Kerala

ഭൂമിക നേറ്റീവ് ഫാർമേഴ്സ് കളക്ടീവ് പൂന്തേൻ സംഘത്തിൻ്റെ നേതൃത്വത്തിൽ 4 ന് തേനീച്ച വളർത്തൽ പരിശീലനം സംഘടിപ്പിക്കും

പൂഞ്ഞാർ :ഭൂമിക നേറ്റീവ് ഫാർമേഴ്സ് കളക്ടീവ് പൂന്തേൻ സംഘത്തിൻ്റെ നേതൃത്വത്തിൽ 4 ന് 10 മുതൽ പൂഞ്ഞാർ
ഭൂമിക സെൻ്ററിൽ തേനീച്ച വളർത്തൽ പരിശീലനം സംഘടിപ്പിക്കും.

തേനീച്ച കോളനി ശക്തിപ്പെടുത്തൽ, രോഗ പ്രതിരോധം,മികച്ച റാണി ഈച്ചകളുടെ ഉത്പാദനം, കോളനി വിഭജനം, തേൻ മൂല്യവർദ്ധനവ് എന്നീ വിഷയങ്ങളിലാണ് ക്ലാസ്സ്. ഹോർട്ടികോർപ്പ് റിട്ട.പ്രോഗ്രാം ഓഫീസർ ബെന്നി ഡാനിയൽ പരിശീലനത്തിന് നേതൃത്വം നൽകും.

ഹോർട്ടികോർപ്പിൻ്റെ സ്‌ബ്സിഡിയോടെ തേനീച്ച കോളനികൾ ലഭ്യമാക്കാൻ ആഗ്രഹിക്കുന്നവർക്കും പരിശീലനത്തിൽ പങ്കെടുക്കാം.
9400213141

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top