പട്ടാമ്പി ക്ഷേത്രത്തിൽ കവർച്ച നടത്തിയ സംഭവത്തിൽ ബിജെപി നേതാക്കൾക്കെതിരെ കേസ്
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് രാവിലെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയായി
കെപിസിസി നേതൃയോഗത്തില്‍ രൂക്ഷവിമര്‍ശനവുമായി കെപിസിസി ജനറല്‍ സെക്രട്ടറി പി എം നിയാസ്, പദവികള്‍ ലഭിക്കാന്‍ എറണാകുളത്തേക്ക് സ്ഥലം മാറേണ്ട സ്ഥിതിയാണെന്നാണ് മുഖ്യമന്ത്രി വി ഡി സതീശനെ ഉന്നമിട്ടുള്ള നിയാസിന്റെ വിമര്‍ശനം
കുടക്കച്ചിറ കള്ള് ഷാപ്പിൽ നിന്നും വ്യാജ കള്ളും ;സ്പിരിറ്റും പിടിച്ചെടുത്ത് എക്സൈസ് സംഘവും ;പോലീസും
സന്തോഷത്തോടെ സ്വീകരിക്കുന്നവർ മുടിഞ്ഞു പോവുന്ന പാലാ നഗരസഭാ വൈസ് ചെയർമാൻ സ്ഥാനം അർക്കാവും
പരാതി പറയാനെത്തിയിട്ടും ഓഫീസിൽ ഉദ്യോഗസ്ഥരെ കാണാനില്ലെന്ന ആരോപണത്തെ തുടർന്ന് മുതലമട കെഎസ്ഇബി ഓഫീസിന് മുന്നിൽ പന്തം കൊളുത്തി പ്രകടനം നടത്തി നാട്ടുകാർ
ലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ എൻജിനീയറിങ് വിദ്യാർത്ഥി മരണപ്പെട്ടു :സംഭവം പാലാ പോണാട്
പ്രമേഹമുണ്ടായിരുന്നെന്ന കാരണത്താൽ ഇൻഷുറൻസ് തടഞ്ഞുവച്ച എൽഐസി പരേതന്റെ അമ്മയ്ക്ക് ഒന്നേകാൽ കോടി രൂപ നൽകണം
റെയിൽവേ ട്രാക്കിൽ കഞ്ചാവ് വലിച്ചെറിഞ്ഞു., കോട്ടയം ചിങ്ങവനത്ത് നാട്ടുകാരുടെ സമയോചിത ഇടപെടലിൽ വൻ കഞ്ചാവ് മാഫിയയെ ചിങ്ങവനം പൊലീസ് സംഘം പിടികൂടി
ബംഗ്ലാദേശിനെ 40 റൺസിന് തോൽപ്പിച്ച് ഇന്ത്യ വനിത ഏഷ്യ കപ്പ് ട്വന്റ20 ഫൈനലിൽ കടന്നു
ആശുപത്രിയിൽ കൂട്ടിരിപ്പിനെത്തിയ 16 കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ നഴ്സിംഗ് ഓഫീസർ അറസ്റ്റിൽ
ബിഷപ്പ് വയലിൽ വോളി: പുരുഷ ,വനിതാ ഫൈനലിൽ പാലാക്കാർ ഏറ്റുമുട്ടുന്നു
പെറ്റ വയറിന് എങ്ങനെ കഴിഞ്ഞു ഈ മാലാഖ കുഞ്ഞിന്റെ കഴുത്തിൽ കത്തി വയ്ക്കാൻ
ലഹരിവിമുക്ത നാളെയ്ക്കായി പാലാ സെൻ്റ് മേരീസിലെ കുട്ടികൾ
ഗോൾമഴയിൽ പാകിസ്താൻ തകർന്നു! 19–0; ജൂനിയർ വനിതാ ഏഷ്യാ കപ്പ് ഹോക്കിയിൽ ഇന്ത്യയുടെ പടയോട്ടം; സെമിഫൈനലിൽ പ്രവേശനം
കോട്ടയത്ത് പലയിടങ്ങളിലും തൊഴിലാളികൾക്ക് സൂര്യഘാതമേറ്റതായി റിപ്പോർട്ട്;പകൽ 11 മുതൽ വൈകിട്ട് 3 വരെ ജാഗ്രത പാലിക്കുക
ഭൂമികയുടെ നൂറ്റി എൺപത്തി മൂന്നാമത് വിത്തുകുട്ട പൂഞ്ഞാർ തെക്കേക്കര ബസ് സ്റ്റാൻ്റിനുള്ളിൽ ഭൂമിക നേറ്റീവ് വിൻഡോയ്ക്ക് സമീപം സംഘടിപ്പിച്ചു
വൈദ്യുതി നിയന്ത്രണം മുൻകൂട്ടി അറിയിക്കാനുള്ള സംവിധാനം കെഎസ്ഇബി ഏർപ്പെടുത്തി; പവർകട്ടിന് മുന്നോടിയായി മൊബൈൽ ഫോണിൽ സന്ദേശമെത്തും
ബിഷപ്പ് വയലിൽ വോളി: ഫൈനൽ പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി പാലാ അൽഫോൻസാ വനിതാ ഫൈനലിൽ; അങ്കമാലി ഡീ പോൾ പുരുഷ ഫൈനലിൽ
ഒറ്റപ്പാലത്ത് ലിഫ്റ്റിൽ കുടുങ്ങിയ സ്ത്രീയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി., പതിനേഴാം നിലയിൽ നിന്ന് താഴേക്ക് ഇറങ്ങുമ്പോഴായിരുന്നു സംഭവം