പാലാ:- പാലാ കിഴതടിയൂർ ഭാവനയുടെ അഭിമുഖ്യത്തിൽ ക്രിസ്തുമസ്സി നോട് അനുബദ്ധിച്ച് നടത്തിയ പുൽക്കൂട് മത്സരവിജയികൾക്കുള്ള സമ്മാന വിതരണം നടത്തി പാലാ മുനിസിപ്പൽ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറേക്കര ഉദ്ഘാടനം...
കോട്ടയം :പാലാ:റിലയൻസിനെന്താ കൊമ്പുണ്ടോ..?രണ്ടാം കോവിഡ് തരംഗത്തിലും കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കട തുറന്നു പ്രവർത്തിച്ച പാലാ റിലയൻസ് സൂപ്പർ മാർക്കറ്റ് മൂന്നാം തരംഗത്തിലും കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു തുറന്നു പ്രവർത്തിച്ചു.20...
കോട്ടയം :ജോസഫ് ഗ്രൂപ്പിൽ നിന്നും നേതാക്കന്മാരെ ചേർക്കുന്നത് സംബന്ധിച്ച് കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി സാമൂഹികാഘാത പഠനത്തിന് ഒരുങ്ങുന്നു.ഇവർ വന്നാൽ തന്റെ പാർട്ടിയിലുള്ളവർക്കും തനിക്കും എന്താണ്...
തിരുവനന്തപുരം: ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര് അനിലിന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രി ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. കൊവിഡ് വ്യാപനം രൂക്ഷമായത് കണക്കിലെടുത്ത് സംസ്ഥാനത്ത് ഇന്ന് ലോക്ഡൗണ്‍ സമാന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്....
നാഗർകോവിൽ :സ്വര്‍ണം കവര്‍ന്ന് നാലുവയസ്സുകാരനെ വായില്‍ തുണി തിരുകി അലമാരയില്‍ അടച്ച് കൊലപ്പെടുത്തിയ അയല്‍ക്കാരിയെ മണവാളക്കുറിച്ചി പോലീസ് അറസ്റ്റ് ചെയ്തു. കടിയപട്ടിണം ഫാത്തിമ തെരുവില്‍ അന്പിയത്തില് ജോണ്‍ റിച്ചാര്‍ഡ്സ്-സഹായഷീജ ദമ്പതികളുടെ...
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നടന് ദിലീപ് ക്രൈം ബ്രാഞ്ച് ഓഫീസിലെത്തി. ദിലീപിനെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്യും. ആദ്യം...
ലക്നൗ: രാജ്യത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യനായ ധര്‍മേന്ദ്ര പ്രതാഭ് സിംഗ് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. സമാജ്വാദി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് നരേഷ് പട്ടേലാണ് ഇദ്ദേഹത്തിന്റെ പാര്‍ട്ടി പ്രവേശം...
കോഴിക്കോട്ട് കെഎസ്ആർടിസിയുടെ കെട്ടിട സമുച്ചയത്തിന് ബലക്ഷയമില്ലെന്ന് സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയുടെ അന്തിമ റിപ്പോർട്ട്. തൂണുകൾ മാത്രം ബലപ്പെടുത്തിയാൽ മതിയെന്നാണ് വിധഗ്ദ്ധ സമിതി കണ്ടെത്തൽ. ഈ മാസം അവസാനം റിപ്പോര്‍ട്ട് സർക്കാരിന്...
കോഴിക്കോട്: വീടിന്റെ ടെറസിൽ നിന്ന് വീണ് യുവാവ് മരിച്ചു. കോഴിക്കോട് വെള്ളയിൽ ഗാന്ധിറോഡിൽ ഹാജി മൻസിൽ കുഞ്ഞിക്കോയയുടെ മകൻ എൻ.പി. അൻസാരി (35) ആണ് മരിച്ചത്. സോളാർ പാനൽ ജോലിക്കിടെയാണ്...
കേരളം ഇന്ന് നിശ്ചലമായി.സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ ജനങ്ങൾ ഉൾക്കൊള്ളുന്ന കാഴ്ചകളാണ് എങ്ങും കാണുന്നത്.പത്രം ,പാൽ വിതരണത്തെ നിയന്ത്രണങ്ങൾ ബാധിക്കില്ലാത്തതിനാൽ പത്രം,പാൽ വിതരണം മുടങ്ങിയില്ല. കൊവിഡ് ബാധിതരുടെ എണ്ണം...
സമരം ചെയ്ത ഡ്രൈവിങ് സ്കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാർ
അതിതീവ്ര മഴ മൂലം മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും ഉണ്ടാവാൻ സാധ്യതയുണ്ട്;ജനങ്ങൾ ജാഗ്രത പാലിക്കണം മുഖ്യമന്ത്രി
കോട്ടയം ജില്ലയിൽ രക്ഷ പ്രവർത്തനത്തിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ റെഡി;ജനങ്ങൾക്ക് അടിയന്തിര സഹായത്തിനു വിളിക്കേണ്ട നമ്പർ ഇവയാണ്
കോട്ടയം ജില്ലയിൽ ഖനനപ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി കളക്ടർ വിഘ്നേശ്വരി
ഈരാറ്റുപേട്ടയിൽ കൗമാരക്കാരനായ 16 കാരനെ ആക്രമിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു
കനത്ത മഴയിൽ പത്തനംതിട്ട ജില്ലയിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചു
ടിപ്പർ ലോറി ഇടിച്ച് ഓട്ടോഡ്രൈവർക്ക് പരുക്കേറ്റു.
ടിപ്പർ ലോറി ഇടിച്ച് ഓട്ടോഡ്രൈവർക്ക് പരുക്കേറ്റു
ഇനി ഒ.പി. ടിക്കറ്റിനായി മണിക്കൂറുകൾക്യൂ നിന്ന് വലയണ്ട. വീട്ടിലിരുന്ന് ഒ.പി ചീട്ട് എടുക്കാം ‘ ചികിത്സാ രേഖകൾ കൊണ്ടു നടക്കേണ്ട. പാലാ ജനറൽ ആശുപത്രിയിൽ ഇ-ഹെൽത്ത് രജിസ്ട്രേഷൻ ആരംഭിച്ചു
വൃദ്ധ വാഹനം ഇടിച്ചു കൊല്ലപ്പെട്ട സംഭത്തിൽ നിർത്താതെ പോയ വാഹനം അതിർത്തി കടന്ന് കസ്റ്റഡിയിൽ എടുത്ത് മുണ്ടക്കയം പോലീസ്
വീക്ഷണത്തിന്റേത് ;വിഷ വീക്ഷണമെന്ന് കേരളാ കോൺഗ്രസ് (എം) മുഖപത്രം നവ പ്രതിച്ഛായ
മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനത്തെ വിമര്‍ശിച്ച് ജി ദേവരാജൻ
അഞ്ചാം ഘട്ട വോട്ടെടുപ്പിലേക്ക് രാജ്യം; പരസ്യ പ്രചാരണം ഇന്ന് തീരും; 300 ലധികം സീറ്റ് നേടുമെന്ന് ഖര്‍ഗെ
വീട്ടില്‍ അതിക്രമിച്ച് കയറി 11കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 58 വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും
കൊച്ചിയിൽ സ്വകാര്യ ബസ് ജീവനക്കാരുടെ തമ്മിൽത്തല്ല്
കര്‍ശന നിബന്ധനകൾ: ശബരിമല സന്നിധാനത്തെ ആറര ലക്ഷം ടിൻ അരവണ നശിപ്പിക്കൽ അതിസങ്കീര്‍ണം
മുത്തച്ഛൻ പീഡിപ്പിച്ചു, എട്ടുവയസ്സുകാരി ആശുപത്രിയിൽ, സംഭവം നെയ്യാറ്റിൻകരയിൽ
മുഖ്യമന്ത്രി സംസ്ഥാനത്ത് തിരിച്ചെത്തി
കോൺഗ്രസ്സ് അധികാരത്തിൽ എത്തിയാൽ രാമ ക്ഷേത്രം ബുൾഡോസർ വെച്ച് തകർക്കും: നരേന്ദ്രമോദി
തിരുവനന്തപുരത്ത് ബ്യൂട്ടി പാര്‍ലര്‍ ഉടമ സ്ഥാപനത്തില്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് രണ്ടാഴ്ച പഴക്കം