പാലക്കാട്: വാളയാറിൽ എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ മയക്കുമരുന്നുമായി എംബിഎ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തു. എറണാകുളം ചേരാനല്ലൂർ സ്വദേശി എബിനാണ് അറസ്റ്റിലായത്. ബെംഗളൂരുവിൽ നിന്നും എറണാകുളത്തേയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസിൽ...
കോട്ടയം: തിങ്കളാഴ്ച (ജനുവരി 31) കോട്ടയം ജില്ലയിൽ 77 കേന്ദ്രങ്ങളിൽ കോവിഡിനെതിരായ വാക്സിനേഷൻ നൽകുമെന്നു ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. ജില്ലയിൽ എട്ടു കേന്ദ്രങ്ങളിൽ കുട്ടികൾക്കും...
ഗുവാഹത്തി: ആസാമിലെ കരിംഗഞ്ചിൽനിന്നും 2,360 കിലോ കഞ്ചാവ് പിടികൂടി. ട്രക്കിൽ കടത്താൻ ശ്രമിച്ച കഞ്ചാവാണ് പോലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റു ചെയ്തു.ത്രിപുരയിൽനിന്നാണ് കഞ്ചാവ് കൊണ്ടുവന്നത്. കഞ്ചാവ്...
പാലക്കാട്: പാലക്കാട്ട് ബിരുദ വിദ്യാര്‍ഥിനി ജീവനൊടുക്കി. ഉമ്മിനി സ്വദേശിനിയും എംഇഎസ് കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയുമായ ബീനയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. പരീക്ഷ എഴുതാന്‍ സാധിക്കില്ലെന്ന മനോവിഷമത്താലാണ് ബീന ജീവനൊടുക്കിയതെന്നാണ് പ്രാഥമിക...
പാലാ: മുൻമന്ത്രിയും കേരള കോൺഗ്രസ് (എം) നേതാവുമായിരുന്ന അന്തരിച്ച കെ എം മാണിസാറിൻ്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി പാലാ നിയോജകമണ്ഡലം കമ്മിറ്റി പൈകടെ ആതുരാലയം അംഗങ്ങൾക്കൊപ്പം 30/01/2022 തിയതി...
പൊൻകുന്നം പോലീസ് സ്റ്റേഷൻ പരിധിയിൽ കൂരാലി ഭാഗത്ത് ഹോട്ടലിൽ നിന്നും 500 ml ന്റെ 211 കുപ്പി വിദേശമദ്യം പിടികൂടി. കൂരാലിയിലുള്ള ശ്യാം ഹോട്ടലില്‍ നിന്നുമാണ് വിദേശമദ്യം പിടികൂടിയത്. കോട്ടയം...
പാലാ :അനധികൃത മദ്യം വിറ്റതിന് കൊല്ലപ്പള്ളിയിൽ വീട്ടമ്മയെ പ്രതി ചേർത്ത് കേസെടുത്തു .എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ ബി. ആനന്ദരാജും പാർട്ടിയും നടത്തിയ പെട്രോളിംഗിനിടെ മീനച്ചിൽ താലൂക്കിൽ കടനാട്...
പനാജി: ബെംഗളൂരുവുനെതിരെ കേരളാ ബ്ലാസ്റ്റേഴ്സ് തോൽവി വഴങ്ങി. 1-0 എന്ന ഗോൾ നിലക്കാണ് ബെംഗളൂരു 10 മത്സരത്തിൽ ഒരു തോൽവി പോലും വഴങ്ങാത്ത കേരളാ ബ്ലാസ്റ്റേഴ്സിനെ പിടിച്ച് കെട്ടിയത്. ആദ്യ...
ഇടുക്കി ജില്ലയില്‍ 1565 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 1361 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി 102 ആലക്കോട് 9 അറക്കുളം 41...
സംസ്ഥാനത്ത് ഇന്ന് 51,570 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 9704, തൃശൂര്‍ 7289, തിരുവനന്തപുരം 5746, കോട്ടയം 3889, കോഴിക്കോട് 3872, കൊല്ലം 3836, പാലക്കാട് 3412, ആലപ്പുഴ 2861,...
ലോക് സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ബംഗ്ലൂരുവിൽ നിന്ന് എത്തിയ നഴ്സിംഗ് വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു ഒരാൾ മരിച്ചു
നിരാലംബരായ അമ്മമാർക്ക് അഭയമരുളുന്ന സ്നേഹക്കൂട് ഇനി സ്വന്തം കെട്ടിടത്തിൽ
പക്ഷിയുടെ കണ്ണിൽ കമ്പി കുത്തിക്കയറ്റിയിട്ടശേഷം;സഹായത്തിനെത്തുന്ന മറ്റു പക്ഷികളെയും പിടികൂടി ചുട്ടു തിന്നുന്ന സംഘത്തെ പോലീസ് പിടികൂടി
വോട്ടിങ് യന്ത്രങ്ങളും വി.വി. പാറ്റുകളും സ്ട്രോങ് റൂമിൽ ഭദ്രം, കനത്തസുരക്ഷ; സൂക്ഷിക്കുന്നത് നാട്ടകത്തെ കോട്ടയം ഗവൺമെന്റ് കോളജിലെ സ്ട്രോങ് റൂമുകളിൽ
വാടകയിലെ തർക്കം യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു
ബാലവാടിയിലെ കുട്ടികളും രക്ഷിതാക്കളുമടക്കം 200 ഓളം പേർ 50 വർഷമായി സഞ്ചരിച്ച നടപ്പുവഴി സ്വകാര്യ വ്യക്തി കോൺക്രീറ്റ് കട്ടകൊണ്ടു അടച്ചു
തടിമിൽ തൊഴിലാളിയുടെ അറ്റുപോയ ഇടതുകൈപ്പത്തി പൂർവ്വസ്ഥിതിയിലാക്കി !
ഹൃദയത്തിൽ ബ്ലോക്ക് ; ശരീരം കാണിക്കുന്ന പ്രധാനപ്പെട്ട ചില ലക്ഷണങ്ങൾ
‘ബിജെപി നേതാവ് വീട്ടില്‍ വന്ന് കണ്ടത് അറിയിച്ചില്ല’; ജയരാജനെതിരെ പാര്‍ട്ടി ചര്‍ച്ചയ്ക്ക്…
കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്); അപേക്ഷ സമർപ്പണം മെയ് 2 വരെ നീട്ടി
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഹോട്ടലുകൾക്ക് തീപിടിച്ചു; ആറ് മരണം
ഇ പി ജയരാജന് വിഷയം വന്നതോടെ ഇടത് വോട്ടുകള്‍ കുറഞ്ഞു; അന്റോ ആന്റണി
പോളിംഗ് കുറഞ്ഞപ്പോൾ അന്ന് കേരളത്തിൽ ഇടത് തരംഗം; ഇത്തവണ ആരെ വീഴ്ത്തും ? മുന്നണികളെല്ലാം ആശങ്കയിൽ
‘രാഹുൽ ഗാന്ധി ഹിന്ദുക്കൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു’; മതം പറഞ്ഞ് വോട്ടഭ്യർത്ഥന, ബിജെപി നേതാവിനെതിരെ കേസ്
മൂന്നാർ കന്നിമലയിൽ തേയില തോട്ടങ്ങൾക്കടുത്ത് കൂട്ടത്തോടെ കടുവകൾ
ഡൽഹി സർക്കാരിന് താൽപ്പര്യം അധികാരത്തിൽ മാത്രം, കെജ്രിവാളിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി
മദ്യലഹരിയിൽ നൈറ്റ് കഫേ അടിച്ചു തകർത്തു; കൊച്ചിയിൽ യുവതിയും സംഘവും അറസ്റ്റിൽ
ജയരാജന് ദല്ലാള്‍ നന്ദകുമാർ കൂട്ടുകെട്ട്, സിപിഎമ്മിനെതിരെ സിപിഐ
ജമ്മു കശ്മീരിൽ ഭൂചലനം, 3.2 തീവ്രത രേഖപ്പെടുത്തി
എന്റെ അച്ഛന് കെ കരുണാകരന് അല്ല; പരസ്യ സംവാദത്തിന് പത്മജയെ വെല്ലുവിളിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്