ചെന്നൈ മണലിയിലെ എണ്ണ സംഭരണ കേന്ദ്രത്തിൽ വൻ തീപിടുത്തം. പുക ശ്വസിച്ച് രണ്ട് അഗ്നിരക്ഷാ സേനാംഗങ്ങൾക്ക് പരുക്കേറ്റു. ഒരു ലക്ഷത്തോളം ലിറ്റർ ഓയിൽ ശേഖരം ഉണ്ടായിരുന്ന സംഭരണ കേന്ദ്രത്തിനാണ് തീപിടിച്ചത്....
56 വര്‍ഷത്തെ സജീവരാഷ്ട്ര പ്രവര്‍ത്തനം അവസാനിപ്പിച്ച് മുതിര്‍ന്ന സിപിഐ നേതാവ് കെ കെ ശിവരാമന്. തിരഞ്ഞെടുക്കപ്പെട്ട പാര്‍ട്ടി ഘടകങ്ങളില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് തീരുമാനം. എന്നെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ ഘടകങ്ങളില്‍...
പാലാ: ലോക ആർത്തവ ശുചിത്വ ദിനമായ മെയ് 28-ന് പാലാ ടൗൺഹാളിൽ വെച്ച് വിപുലമായ ബോധവൽക്കരണ പരിപാടിയും പ്രസ് മീറ്റും സംഘടിപ്പിക്കുന്നു. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനും ആർത്തവ ശുചിത്വ ബോധവൽക്കരണത്തിനുമായി പ്രവർത്തിക്കുന്ന...
അഴിമതി തടയാന്‍ പുതിയ കര്‍മപദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. ഓപ്പറേഷന് തൂഫാന് പിന്നാലെ അഴിമതി തടയാന്‍ ഓപ്പറേഷന് സീറോ വരുന്നു. പദ്ധതിയുടെ രൂപരേഖ വിജിലന്‍സ് മേധാവി തയാറാക്കി. എഐ ഉപയോഗിച്ച് സര്‍ക്കാര്‍...
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി ഡി സതീശന്. കേരളത്തിന്റെ വികസനം ഉള്‍പ്പെടെ കൂടിക്കാഴ്ചയയില്‍ ചര്‍ച്ചയായതായി വിവരം. കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനുമായുള്ള കൂടിക്കാഴ്ച ഉച്ചയ്ക്ക് 2.30 ന് നടക്കും....
കോഴിക്കോട്: കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയതിനെ തുടര്‍ന്ന് ഏറെ ദുരിതമനുഭവിച്ച ഹര്‍ഷിന അതേ മെഡിക്കല്‍ കോളജില്‍ തന്നെ ജോലിയില്‍ പ്രവേശിച്ചു. നീതി...
കണ്ണൂര്‍: പയ്യന്നൂര്‍ സിപിഐഎമ്മിലെ വിഭാഗീയത തെരുവിലേക്കും. വിഭാഗീയത വ്യക്തമാക്കി നഗരത്തില്‍ വീണ്ടും വ്യാപകമായി ഫ്ളക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. സിപിഐഎം പയ്യന്നൂര്‍ ഏരിയാ നേതൃത്വത്തിനെതിരെയാണ് ഫ്ളക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. ഏരിയാ കമ്മിറ്റി...
കൊച്ചി: താരസംഘടനയായ അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന് നടി മല്ലികാ സുകുമാരന്‍. ഭരണസമിതി പരദൂഷണകമ്മിറ്റിയായി മാറിയിരിക്കുകയാണെന്നും നടി അന്‍സിബയ്ക്ക് വോട്ട് ചെയ്യണമെന്ന് തന്നോട് പറഞ്ഞയാളായിരുന്നു ടിനി ടോം എന്നും...
മാനന്തവാടി: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ മരിച്ച ജെസിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ ആഷിഖ് അലി. 5 ലക്ഷം രൂപ അടിയന്തര ധനസഹായമായി...
പാലക്കാട്: ദളിത് യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ പ്രശോഭ് വത്സന് തിരിച്ചടി. പ്രശോഭിന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി തള്ളി. മണ്ണാര്‍ക്കാട് എസ് സി-എസ് ടി കോടതി മുന്‍കൂര്‍...
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിൻ്റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച് യെല്ലോ അലർട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്
മൂന്ന് മുൻ ആരോഗ്യ മന്ത്രിമാരും സ്വസ്ഥമായി വിശ്രമിക്കട്ടെ :ആരോഗ്യ വകുപ്പിലെ കാര്യം ഞാൻ നോക്കിക്കൊള്ളാം :കെ മുരളീധരൻ
കാക്കനാട്ടെ ലഹരി മരുന്ന് കടത്ത് കേസിൽ ആറ് മാസത്തോളം പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവിൽ കഴിഞ്ഞ രണ്ടാം പ്രതിയായ യുവതി പിടിയിൽ
പശ്ചിമബംഗാളിൽ ക്രിസ്ത്യൻ കുടുംബങ്ങൾക്ക് നേരെ ആക്രമണം.;വിശ്വാസം ഉപേക്ഷിക്കാൻ അക്രമികൾ തൻറെ കുടുംബാംഗങ്ങളിൽ സമ്മർദം ചെലുത്തിയതായി വീട്ടമ്മ
ഹോര്‍ട്ടി വൈന്‍ വില്പന അനുമതി എക്സൈസ് കമ്മീഷണര്‍ തെറ്റിദ്ധരിച്ചത് അത്യത്ഭുതങ്ങളിലൊന്ന്
സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്:22 കാരറ്റ് സ്വർണം ഗ്രാമിന് 155 രൂപയാണ് കുറഞ്ഞിരിക്കുന്നത്
ഹൂതി ആക്രമണം, ഇറാൻ അമേരിക്ക യുദ്ധം തുടങ്ങിയവ ചർച്ച ചെയ്യാൻ നാളെ യൂറോപ്പിലെയും പശ്ചിമേഷ്യയിലെയും രണ്ട് പ്രധാന സഖ്യരാജ്യങ്ങൾ യോഗം ചേരും
നിലവിലെ ആരോഗ്യ മന്ത്രിക്കെതിരെ മുൻ ആരോഗ്യ മന്ത്രിമാർ രംഗത്ത് (ശൈ ശ്രീ വീ സഖ്യം)
പേണ്ടാനം വയൽ ശ്രീ ബാലഭദ്രാ ക്ഷേത്രത്തിൽ കുരുന്നുകളെ എഴുത്തിനിരുത്താൻ വന്ന ഗുരുവിനും ലഭിച്ചു സരസ്വതീ കടാക്ഷം
കോരുത്തോട് ഭാര്യ മരിച്ച അടുത്ത ദിവസം ഭർത്താവും മരിച്ചു
പൂവരണി ശ്രീമഹാദേവ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ഭക്തിസാന്ദ്രമായി
പാമ്പാടി പതിമൂന്നാം മൈലിൽ ബസ്സിന് അടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരായ രണ്ട് യുവതികൾ മരിച്ചു:മരിച്ചത് ആഷ്ലിയും ;കൃപയും
നൂറ് ഡോക്ടർമാർ അവയവദാനത്തിന് സന്നദ്ധർ; മാതൃകയായി ഐ.എം.എ. പാലാ
കള്ളനെ പേടിച്ച് വീട്ടിലെ അലമാരയ്ക്ക് മുകളിൽ സൂക്ഷിച്ച ഏഴ് പവൻ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ കടുക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
ടർഫിൽ കളിക്കുന്നതിനിടെ പ്ലസ് ടു വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു
എറണാകുളത്തെ ഞാറക്കലിൽ പൊലീസുകാർക്ക് കുത്തേറ്റു.; എസ്ഐ ജിതിൻ, കോൺസ്റ്റബിൾ രാകേഷ് എന്നിവർക്കാണ് കുത്തേറ്റത്
(കത്തോലിക്ക കോൺഗ്രസ് ആഗോള സംഗമം – റോമിൽ അണിചേർന്ന് സീറോ മലബാർ സഭ) സമുദായ വളർച്ച കത്തോലിക്ക കോൺഗ്രസിലൂടെ : മാർ റാഫേൽ തട്ടിൽ
ശബരിമല തീർത്ഥാടത്തിന് പോയ സുഹൃത്തുക്കൾ സഞ്ചരിച്ച കാറും മറ്റൊരു കാറും കൂടിയിടിച്ചു പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു
കേന്ദ്രസർക്കാർ ഭരണഘടനയും ജുഡീഷ്യറിയെയും അവഹേളിക്കുന്നു : ജോസ് കെ മാണി