പൊൻകുന്നം – കഴിഞ്ഞ പ്രളയകാലത്തു പൂർണമായി ഒലിച്ചു പോയ ചെറുവള്ളി പള്ളി പടിക്കലെ പാലം 2022 ൽ പണി പൂർത്തീകരിക്കും എന്ന് ഡോ എൻ ജയരാജ് എം...
യുക്രൈനിലെ ഖർഖീവിൽ നടന്ന ഷെല്ലാക്രമണത്തിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു. കർണാടക സ്വദേശിയും ഖർഖീവിലെ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നാലാം വർഷ വിദ്യാർത്ഥിയുമായ നവീൻ ജ്ഞാനഗൗഡർ എന്ന വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത് എന്നാണ് വിവരം....
ഇവ സുരക്ഷിതമായി സൂക്ഷിക്കുമെന്ന് ആർക്കിയോളജി വകുപ്പ് അധികൃതർ പറഞ്ഞു.നൂറ്റാണ്ടുകൾ പഴക്കമുള്ള പാലക്കാട് കോട്ടയിൽ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മണ്ണിൽ കുഴി എടുത്തപ്പോഴാണ് പീരങ്കി ഉണ്ടകൾ കണ്ടെത്തിയിരിക്കുന്നത്.300 മീറ്ററോളം ആഴത്തിലായി...
വണ്ടിപ്പെരിയാർ :വിദ്യാർഥിനിയെ ബസിൽവെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പോലീസ് പിടികൂടി. സത്രം സ്വദേശി ബാബു (62) വിനെയാണ് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. ബസിൽ വെച്ച് തന്നെ നാട്ടുകാർ മർദിച്ചതിനാൽ പ്രതി...
പാലാ. കേരളത്തിൽ പുതിയ വിദേശ മദ്യ ഷോപ്പുകളും, ബാറുകളും അനുവദിക്കരുതെന്ന് എ ഐ റ്റി യു സി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ ആവശ്യപ്പെട്ടു....
തൊടുപുഴ നഗരസഭയുടെ മാസ്റ്റർപ്ലാനിലെ ജനദ്രോഹപരമായ ഒട്ടുമിക്ക പദ്ധതികളും ഉപേക്ഷിക്കാൻ പി ജെ ജോസഫ് എംഎൽഎ വിളിച്ചു ചേർത്ത ബന്ധപ്പെട്ടവരുടെ യോഗത്തിൽ തീരുമാനമായത് എല്ലാ വിഭാഗം ജനങ്ങളും സർവാത്മനാ...
കണ്ണൂർ : ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്യവേ തെറിച്ചുവീണ് പരിക്കേറ്റ അധ്യാപിക മരിച്ചു. ചുഴലി ബിപിഎം എല്‍പി സ്കൂള്‍ പ്രീപ്രൈമറി വിഭാഗം അധ്യാപികയായ ആര്‍ലിന്‍ വിന്‍സെന്റാണ് അപകടത്തില്‍ മരിച്ചത്. ചുഴലി ചാലില്‍...
ഹൈദരാബാദ്: ബുര്ഖയില് ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച ദുബൈ വനിത പിടിയില്‍. ഇവരില്‍ നിന്ന് 18 ലക്ഷം രൂപ വില വരുന്ന 350 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്. ഹൈദരാബദിലെ ഷംഷാബാദ്...
പല്ലവാരം :ആറ് മാസമായി പ്രവര്‍ത്തിപ്പിക്കാതിരുന്ന എസിയിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം തീപിടിച്ച് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. പല്ലാവരം ശങ്കര്‍ നഗറില്‍ താമസിക്കുന്ന പൂക്കച്ചവടക്കാരായ മോഹന്‍ – സംഗീത ദമ്പതിമാരുടെ ഏകമകള്‍...
ഹരിപ്പാട് : വീടിന് സമീപം ഗൃഹനാഥനെ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയെ പോലീസ് അറസ്റ്റ് ചെയ്തു. താമല്ലാക്കല്‍ കൊച്ചുവീട്ടില്‍ രാജീവിനെയാണ് (രാജു 48)...
കടുത്ത വരൾച്ചയിൽ ജനം ഉഴലുമ്പോൾ സർക്കാർ ജപ്തി നടപടികൾ നിർത്തിവച്ച് കർഷകരെ സഹായിക്കണം. കെ.ഫ്രാൻസിസ് ജോർജ്
കാൽനടക്കാർക്കും;വാഹനങ്ങൾക്കും ഭീഷണിയായി ആൽമര മുത്തശ്ശി;അധികാരികൾക്ക് മൗനം ഭൂഷണം
ഒടുവിൽ ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന് ജാമ്യം ലഭിച്ചു
കോഴഞ്ചേരിയില്‍ വരൻ മദ്യപിച്ച് ലക്കുകെട്ട് എത്തിയതിനെ തുടർന്ന് മുടങ്ങിയ കല്യാണം ഒടുവില്‍ മധ്യസ്ഥ ഇടപെടലിലൂടെ നടന്നു
മദ്യപിച്ച് ലക്കുകെട്ട് പൊലീസുകാരെ ആക്രമിച്ച മൂന്ന് യുവതികൾ അറസ്റ്റിൽ
വിവാഹനിശ്ചയം മുടങ്ങിയതിന്റെ പേരിൽ 16കാരിയുടെ കഴുത്തറുത്ത് 32കാരൻ
92,000 രൂപ വരുമാനമുള്ള മുഖ്യമന്ത്രിക്ക് എവിടുന്നാ കാശെന്ന് ചോദിക്കണോ?; പോയത് വിശ്രമിക്കാന്‍; എകെ ബാലന്
പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി
ജെസ്ന തിരോധാനക്കേസ്: തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി
നാലുവര്‍ഷ ബിരുദം ഈ വര്‍ഷം മുതല്‍; മിടുക്കര്‍ക്ക് രണ്ടരവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാം
വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ബൈക്ക് വീട്ടിലേക്ക് ഇടിച്ചു കയറി; വിദ്യാർഥിക്ക് ദാരുണാന്ത്യം
സിഐ കരിക്ക് കൊണ്ടു മർദ്ദിച്ചു; സിപിഎം പ്രവർത്തകരുടെ പരാതി
‘അമ്മേ, ഞാന്‍ ഫെയില്‍ അല്ല പാസ്സ്’; പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടി മീനാക്ഷി
മദ്യപിച്ച് ബില്‍ തുകയായി നല്‍കിയത് കള്ളനോട്ട്; യുവാവിനെ മണിക്കൂറുകള്‍ക്കകം പൊക്കി പൊലീസ്
ആളില്ലാത്ത വീടിന്റെ പൂട്ട് പൊളിച്ച് മുറിക്കുള്ളിൽ തീയിട്ട് അജ്ഞാതർ; പരാതിയില്ലെന്ന് വീട്ടുടമ, അന്വേഷണം
വിഎച്ച്എസ്ഇ പ്രവേശനം: അപേക്ഷ 16 മുതല്‍
ഡോക്ടര്‍ വന്ദനയുടെ ഓര്‍മകള്‍ക്ക് ഒരാണ്ട്
ചക്കുളത്തുകാവ് ക്ഷേത്രത്തിലും അരളിപ്പൂവിന് നിരോധനം
എസ്എഫ്ഐ എറണാകുളം മഹാരാജാസ് കോളേജ് യൂണിറ്റ് സെക്രട്ടറി കൂട്ടുകാരുമായി കുളിക്കാനിറങ്ങിയപ്പോൾ പീച്ചി റിസർവോയറിൽ മുങ്ങി മരിച്ചു
മൈലപ്ര സഹകരണ ബാങ്ക് തട്ടിപ്പ്; വിവരാവകാശ അപേക്ഷയ്ക്ക് കൃത്യമായ മറുപടി നല്‍കിയില്ലെന്ന് പരാതി