India

രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ആദ്യമായി കണ്ടുമുട്ടിയപ്പോള്‍ തന്റെ അമ്മയാണ് മുന്നില്‍ നില്‍ക്കുന്നത് എന്ന് തോന്നി

രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ സൈനിക സഹായി (എഡിസി) ആയിരുന്ന പാരാ സ്പെഷല്‍ ഫോഴ്സ് ഓഫീസര്‍ മേജര്‍ ഋഷഭ് സിങ് സംബ്യാല്‍ അടുത്തിടെയാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്. 12 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം വിരമിച്ചത്. രാഷ്ട്രപതിക്കൊപ്പം പ്രത്യക്ഷപ്പെടുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഒരിടയ്ക്ക് വലിയ തോതില്‍ പ്രചരിച്ചിരുന്നു. ഋഷഭ് സിങ് സംബ്യാല്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. തന്റെ ജോലിയെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചുമാണ് അദ്ദേഹം അഭിമുഖത്തില്‍ സംസാരിച്ചിരിക്കുന്നത്.രാഷ്ട്രപതിയെ തനിക്ക് സ്വന്തം അമ്മയെ പോലെ തോന്നിയ നിമിഷങ്ങള്‍ അദ്ദേഹം ഓര്‍ത്തെടുക്കുന്നുണ്ട്.

രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ സൈനിക സഹായി (എഡിസി) ആയിരുന്ന പാരാ സ്പെഷല്‍ ഫോഴ്സ് ഓഫീസര്‍ മേജര്‍ ഋഷഭ് സിങ് സംബ്യാല്‍ അടുത്തിടെയാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്. 12 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം വിരമിച്ചത്. രാഷ്ട്രപതിക്കൊപ്പം പ്രത്യക്ഷപ്പെടുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഒരിടയ്ക്ക് വലിയ തോതില്‍ പ്രചരിച്ചിരുന്നു. ഋഷഭ് സിങ് സംബ്യാല്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. തന്റെ ജോലിയെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചുമാണ് അദ്ദേഹം അഭിമുഖത്തില്‍ സംസാരിച്ചിരിക്കുന്നത്.

രാഷ്ട്രപതിയെ തനിക്ക് സ്വന്തം അമ്മയെ പോലെ തോന്നിയ നിമിഷങ്ങള്‍ അദ്ദേഹം ഓര്‍ത്തെടുക്കുന്നുണ്ട്. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ആദ്യമായി കണ്ടുമുട്ടിയപ്പോള്‍ തന്റെ അമ്മയാണ് മുന്നില്‍ നില്‍ക്കുന്നത് എന്ന് തോന്നിയതെന്ന് അദ്ദേഹം പറയുന്നു. സൈനിക സേവനത്തിിടയില്‍ 2014 മുതല്‍ താന്‍ സ്വന്തം അമ്മയ്ക്കൊപ്പം താമസിച്ചിട്ടില്ലെന്നും മാസങ്ങളോളം നീളുന്ന യാത്രകള്‍ക്കിടയില്‍ വളരെ കുറച്ചു സമയം മാത്രമാണ് സാധാരണയായി വീട്ടില്‍ ചിലവഴിക്കാന്‍ സാധിക്കാറുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതി വളരെ നല്ലരീതിയിലാണ് തങ്ങളോടെല്ലാം പെരുമാറിയിരുന്നതെന്നും അമ്മയുടെ ഒപ്പം ഉള്ളതിനെക്കാള്‍ കൂടുതല്‍ സമയം ചെലവഴിച്ചത് രാഷ്ട്രപതിക്കൊപ്പമാണെമന്നും അദ്ദേഹം പറഞ്ഞു.

യതെന്ന് അദ്ദേഹം പറയുന്നു. സൈനിക സേവനത്തിിടയില്‍ 2014 മുതല്‍ താന്‍ സ്വന്തം അമ്മയ്ക്കൊപ്പം താമസിച്ചിട്ടില്ലെന്നും മാസങ്ങളോളം നീളുന്ന യാത്രകള്‍ക്കിടയില്‍ വളരെ കുറച്ചുസമയം മാത്രമാണ് സാധാരണയായി വീട്ടില്‍ ചിലവഴിക്കാന്‍ സാധിക്കാറുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതി വളരെ നല്ലരീതിയിലാണ് തങ്ങളോടെല്ലാം പെരുമാറിയിരുന്നതെന്നും അമ്മയുടെ ഒപ്പം ഉള്ളതിനെക്കാള്‍ കൂടുതല്‍ സമയം ചെലവഴിച്ചത് രാഷ്ട്രപതിക്കൊപ്പമാണെമന്നും അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top