ഇടുക്കി :അടിമാലി വാളറക്ക് സമീപം ടിപ്പർ ലോറി കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവറും ക്ലീനറും മരിച്ചു. തലക്കോട് സ്വദേശികളായ സിജു, സന്തോഷ് എന്നിവരാണ് മരിച്ചത്. കൊച്ചി – ധനുഷ്കോടി ദേശീയ...
കൊച്ചി സംസ്ഥാന സർക്കാർ സ്ഥാപനമായ ട്രാക്കോ കേബിൾ കമ്പനിയുടെ ചെയർമാനായി അഡ്വ അലക്സ് കോഴിമല സ്ഥാനമേറ്റു ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്, കേരളാ കോൺഗ്രസ് ഇടുക്കി ജില്ലാ...
പാലക്കാട്: വിവിധ വാഹന മോഷണക്കേസുകളിൽ പ്രതികളായ യുവാക്കൾ പിടിയിൽ. കോഴിക്കോട് അത്തോളി സ്വദേശി മുഹമ്മദ് സൽമാൻ (24), തൃശൂർ പുത്തംപള്ളി സ്വദേശി മുഹമ്മദ് അസ്ലം (24) എന്നിവരെയാണ് കസബ പോലീസ്...
കൊച്ചി :അറ്റ്ലസ് ജ്വല്ലറി ഓഫീസുകളിൽ എൻഫോഴ്സ്മെന്റ് വിഭാഗം റെയ്ഡ് നടത്തി. അറ്റ്ലസ് രാമചന്ദ്രനെതിരെ രജിസ്റ്റർ ചെയ്ത സാമ്പത്തിക തട്ടിപ്പ് കേസിന്റെ ഭാഗമായാണ് റെയ്ഡ് നടത്തിയത്. അറ്റ്ലസിന്റെ മുംബൈ, ബെംഗളൂരു, ദില്ലി...
തിരുവല്ലയിലെ കോട്ടാലിയിൽ കഞ്ചാവ് മാഫിയ നടത്തിയ ആക്രമണത്തിൽ വീടും വാഹനങ്ങളും അടിച്ചു തകർത്തു. ആക്രമണത്തിൽ തകർന്ന കിടപ്പുമുറിയുടെ ജനൽച്ചില്ലകൾ വീണ് രണ്ട് വയസുകാരന് പരിക്കേറ്റു. കോട്ടാലി പുത്തൻ പറമ്പിൽ ലിസമ്മ...
സംസ്ഥാനത്ത് കൂടുതല്‍ മദ്യശാലകള്‍ തുറക്കാനുള്ള തീരുമാനം പുതിയ മദ്യനയത്തില്‍ പ്രഖ്യാപിക്കും. 175 പുതിയ ഔട്ട് ലെറ്റുകള്‍ തുറക്കണമെന്നാണ് ബെവ്കോ ശുപാര്‍ശ. ഐടി പാര്‍ക്കുകളില്‍ ബിയര്‍ വൈന്‍ പാര്‍ലറുകള്‍ തുറക്കുന്നതിലും തീരുമാനം...
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയെ സി കാറ്റഗറിയില്‍ ഉള്‍പ്പടുത്തി തീയറ്ററുകള്‍ അടയ്ക്കാനുള്ള തീരുമാനത്തിനെതിരെ തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. മാളുകളും ബാറുകളും പ്രവര്‍ത്തിക്കുമ്പോള്‍ വൈറസ് തീയറ്ററുകളില്‍ മാത്രം...
ഇടുക്കി: നേര്യമംഗലം വാളാർക്കുത്തിന് സമീപം ടിപ്പർ ലോറി കൊക്കയിലേക്കു മറിഞ്ഞു. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ വാളാർകുത്തിനും ചീയപ്പാറയ്ക്കുമിടയിലാണ് അപകടമുണ്ടായത്. അടിമാലിയിൽ നിന്നും കോതമംഗലം ഭാഗത്തേക്ക് പോയ ലോറി 300 അടി താഴ്ചയിലേക്കാണ്...
ലക്നൗ ∙ ഉത്തർപ്രദേശിൽ ബിജെപി ഭരണത്തുടർച്ച നേടും എന്ന വിധത്തിൽ പുറത്തുവന്ന അഭിപ്രായ സർവേകളെ പരിഹസിച്ച് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ഇത് അഭിപ്രായ സർവേയല്ല, കഞ്ചാവ് സർവേ...
കണ്ണൂർ :സി.പി.എം സമ്മേളനങ്ങള്‍ക്കു വേണ്ടി കോവിഡ് കണക്ക് കുറച്ചു കാണിച്ചെന്ന് കെ. മുരളീധരന് എംപി ആരോപിച്ചു. തലശേരി അതിരൂപതാ ബിഷപ്പിനെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ നാലുദിവസമായി...
പൊന്മുടിയിലേക്കുള്ള യാത്രയ്ക്ക് നിരോധനം;തിരുവനന്തപുരം ജില്ലയിൽ ഖനനം നിരോധിച്ചു കളക്ടർ ജെറോമിക് ജോർജ് ഉത്തരവിട്ടു
പ്രമേഹമുള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക്, സാധാരണ ഉപയോഗിക്കുന്ന മരുന്നുകളുടെ വില കുറച്ച് ദേശീയ മരുന്നുവില നിയന്ത്രണ അതോറിറ്റി (എൻ.പി.പി.എ) വിജ്ഞാപനമിറക്കി
സുൽത്താൻ ബത്തേരി കോടതിയിൽ സൂക്ഷിച്ചിരുന്ന 15 കിലോയോളം കഞ്ചാവ് മോഷണം പോയി
മദ്യലഹരിയിൽ ട്രാൻസ്ഫോർമറിൽ കയറിയ മധ്യവയസ്കൻ ഷോക്കേറ്റ് മരിച്ചു
നക്ഷത്രഫലം 2024 മെയ് 19 മുതൽ 25 വരെ:സജീവ് ശാസ്താരം
നടുറോഡില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു.,കളക്ഷന്‍ ഏജന്റായ ഭാര്യ സ്കൂട്ടറിൽ വരുമ്പോഴാണ് ഭർത്താവ് ആക്രമിച്ചത്
മധ്യ തിരുവിതാംകൂറിൽ രാവിലെ മുതൽ കനത്ത മഴ
സമരം ചെയ്ത ഡ്രൈവിങ് സ്കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാർ
അതിതീവ്ര മഴ മൂലം മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും ഉണ്ടാവാൻ സാധ്യതയുണ്ട്;ജനങ്ങൾ ജാഗ്രത പാലിക്കണം മുഖ്യമന്ത്രി
കോട്ടയം ജില്ലയിൽ രക്ഷ പ്രവർത്തനത്തിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ റെഡി;ജനങ്ങൾക്ക് അടിയന്തിര സഹായത്തിനു വിളിക്കേണ്ട നമ്പർ ഇവയാണ്
കോട്ടയം ജില്ലയിൽ ഖനനപ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി കളക്ടർ വിഘ്നേശ്വരി
ഈരാറ്റുപേട്ടയിൽ കൗമാരക്കാരനായ 16 കാരനെ ആക്രമിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു
കനത്ത മഴയിൽ പത്തനംതിട്ട ജില്ലയിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചു
ടിപ്പർ ലോറി ഇടിച്ച് ഓട്ടോഡ്രൈവർക്ക് പരുക്കേറ്റു.
ടിപ്പർ ലോറി ഇടിച്ച് ഓട്ടോഡ്രൈവർക്ക് പരുക്കേറ്റു
ഇനി ഒ.പി. ടിക്കറ്റിനായി മണിക്കൂറുകൾക്യൂ നിന്ന് വലയണ്ട. വീട്ടിലിരുന്ന് ഒ.പി ചീട്ട് എടുക്കാം ‘ ചികിത്സാ രേഖകൾ കൊണ്ടു നടക്കേണ്ട. പാലാ ജനറൽ ആശുപത്രിയിൽ ഇ-ഹെൽത്ത് രജിസ്ട്രേഷൻ ആരംഭിച്ചു
വൃദ്ധ വാഹനം ഇടിച്ചു കൊല്ലപ്പെട്ട സംഭത്തിൽ നിർത്താതെ പോയ വാഹനം അതിർത്തി കടന്ന് കസ്റ്റഡിയിൽ എടുത്ത് മുണ്ടക്കയം പോലീസ്
വീക്ഷണത്തിന്റേത് ;വിഷ വീക്ഷണമെന്ന് കേരളാ കോൺഗ്രസ് (എം) മുഖപത്രം നവ പ്രതിച്ഛായ
മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനത്തെ വിമര്‍ശിച്ച് ജി ദേവരാജൻ
അഞ്ചാം ഘട്ട വോട്ടെടുപ്പിലേക്ക് രാജ്യം; പരസ്യ പ്രചാരണം ഇന്ന് തീരും; 300 ലധികം സീറ്റ് നേടുമെന്ന് ഖര്‍ഗെ