പൂഞ്ഞാർ :മണിയംകുന്ന് സെന്റ് ജോസഫ് യു.പി. സ്കൂളിലെ കുട്ടികളുടെ റേഡിയോ ബെൽ മൗണ്ട് നടത്തിവന്ന റേഡിയോ ക്വിസ് പ്രോഗ്രാം ആയ’ ഗ്രാൻഡ് സ്കൂൾ ക്വിസ്’ 50 എപ്പിസോഡുകൾ...
തിരുവല്ലത്ത് പോലീസ് കസ്റ്റഡിയിലിരിക്കെ നെഞ്ച് വേദനയെ തുടര്‍ന്ന് മരിച്ച സുരേഷ് സദാചാരാ പോലീസ് ചമഞ്ഞ് ക്രൂരമായി മര്‍ദിച്ചെന്ന് പരാതിക്കാരായ ദമ്പതികള്‍. ജഡ്ജിക്കുന്ന് കാണാനെത്തിയ തന്നെയും ഭാര്യയെയും സുഹൃത്തിനെയും ബന്ദിയാക്കി ആക്രമികള്‍...
കോട്ടയം: ജില്ലയില്‍ 314 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 314 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ അഞ്ച് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 260 പേര് രോഗമുക്തരായി....
ആനകളെ അനുസരണ പഠിപ്പിക്കാന്‍ പാപ്പാന്മാര് ഇരുമ്പ് തോട്ടി ഉപയോഗിക്കുന്നതിന് വീണ്ടും വിലക്ക്. ഇരുമ്പ് തോട്ടി ഉപയോഗിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു. ഇരുമ്പ് തോട്ടിയുടെ മൂര്‍ച്ചയേറിയ ഭാഗം...
പൊൻകുന്നം – കഴിഞ്ഞ പ്രളയകാലത്തു പൂർണമായി ഒലിച്ചു പോയ ചെറുവള്ളി പള്ളി പടിക്കലെ പാലം 2022 ൽ പണി പൂർത്തീകരിക്കും എന്ന് ഡോ എൻ ജയരാജ് എം...
യുക്രൈനിലെ ഖർഖീവിൽ നടന്ന ഷെല്ലാക്രമണത്തിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു. കർണാടക സ്വദേശിയും ഖർഖീവിലെ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നാലാം വർഷ വിദ്യാർത്ഥിയുമായ നവീൻ ജ്ഞാനഗൗഡർ എന്ന വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത് എന്നാണ് വിവരം....
ഇവ സുരക്ഷിതമായി സൂക്ഷിക്കുമെന്ന് ആർക്കിയോളജി വകുപ്പ് അധികൃതർ പറഞ്ഞു.നൂറ്റാണ്ടുകൾ പഴക്കമുള്ള പാലക്കാട് കോട്ടയിൽ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മണ്ണിൽ കുഴി എടുത്തപ്പോഴാണ് പീരങ്കി ഉണ്ടകൾ കണ്ടെത്തിയിരിക്കുന്നത്.300 മീറ്ററോളം ആഴത്തിലായി...
വണ്ടിപ്പെരിയാർ :വിദ്യാർഥിനിയെ ബസിൽവെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പോലീസ് പിടികൂടി. സത്രം സ്വദേശി ബാബു (62) വിനെയാണ് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. ബസിൽ വെച്ച് തന്നെ നാട്ടുകാർ മർദിച്ചതിനാൽ പ്രതി...
പാലാ. കേരളത്തിൽ പുതിയ വിദേശ മദ്യ ഷോപ്പുകളും, ബാറുകളും അനുവദിക്കരുതെന്ന് എ ഐ റ്റി യു സി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ ആവശ്യപ്പെട്ടു....
തൊടുപുഴ നഗരസഭയുടെ മാസ്റ്റർപ്ലാനിലെ ജനദ്രോഹപരമായ ഒട്ടുമിക്ക പദ്ധതികളും ഉപേക്ഷിക്കാൻ പി ജെ ജോസഫ് എംഎൽഎ വിളിച്ചു ചേർത്ത ബന്ധപ്പെട്ടവരുടെ യോഗത്തിൽ തീരുമാനമായത് എല്ലാ വിഭാഗം ജനങ്ങളും സർവാത്മനാ...
പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്തവരെ കരിക്ക് കൊണ്ട് മര്‍ദ്ദിച്ചതായി പരാതി;പരിക്കേറ്റവരിൽ സിപിഎം കാരും
മധ്യവയസ്കനെ പത്തലുകൊണ്ട് അടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ തക്കാളി അറസ്റ്റിൽ
മകനോടുള്ള വൈരാഗ്യം നിമിത്തം മധ്യവയസ്കയെ ആക്രമിച്ച കേസിൽ അച്ഛനെയും, മകനെയും പോലീസ് അറസ്റ്റ് ചെയ്തു.
. കുട്ടിക്കാനം പുല്ലുപാറക്ക് സമീപം താഴ്ചയിലേക്ക് കാർ മറിഞ്ഞ് ഒരു കുടുംബത്തിലെ നാല് പേർക്ക് പരിക്ക്
ജനതാ പരിവാറിൽപ്പെട്ട കേരളത്തിലെ പാർട്ടികൾ ഒത്തുചേർന്ന് സോഷ്യലിസ്റ്റ് മുന്നണി രൂപീകരിക്കുന്നു
ദുരൂഹ സാഹചര്യത്തില്‍ യുവതി മരിച്ച നിലയില്‍
തൃശൂരില്‍ സുരേഷ് ഗോപി 30,000 വോട്ടിന് ജയിക്കും; രാജീവ് ചന്ദ്രശേഖര്‍ക്ക് 15,000 ഭൂരിപക്ഷം; ബിജെപി കണക്കുകൂട്ടല്‍ ഇങ്ങനെ
ടിൻഡർ ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ടു, യുവതിയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടി യുവാവ്
രാത്രിയിൽ പതിനാറുകാരിക്ക് പിറന്നാൾ കേക്ക് സമ്മാനിക്കാൻ പോയി; യുവാവിനെ ബന്ധുക്കൾ മർദ്ദിച്ചു, പരാതി
ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തുടർച്ചയായ വിമാനം റദ്ദാക്കൽ; എയർ ഇന്ത്യക്കെതിരെ പ്രമേയം പാസാക്കി ഷാർജ കെഎംസിസി
കുഴിനഖം പരിശോധിക്കാൻ കളക്ടർ; ഡോക്ടറെ വസതിയിലേക്ക് വിളിപ്പിച്ചു:അധികാര ദുർവിനിയോഗമെന്ന് കെജിഎംഒ
ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കാരത്തിനെതിരെ വ്യാപക പ്രതിഷേധം :പായ വിരിച്ച് റോഡില്‍ കിടന്നും പ്രതിഷേധം
വയോധികയെ കെട്ടിയിട്ട് സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ പ്രതികള്‍ പിടിയില്‍
മദ്യപിച്ചുണ്ടായ തർക്കത്തിനൊടുവിൽ മകൻ അച്ഛനെ കെട്ടിയിട്ട് മർദ്ദിച്ചു കൊന്നു
ബാറില്‍ മദ്യപിച്ച് ബില്‍ തുകയായി കള്ളനോട്ട് നല്കിയ യുവാവിനെ മണിക്കൂറുകള്‍ക്കകം പൊക്കി പൊലീസ്
കൊടിയത്തൂർ പിടിഎം ഹയർ സെക്കണ്ടറി സ്കൂളിന് ഇത് ഇരട്ടി വിജയമല്ല ഇരട്ട വിജയം ;13 ജോഡി ഇരട്ട സഹോദരങ്ങളാണ്.എസ്എസ്എൽസി പരീക്ഷ വിജയം ആഘോഷിച്ചത്
തലമുറകൾക്ക് അറിവ് പകർന്ന് നല്കിയ എരുമേലിയിലെ അക്ഷരമുത്തശ്ശി 108-ന്റെ നിറവിൽ
വിട പറഞ്ഞ കെ പി യോഹന്നാൻ ബിജെപി യുടെ സഹ യാത്രികൻ ;ലോക്സഭാ തെരെഞ്ഞെടുപ്പിൽ അനിൽ ആന്റണിക്ക് പരസ്യ പിന്തുണ നൽകി
മമതയെയും പൊലീസിനേയും കാണിക്കില്ല, ബംഗാളിലെ രാജ്ഭവന് ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കും