കോട്ടയം :മുത്തോലി :കേരള സംസ്ഥാന ആരോഗ്യ വകുപ്പ് ” ഏകാരോഗ്യം” എന്ന പരിപാടിയുടെ മുത്തോലി പഞ്ചായത്ത് തല ഒന്നാം ഘട്ട പരിശീലനം മുത്തോലി പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളിൽ ബഹു: മുത്തോലി...
പാലാ :സ്റ്റേഡിയം വ്യൂ റസിഡൻസ് വെൽഫെയർ അസോസിയേഷന്റെ വാർഷിക പൊതുയോഗം മനോജ് സിറിയക് കാടൻ കാവിൽ ന്റെ വസതിയിൽ വച്ച് മാത്യു പീടിയേക്കൽ ന്റെ അദ്ധ്യക്ഷതയിൽ എംഎൽഎ മാണി സി...
ഭരണഘടനയോട് കൂറ് പുലർത്തുമെന്ന് മാത്രമല്ല താൻ പ്രതിജ്ഞയെടുത്തത് കേരളത്തിലെ ജനങ്ങളെ സംരക്ഷിക്കും എന്ന് കൂടിയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്. കേരളത്തിലെ വിദ്യാർത്ഥികൾ വിദേശങ്ങളിലേക്ക് പോകുകയാണ്. ഇവിടെ അധ്യയന ദിവസങ്ങൾ...
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത സംഭവം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. പ്രതിഷേധങ്ങള്‍ക്കെതിരെ കേസ് എടുക്കാറുണ്ടെങ്കിലും അറസ്റ്റ്...
കോട്ടയം :പാലാ :ലോഹ്യത്തിൽ കൂടി ഉമാ തോമസിനെ വെട്ടി തൃക്കാക്കര പിടിച്ചെടുക്കാൻ ആരും ശ്രമിക്കരുത് ഒരു പ്രാവശ്യം കൂടി ഉമാ തോമസ് തൃക്കാക്കരയിൽ മത്സരിക്കട്ടെയെന്ന് ഗാന്ധിജി യൂണിവേഴ്സിറ്റിയുടെ മുൻ വൈസ്...
പാലാ :പൊതുജീവിതത്തിൽ നിർഭയത്വം എളുപ്പമല്ലെന്ന് എം എൽ എ ആയി ചുരുങ്ങിയ കാലം കൊണ്ട് എനിക്ക് മനസിലായെന്ന് മാത്യു കുഴൽനാടൻ എം എൽ എ;പാലായിൽ പി ടി തോമസ് ഫൗണ്ടേഷൻ...
കട്ടക്ക്:രോഗികള്‍ക്ക് മരുന്ന് വാങ്ങുന്നതിനുള്ള കുറിപ്പ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് പോലുള്ള പ്രധാനപ്പെട്ട രേഖകള്‍ വായിച്ചാല്‍ മനസ്സിലാകുന്ന തരത്തില്‍ എഴുതണമെന്ന് ഡോക്ടര്‍മാരോട് ഒഡീഷ ഹൈക്കോടതി. ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട്...
പത്തനംതിട്ട: സെക്രട്ടേറിയറ്റ് മാർച്ച് അക്രമക്കേസില്‍ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിനെതിരെ വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ്. ഇന്ന് പുലർച്ചെയാണ് കന്റോൺമെന്റ് പൊലീസ് അടൂരിലെ...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 46,160 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 5770 രൂപയാണ് ഒരു ഗ്രാം...
വത്തിക്കാന്‍ സിറ്റി: വാടകഗർഭപാത്രമെന്ന സമ്പ്രദായം ആഗോളതലത്തിൽ നിരോധിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ. അമ്മയുടെയും കുഞ്ഞിന്റെയും അന്തസിനെ ബാധിക്കുന്നതാണ് വാടക ഗര്‍ഭധാരണം. ഇത് അപലപനീയമാണ്. അതിനാൽ ഈ സമ്പ്രദായം ആഗോളതലത്തില്‍ നിരോധിക്കാനുള്ള അന്താരാഷ്ട്ര...
അരുവിത്തുറ വല്യച്ചൻ്റെ തിരുന്നാളിന് കൊടി ഉയർന്നു
വടകരയില്‍ സ്റ്റീൽ ബോംബുകൾ കണ്ടെത്തി
അമേരിക്കൻ വനിതയെ മദ്യം നല്കി പീഡിപ്പിച്ചു; ഹോസ്റ്റേ ഉടമയും ജീവനക്കാരനും പിടിയില്‍
വെടിക്കെട്ട് ദുരന്തം: വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണമെന്ന് എം വി ഗോവിന്ദന്
മന്ത്രിമാരുടെ വാര്‍ത്താസമ്മേളനം തടസ്സപ്പെടുത്തി യുവതി, മാധ്യമങ്ങള്‍ക്ക് മുന്നില്‍ നാടകീയരംഗങ്ങള്‍
പേട്ട റെയില്‍വേ ആശുപത്രിയിലെ ശുചിമുറിക്കുള്ളില്‍ വെടിയുണ്ടകള്‍; അന്വേഷണം
ജർമനിയിൽ അപകടത്തിൽ മലയാളി വൈദികൻ മരിച്ചു
തൃശൂരില്‍ രണ്ടര വയസുകാരന് പാമ്പ് കടിയേറ്റു
സിനിമാ ചിത്രീകരണത്തിനെത്തിയ ക്യാമറ അസിസ്റ്റന്റ് ശുചിമുറിയില്‍ മരിച്ച നിലയില്‍
അരുവിത്തുറ പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന് ഇന്ന് വൈകിട്ട് 5.45 ന് കൊടിയേറും;6.45ന് പൊന്‍കുരിശുമേന്തി നഗരപ്രദക്ഷിണം
വെടിക്കെട്ട് നിരോധിക്കണം ,ശശി കലയെ നിയന്ത്രിക്കണം : സജി മഞ്ഞക്കടമ്പിൽ
നായ കുറുകെ ചാടി; ബൈക്കിടിച്ച് യുവാവിന് പരിക്ക്
തൃശൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം ധനസഹായം
ജഡ്ജിയുടെ വാഹനത്തിൽ ബസിടിച്ച കേസ്: ബസ് ഡ്രൈവർക്കെതിരേയുള്ള കേസ് റദ്ദാക്കി കോടതി
വാക്കുതര്‍ക്കം; ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ 25കാരി മരിച്ചു
ജാതിമതഭേദമന്യേ നടത്തിയ പരിപാടി; നന്ദഗോവിന്ദം ഭജൻസിന് ക്ഷേത്ര കമ്മിറ്റിയുടെ പിന്തുണ
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു
തൃശൂർ പൂരം നടത്തിപ്പിൽ തീരുമാനം നാളെ; മന്ത്രി വാസവൻ
തിരുവമ്പാടി ഇത്തവണ വെടിക്കെട്ടിന് ഇല്ല, സർക്കാർ പറയുന്നത് അനുസരിക്കും: തിരുവമ്പാടി ദേവസ്വം
വെടിക്കെട്ട് അപകടം: ഒൻപത് മൃതദേഹങ്ങൾ ലഭിച്ചു, മൂന്നു പേരെ തിരിച്ചറിഞ്ഞു