കൊച്ചി: കോതമംഗലം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കെതിരെ ഭീഷണി പോസ്റ്റിട്ട സംഭവത്തില്‍ അര്ജുന് ആയങ്കിക്ക് എതിരെ കേസ്. ഐടി ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോതമംഗലം സിഐ പ്രശാന്തിനെതിരെയായിരുന്നു അര്ജുന് ആയങ്കിയുടെ ഫേസ്ബുക്ക് പോസ്റ്റ്....
കോഴിക്കോട്: കോഴിക്കോട് ഷിഗെല്ല ബാധിച്ച് നാലര വയസുകാരി മരിച്ചു. തലക്കുളത്തൂര്‍ സ്വദേശി ബബീഷിന്റെ മകള്‍ നിളയാണ് മരിച്ചത്. എല്‍കെജി വിദ്യാര്‍ത്ഥിയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ചയായിരുന്നു കുട്ടിയെ...
തിരുവനന്തപുരം: നടന് സലിം കുമാറിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്. താനും സലിം കുമാറും തമ്മില്‍ തീവ്രമായൊരു ആത്മബന്ധമുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. തന്റെ നാടിന്റെ അഭിമാനമായിരുന്നു...
പത്തനംതിട്ട: കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. കാര്‍ യാത്രക്കാരായ തമിഴ്നാട് സ്വദേശികളാണ് മരിച്ചത്. കലത്തൂര് വലിയ പള്ളിക്ക് സമീപമായിരുന്നു അപകടമുണ്ടായത്. നിയന്ത്രണം വിട്ട ലോറി കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു...
അശ്വതി : ധനപരമായ ചെലവുകൾ വർദ്ധിക്കും. സുഹൃത്തുക്കളിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. ഡിപ്പാട്ടുമെന്റ്തല ടെസ്റ്റുകളിൽ ഉന്നതവിജയം കരസ്ഥമാക്കും. അനാവശ്യമായ ആരോപണങ്ങൾ മൂലം ദമ്പതികൾ കലഹിക്കാനിട വരും. വളരെ ആലോചിച്ചശേഷം...
പാലാ ചെത്തിമറ്റം കളരിയാമക്കൽ റോഡിൽ ദീർഘനാളായി ഒരു മഴ പെയ്താൽ വെള്ളക്കെട്ട് രൂക്ഷമായിരുന്നു. കളരിയാമ്മാക്കൽ റോഡിലെ ഈ വെള്ളക്കെട്ട് പ്രശ്നം കാരണം വണ്ടികൾക്ക് മഴക്കാലത്ത് കടന്നുപോകാൻ പറ്റാത്ത സാഹചര്യമായിരുന്നു. ഇതിനൊരു...
കൊച്ചി: മലയാളി പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച, ചിന്തിപ്പിച്ച നടന് സലിം കുമാര്‍ വിടവാങ്ങി. 56 വയസായിരുന്നു. അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നേരത്തെ കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ സലിം കുമാർ...
പാലാ : വീട്ടമ്മയുടെ ഗർഭാശയത്തിൽ അസാധാരണമായി കൂട്ടമായി വളർന്ന എട്ട് ഫൈബ്രോയ്ഡുകൾ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ സങ്കീർണ്ണ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തു. കോട്ടയം സ്വദേശിനിയായ 46-കാരിയുടെ...
പാലാ: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പാലാ സെന്റ് തോമസ് കോളേജിലെ എൻ.എസ്.എസ്. യൂണിറ്റ് ക്യാമ്പസിൽ ‘പക്ഷി വനം’ പദ്ധതിക്ക് തുടക്കമിട്ടു. പക്ഷികളും മനുഷ്യരും സഹവസിക്കുന്ന ഊർജസ്വലമായ ഒരു ആവാസവ്യവസ്ഥ...
പാലാ സെന്റ് തോമസ് കോളേജിലെ 1984–’87 വർഷത്തെ B.Sc. ഫിസിക്സ് ബാച്ച് അലുംനൈ അസോസിയേഷൻ സംഘടിപ്പിക്കുന്ന “വിദ്യാകിരണം 2026” പദ്ധതിയുടെ ഉദ്ഘാടനം 2026 ജൂൺ 7, ഞായറാഴ്ച ശ്രീ....
വിമാനത്തിൽ കയറി സി ജെ പി നേതാവിനെ അറസ്റ്റ് ചെയ്തു :ഇന്ദിരാഗാന്ധി പോലും ഇങ്ങനെ ചെയ്തിട്ടില്ലെന്ന് സിജെപി നേതാവ് അഭിജിത് ദീപ്കെ
കത്തോലിക്കാ കോൺഗ്രസിന്റെ റോമിൽ നടക്കുന്ന ഗ്ലോബൽ മീറ്റ് :റോം സമ്മേളനത്തിനുള്ള പതാക പ്രയാണം പാലായിൽ എത്തിച്ചേരുന്നു
പെരിന്തൽമണ്ണയിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപ്പന നടത്തിയെന്ന കേസിൽ നഴ്സിങ് വിദ്യാർഥിനിയടക്കം രണ്ടുപേർ അറസ്റ്റിൽ
അരുവിത്തുറ കോളേജിന്റെ സുജിത്ത് ഇനി ഇന്ത്യൻ സൈന്യത്തിനു സ്വന്തം
യാത്രയ്ക്കിടെ ഡ്രൈവർക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിന് പിന്നാലെ സ്വകാര്യ ബസ് ട്രാൻസ്ഫോർമറിലിടിച്ച് അപകടം
ഉപതെരഞ്ഞെടുപ്പിൽ ടി വി കെ ക്കു ഉജ്ജ്വല വിജയം :അണ്ണാ ഡി എം കെ മൂന്നാമത് :സിപിഐ ക്കും സിപിഐഎം നും കൂടി 3143 വോട്ട്
ശാരീരിക ആരോഗ്യത്തിനൊപ്പം മാനസിക ആരോഗ്യത്തിനും പ്രാധാന്യം നൽകണം . . ഇന്ന് ലോക മാസീകാരോഗ്യ ദിനം
ആരോഗ്യ മന്ത്രി മുരളീധരന്റെ ഇടപെടീൽ ഫലം കണ്ടു : ഇടനിലക്കാരെ ഒഴിവാക്കിയപ്പോൾ ഇൻസുലിന്റെ വില കുറഞ്ഞു
കോട്ടയത്ത് ചന്തക്കവലയിൽ അമിത വേഗത്തിൽ വന്ന സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറിയ അപകടത്തിൽ വിദ്യാർത്ഥിനി മരിച്ചു
കേരള കോൺഗ്രസ് ഉന്നതാധികാര സമിതിയിലേക്ക് എം. മോനിച്ചൻ; നിയമനം പാർട്ടി ജന്മദിനത്തിൽ
പ്രധാനമന്ത്രിയുടെ 25-ാം ഭരണവർഷം: പാലായിൽ വിപുലമായ ആരോഗ്യ സേവനവുമായി ബി.ജെ.പി
കോട്ടയം നഗരമധ്യത്തിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇരച്ചുകയറി 6 പേർക്ക് പരിക്ക്.;ഓടി രക്ഷപെടാൻ ശ്രമിച്ച ബസ് ഡ്രൈവറെ പിന്തുടർന്ന് പിടികൂടി
പാറ്റാ സമരത്തെ നേരിടാൻ ഇന്റർനെറ്റ് കട്ട് വരെ പ്രയോഗിക്കുന്നു ;തളരാതെ സി ജെ പി
സെൻ്റ് മേരീസ് സ്കൂളിലെ വിദ്യാർത്ഥിനികൾ നിർമ്മിച്ചു കേര ചന്ദന കുളി സോപ്പുകൾ
പാലാ അഗ്നിക്ഷാ സേനയും സിവിൽ ഡിഫെൻസ് വോളന്റീർസ് പാലാ യൂണിറ്റും സംയുക്തമായി കടനാട് ചെക്ക് ഡാമിൽ മോക്ക് ഡ്രിൽ സംഘടിപ്പിച്ചു
പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസിൽ ഉടൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണം: ബിജെപി
പോലീസ് സ്റ്റേഷൻ- പുതിയ കെട്ടിട നിർമ്മാണത്തിന് 3 കോടി 80 ലക്ഷം രൂപ:കോട്ടയം ജില്ലയിൽ പുതിയപോലീസ് സ്റ്റേഷൻ മന്ദിരം നിർമ്മിക്കുന്നത് പാലായിൽ മാത്രമാണെന്ന് മാണി സി. കാപ്പൻ എം.എൽ.എ
ലോക മാനസികാരോഗ്യ ദിനാഘോഷം ഒക്ടോബർ 10ന് പാലായിൽ; മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യും, ജോസ് കെ. മാണി എം.പി., ശ്രീ. മാണി സി. കാപ്പൻ എം.എൽ.എ. എന്നിവർ ചേര്‍ന്ന് ഭദ്രദീപം തെളിയിക്കും.
കേരളാ കോൺഗ്രസ് ശക്തമായി തിരിച്ചു വരുമെന്ന് ജോസ് കെ മാണി
എം.ജി. പഞ്ചഗുസ്തി: പാലാ സെന്റ് തോമസ് ജേതാക്കൾ