കൊച്ചി : വരവേൽപ്പ് എന്ന സിനിമയിൽ പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയ മോഹൻലാൽ ഗൾഫ് മോട്ടോഴ്സ് എന്ന ബസ് സർവീസ് തുടങ്ങുകയും ,ഒടുവിൽ അത് തകരുന്നതും ജനങ്ങൾ കാണുകയും,ആസ്വദിക്കുകയും ചെയ്തതാണ്.എന്നാൽ...
കോട്ടയം: കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ കൊവിഡ് ന്റെ താണ്ഡവ നൃത്തം തുടരുന്നു. മെഡിക്കൽ കോളേജിൽ വിവിധ വിഭാഗങ്ങളിലെ 30 ഡോക്ടർമാർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു.ജീവനക്കാരിൽ 30 ശതമാനം പേർക്കും...
എറണാകുളം കോതമംഗലത്ത് ലോട്ടറിക്കട കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതി പൊലീസ് പിടിയിൽ.പാലാ സ്വദേശി ബാബു എന്ന ആനാടൻ ബാബു (56) ആണ് അറസ്റ്റിലായത്. കഴിഞ്ഞ നവംബർ 12ന് രാത്രിയാണ്...
കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണം കടുപ്പിക്കുന്ന സാഹചര്യത്തില്‍ കടകള്‍ അടയ്ക്കുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കരുതെന്ന ആവശ്യവുമായി വ്യാപാരികള്‍. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്തെ വ്യാപാരികള്‍ എന്തു വിലകൊടുത്തും കടകള്‍ തുറക്കുമെന്ന് കോഴിക്കോട്...
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് കോവിഡ് സ്ഥിരീകരിച്ചു. വി.എസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രോഗലക്ഷണങ്ങളെ തുടർന്ന് ഇന്നലെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. വി.എസ് രണ്ടു ഡോസ് വാക്സിൻ...
കോട്ടയം: നാട്ടകം ഗവ.കോളേജിനു സമീപത്തെ സ്വകാര്യ ഹോസ്റ്റലിൽ നാട്ടകം കോളേജ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പള്ളി സ്വദേശി നാട്ടകം ഗവ.കോളേജിലെ മൂന്നാം വർഷ ബി.എ വിദ്യാർത്ഥിയുമായ ആകാശ്...
കാസർഗോഡ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊതുപരിപാടികള്‍ പാടില്ലെന്ന് അറിയിച്ച് പുറത്തിറക്കിയ ഉത്തരവ് പിന്‍വലിച്ച് കാസര്‍ഗോഡ് കളക്ടര്‍. സിപിഎം കാസര്‍ഗോഡ് ജില്ലാ സമ്മേളനം വെള്ളിയാഴ്ച ആരംഭിക്കുന്ന സാഹചര്യത്തില്‍ കളക്ടറുടെ നടപടി ഏറെ...
ചിറ്റൂർ: കുടുംബ വഴക്കിനെ തുടര്‍ന്ന് യുവതി ഭര്‍ത്താവിനെ കഴുത്തറത്ത് കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ റെനിഗുണ്ടയിലാണ് സംഭവം. ഭാഷ്യം രവി ചന്ദ്രന്(53)ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവിന്റെ വെട്ടിയെടുത്ത ശിരസുമായി പോലീസ് സ്റ്റേഷനിലെത്തിയാണ്...
ന്യൂഡൽഹി: നിലവിൽ ഇന്ത്യയിലെ കോവിഡ് വ്യാപനം ഗുരുതരമായ രോഗാവസ്ഥയ്ക്കും ഉയർന്ന തോതിലുള്ള മരണനിരക്കിനും ഇടയാക്കില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) മേധാവി ഡോ. ബൽറാം ഭാർഗവ. രാജ്യത്തെ...
കോട്ടയത്ത് നാളെ 81 കേന്ദ്രങ്ങളിൽ കോവിഡിനെതിരായ വാക്സിനേഷൻ നൽകുമെന്നു ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ അറിയിച്ചു.ജില്ലയിൽ 17 കേന്ദ്രങ്ങളിൽ കുട്ടികൾക്കും, 64 കേന്ദ്രങ്ങളിൽ മുതിർന്നവർക്കും വാക്സിൻ നൽകും.അർഹരായവർക്ക് കേന്ദ്രങ്ങളിലെത്തി വാക്സിൻ...
ടിപ്പർ ലോറി ഇടിച്ച് ഓട്ടോഡ്രൈവർക്ക് പരുക്കേറ്റു.
ടിപ്പർ ലോറി ഇടിച്ച് ഓട്ടോഡ്രൈവർക്ക് പരുക്കേറ്റു
ഇനി ഒ.പി. ടിക്കറ്റിനായി മണിക്കൂറുകൾക്യൂ നിന്ന് വലയണ്ട. വീട്ടിലിരുന്ന് ഒ.പി ചീട്ട് എടുക്കാം ‘ ചികിത്സാ രേഖകൾ കൊണ്ടു നടക്കേണ്ട. പാലാ ജനറൽ ആശുപത്രിയിൽ ഇ-ഹെൽത്ത് രജിസ്ട്രേഷൻ ആരംഭിച്ചു
വൃദ്ധ വാഹനം ഇടിച്ചു കൊല്ലപ്പെട്ട സംഭത്തിൽ നിർത്താതെ പോയ വാഹനം അതിർത്തി കടന്ന് കസ്റ്റഡിയിൽ എടുത്ത് മുണ്ടക്കയം പോലീസ്
വീക്ഷണത്തിന്റേത് ;വിഷ വീക്ഷണമെന്ന് കേരളാ കോൺഗ്രസ് (എം) മുഖപത്രം നവ പ്രതിച്ഛായ
മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനത്തെ വിമര്‍ശിച്ച് ജി ദേവരാജൻ
അഞ്ചാം ഘട്ട വോട്ടെടുപ്പിലേക്ക് രാജ്യം; പരസ്യ പ്രചാരണം ഇന്ന് തീരും; 300 ലധികം സീറ്റ് നേടുമെന്ന് ഖര്‍ഗെ
വീട്ടില്‍ അതിക്രമിച്ച് കയറി 11കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 58 വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും
കൊച്ചിയിൽ സ്വകാര്യ ബസ് ജീവനക്കാരുടെ തമ്മിൽത്തല്ല്
കര്‍ശന നിബന്ധനകൾ: ശബരിമല സന്നിധാനത്തെ ആറര ലക്ഷം ടിൻ അരവണ നശിപ്പിക്കൽ അതിസങ്കീര്‍ണം
മുത്തച്ഛൻ പീഡിപ്പിച്ചു, എട്ടുവയസ്സുകാരി ആശുപത്രിയിൽ, സംഭവം നെയ്യാറ്റിൻകരയിൽ
മുഖ്യമന്ത്രി സംസ്ഥാനത്ത് തിരിച്ചെത്തി
കോൺഗ്രസ്സ് അധികാരത്തിൽ എത്തിയാൽ രാമ ക്ഷേത്രം ബുൾഡോസർ വെച്ച് തകർക്കും: നരേന്ദ്രമോദി
തിരുവനന്തപുരത്ത് ബ്യൂട്ടി പാര്‍ലര്‍ ഉടമ സ്ഥാപനത്തില്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് രണ്ടാഴ്ച പഴക്കം
നരേന്ദ്ര മോദി ഭരണഘടനയെ തിരുത്തിയെഴുതാൻ ശ്രമിക്കുന്നു: രാഹുൽ ഗാന്ധി
അഞ്ച് വയസുകാരന് മരുന്ന് മാറിനല്‍കിയെന്ന് പരാതി; സംഭവം തൃശൂരില്‍
മെട്രോയിൽ യാത്ര ചെയ്ത് നിർമല സീതാരാമൻ; വീഡിയോ വൈറൽ
ആനയിറങ്ങിയാൽ നേരത്തെ അറിയിക്കാൻ എഐ; കഞ്ചിക്കോട് ആദ്യഘട്ട പരീക്ഷണം വിജയം
തൃശൂരില്‍ കടന്നല് കുത്തേറ്റ് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു
എറണാകുളം വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം; മജിസ്റ്റീരിയല്‍ അന്വേഷണം തുടങ്ങി