുടർന്നിരുന്ന സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല
“മാർക്കറ്റിൽ പോയി പച്ചക്കറി വാങ്ങുന്നതുപോലെയല്ല വൈദ്യുതി വാങ്ങുന്നത്” രാജമാണിക്യത്തിന്റെ പരാമർശം ശ്രദ്ധേയമാകുന്നു
ആശ്രയയിൽ 80-)മത് ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും നൽകി
വിജയ്യുടെ ടി വി കെ യെ സംസ്ഥാന പാർട്ടിയായി തെരെഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു
വയലിൽ വോളി: പാലാ സെന്റ് തോമസ്, ചങ്ങനാശ്ശേരി അസംഷ്ൻ ജേതാക്കൾ
മാർ സ്ലീവാ മെഡിസിറ്റിയിലെ ഗ്യാസ്ട്രോസയൻസസ് വിഭാഗം സെന്റർ ഓഫ് എക്സലൻസായി. ആരോഗ്യമന്ത്രി കെ.മുരളീധരൻ പ്രഖ്യാപനം നിർവ്വഹിച്ചു.150 വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ പൂർത്തിയായവരുടെ സംഗമവും നടന്നു
പാലായിലെ പഴയകാല പെയിന്റർ ചിറയിൽ കുട്ടപ്പായി (സെബാസ്ററ്യൻ) നിര്യാതനായി
വൈദ്യുതി ഇല്ലാത്തതിനാൽ പവർ കട്ട് :പക്ഷെ കെ എസ് ഇ ബി തന്നെ വൈദ്യുതി പാഴാക്കുന്നു :പകലും തെരുവ് വിളക്ക് തെളിഞ്ഞു തന്നെ
പട്ടാമ്പി ക്ഷേത്രത്തിൽ കവർച്ച നടത്തിയ സംഭവത്തിൽ ബിജെപി നേതാക്കൾക്കെതിരെ കേസ്
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് രാവിലെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയായി
കെപിസിസി നേതൃയോഗത്തില്‍ രൂക്ഷവിമര്‍ശനവുമായി കെപിസിസി ജനറല്‍ സെക്രട്ടറി പി എം നിയാസ്, പദവികള്‍ ലഭിക്കാന്‍ എറണാകുളത്തേക്ക് സ്ഥലം മാറേണ്ട സ്ഥിതിയാണെന്നാണ് മുഖ്യമന്ത്രി വി ഡി സതീശനെ ഉന്നമിട്ടുള്ള നിയാസിന്റെ വിമര്‍ശനം
കുടക്കച്ചിറ കള്ള് ഷാപ്പിൽ നിന്നും വ്യാജ കള്ളും ;സ്പിരിറ്റും പിടിച്ചെടുത്ത് എക്സൈസ് സംഘവും ;പോലീസും
സന്തോഷത്തോടെ സ്വീകരിക്കുന്നവർ മുടിഞ്ഞു പോവുന്ന പാലാ നഗരസഭാ വൈസ് ചെയർമാൻ സ്ഥാനം അർക്കാവും