കണ്ണൂര്‍: സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ മുനവെച്ച വിമര്‍ശനവുമായി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്. സിപിഐഎമ്മിന്റെ ഉന്നത നേതൃത്വം അവഗണിക്കുന്നുവെന്നാണ് വിമര്‍ശനം. തങ്ങളെ നേതാക്കള്‍ തിരിഞ്ഞുപോലും...
കൊച്ചി: ധവളപത്രത്തിലെ കണക്കുകള്‍ തള്ളി കൊച്ചി മെട്രോ റെയില്‍ കോര്പറേഷന്. മെട്രോയുടെ പ്രവര്‍ത്തനം ലാഭത്തിലാണെന്നും ചെലവുകള്‍ക്ക് സര്‍ക്കാരിനെ ആശ്രയിക്കുന്നില്ലെന്നും കമ്പനി വ്യക്തമാക്കുന്നു. നിയമസഭയില്‍ മുഖ്യമന്ത്രി വി ഡി സതീശന് സമര്‍പ്പിച്ച...
മലപ്പുറം: കാര്‍ ലോറിയിലിടിച്ച് ദമ്പതികള്‍ അടക്കം മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം.. മലപ്പുറം ദേശീയപാത 66ല്‍ കോഹിനൂരിലാണ് അപകടമുണ്ടായത്. ഇന്നോവ കാര്‍ നിര്‍ത്തിയിട്ട ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മരിച്ച മൂന്ന് പേരും തൃശൂര്‍...
മലപ്പുറത്ത് വാഹനാപകടത്തിൽ മൂന്ന് മരണം. മലപ്പുറം കോഹിനൂരിൽ ദേശീയപാത 66 ൽ ഇന്നോവ കാർ നിർത്തിയിട്ട ലോറിയിലിടിച്ച് ദമ്പതികളടക്കം മൂന്ന് പേരാണ് മരിച്ചത്. കോഴിക്കോട് നിന്നും തൃശൂരിലേക്കുള്ള യാത്രക്കിയിലാണ് അപകടം...
സംസ്ഥാനത്ത് 28 ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ (എ ടി എസ്) ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ പറഞ്ഞു. തിരുവന്തപുരത്ത് തൈക്കാട് പോലീസ് ട്രെയിനിംഗ്...
പാലാ: പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ (PSWS) പുതിയ സംരംഭമായ “പാലാനോവ ഫുഡ്സ്” (Palanova Foods) ബ്രാൻഡ് നാമ പ്രകാശനവും ഫാക്ടറി ഔട്ട്ലെറ്റ് ഉദ്ഘാടനവും നടന്നു. പാലാ രൂപതാ...
പാലാ : പാലാമുനിസിപ്പാലിറ്റിയിലെ വെള്ളാപ്പാട് വാർഡിൽ പാലാ രൂപതയുടെ ഉടമസ്ഥതയിലുള്ള 20 -2340 / 1. നമ്പർ കെട്ടിടത്തിൽ വാടകയ്ക്ക് പ്രവർത്തിച്ചുവരുന്ന കേരളാ ഗ്രോസ്റ്റോറിന്റെ പരസ്യ ബോർഡ് ഇന്നു രാവിലെ...
പാലാ :മീനച്ചിൽ പഞ്ചായത്തിനെ ബന്ധിപ്പിച്ചു കൊണ്ടുള്ള ഗ്രാമവണ്ടി തുടർ പ്രക്രിയയാക്കി മാറ്റുമെന്ന് മാണി സി കാപ്പൻ എം എൽ എ യ്ക്ക് മന്ത്രി സി പി ജോൺ ഉറപ്പ് നൽകി.മീനച്ചിൽ...
കഞ്ചാവ് കേസിൽ ജാമ്യത്തിൽ ഇറങ്ങി വീണ്ടും കഞ്ചാവ് കച്ചവടം , പ്രതിയെ ഓടിച്ചിട്ട് പിടികൂടി കോതമംഗലം എക്സൈസ് റേഞ്ച് ടീം.കോതമംഗലം എക്സൈസ് റേഞ്ച് പാർട്ടി സ്ട്രൈകിങ് ഫോഴ്സ് ഡ്യൂട്ടി യുടെ...
കടനാട് സഹകരണബാങ്കിൽ ജൂലൈ 11 ന് നടത്തപ്പെടുന്ന തിരഞ്ഞെടുപ്പിൽ യോജിച്ച നിലപാട് സ്വീകരിക്കുവാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും തയ്യാറാകണമെന്ന് കടനാട് ബാങ്ക് നിക്ഷേപക രുടെ യോഗം അഭ്യർത്ഥിച്ചു. 2023 നവംബർ...
ഭരണങ്ങാനം അൽഫോൻസാമ്മ തീർത്ഥാടന പള്ളിക്ക് മുന്നിൽ രാത്രിയിൽ കാറിന്റെ അഭ്യാസപ്രകടനം നടപടി ആവശ്യപ്പെട്ട് നാട്ടുകാർ
റബ്ബർ മേഖലയിൽ പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് റബ്ബർ ബോർഡ് ചെയർമാൻ എൻ ഹരി
കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹമരണങ്ങള്‍: വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കാര്യസ്ഥന് അറസ്റ്റില്‍
ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യമെന്ന നേട്ടം ഇന്ത്യ നില നിർത്തുമെന്ന് ഐ.എം.എഫ്
ചെറുവാഹനങ്ങൾക്ക് മരണക്കെണിയാണി ചെറു കുഴികൾ : ഏഴാച്ചേരി റോഡ് ചെറുകുഴികളൊൽ സമ്പന്നം
ചെറു വാഹനങ്ങൾക്ക് മരണക്കെണിയൊരുക്കി കുഴികൾ : ഏഴാച്ചേരി റൂട്ടിൽ ഗതാഗതം വിഷമകരം
മുരിക്കുംപുഴ സി. എസ് .കെ. കളരിയിൽ ആയുധപൂജയും പുതിയ ബാച്ചിലേക്കുള്ള പ്രവേശനവും വിജയദശമി ദിനമായ ഒക്ടോബർ 21 ന്
പാലാ – ഏഴാച്ചേരി റോഡിലെ തകര്‍ച്ച പരിഹരിക്കണം
അനൂപ് ബോസ് എന്ന നിയമ വിദ്യാർത്ഥിയുടെ പോരാട്ടം ഫലം കാണുന്നു: പാലാ ജനറൽ ആശുപത്രിയുടെ കൈയ്യേറ്റ കച്ചവടക്കാരെ ഒഴിപ്പിക്കണമെന്ന് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ
നെടുമ്പാശേരി വാഹനാപകടം: എഫ്ഐആറിൽ സുഹൈലിന്റെ പേരില്ലെന്ന വിവാദം അടിസ്ഥാനരഹിതമെന്ന് പോലീസ്
അനൂപ് ബോസ് എന്ന നിയമ വിദ്യാർത്ഥിയുടെ പോരാട്ടം ഫലം കാണുന്നു: പാലാ ജനറൽ ആശുപത്രിയുടെ കൈയ്യേറ്റ കച്ചവടക്കാരെ ഒഴിപ്പിക്കണമെന്ന് ജില്ലാ കളക്ടർ ടിക്കറാം മീണ
അധികാരം നഷടപ്പെട്ട രോഗത്തിന് ചികിത്സയില്ലെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ
അധികാരം നഷ്ടപ്പെട്ട രോഗത്തിന് ചികിത്സയില്ല ബാക്കി രോഗത്തിന് ഗവ: ആശുപത്രിയിൽ ചികിത്സയുണ്ടെന്ന് കെ മുരളീധരൻ
പാലാ വൈസ് ചെയർമാൻ്റെ വസതിയിലെ ജി.എസ്ടി പരിശോധന തീർന്നത് രാത്രി 8 ന്
പാലാ–തൊടുപുഴ റോഡിൽ പോളിടെക്നിക്കിന് എതിർവശം കനാട്ടുപാറയിൽ വാഹനാപകടം
പൊലീസും നാട്ടുകാരും കൈകോർത്തപ്പോൾ എം.ഡി എം.എ യുമായി രണ്ട് യുവാക്കൾ പിടിയിൽ
വലവൂർ ബാങ്ക് തകർത്തതു പോലെ കരൂർ പഞ്ചായത്തും നശിപ്പിക്കാൻ അനുവദിക്കില്ലെന്ന് കരൂർ പഞ്ചായത്ത് ബിജെപി കരൂർ വലവൂർ ഏരിയ കമ്മിറ്റികൾ
രാമപുരത്ത് വളർത്തുമൃഗങ്ങൾക്ക് പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പ്
മണിമലയിൽ കുടുംബവഴക്കിനെത്തുടർന്ന് അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകൻ
ഒടിഞ്ഞ ലാത്തി കഷണവുമായി എം.എൽ.എ നിയമസഭയിൽ : തമിഴ്നാട്ടിൽ നിന്നുമല്ല പോലീസിനെ ഇറക്കിയതെന്ന് രമേഷ ചെന്നിത്തല