പാലാ :ഒരു സ്ത്രീ എന്ന നിലയിൽ ഏറെ അഭിമാനം തോന്നുന്ന നിമിഷണിതെന്ന് പാലാ മുൻസിപ്പൽ ചെയർപേഴ്സൺ ദിയ പുളിക്കക്കണ്ടം അഭിപ്രായപ്പെട്ടു .പാലാ കെ എസ് ആർ ടി സി അങ്കണത്തിൽ...
കോഴിക്കോട്: മലപ്പുറം ജില്ല വിഭജിക്കണമെന്ന ദീർഘകാല ആവശ്യത്തിന് ആദ്യമായി ഔദ്യോഗിക പിന്തുണ പ്രഖ്യാപിച്ച് യുഡിഎഫ്. ഇതോടെ കോൺഗ്രസും മുസ്ലിം ലീഗും ഇതുവരെ ഔദ്യോഗികമായി ഏറ്റെടുക്കാതിരുന്ന വിഷയത്തിൽ നിർണായക രാഷ്ട്രീയ നീക്കമാണ്...
തിരുവനന്തപുരം: കെഎസ്ആര്ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ലെന്നും അഭിമാനമാണെന്നും മുഖ്യമന്ത്രി വിഡി സീതശന്. ഇത് കെഎസ്ആര്ടിയിസിയെ പ്രതിസന്ധിയിലാക്കുന്ന തീരുമാനമല്ലെന്നും ഭാവിയില് സര്ക്കാര് തുകവേണ്ടെന്ന് കെഎസ്ആര്ടിസി തന്നെ പറയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘പ്രിയദര്ശിനി’ ബസ്...
കോഴിക്കോട്: നിപ സമ്പര്ക്കപ്പട്ടികയില് ഉണ്ടായിരുന്ന എട്ടു പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവായി. ഇതോടെ സംസ്ഥാനത്ത് പുതിയ രോഗബാധയില്ല. അതേസമയം സമ്പര്ക്കപ്പട്ടികയില് മൂന്നു പേരെ കൂടി ഉള്പ്പെടുത്തി. നിലവില് 103പേരാണ്...
തിരുവനന്തപുരം: സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതിയായ പ്രിയദർശിനി പദ്ധതിക്ക് തുടക്കമായി. പ്രിയദർശിനി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി ഡി സതീശന് നിര്വഹിച്ചു. തിരുവനന്തപുരം...
പാലാ :റോഡ് മുറിച്ചു കടക്കവേ വാഹനമിടിച്ച് പാലാ സെന്റ് തോമസ് സ്കൂളിലെ വിദ്യാർത്ഥിയുടെ കാലൊടിഞ്ഞു.ഇന്ന് രാവിലെയാണ് സംഭവം .രാവിലെയുള്ള തിരക്കിനിടയിലാണ് അപകടം നടന്നത്. ഓടി കൂടിയ നാട്ടുകാരും സ്കൂൾ അധികൃതരും...
കൊച്ചി: കാലടി മാണിക്യമംഗലത്ത് കോണ്ഗ്രസ് വാര്ഡ് പ്രസിഡന്റ് മോഷണശ്രമത്തിനിടെ പിടിയില്. സജി കൊല്ലംകുടിയാണ് പിടിയിലായത്. നാട്ടുകാര് ചേര്ന്ന് ഇയാളെ പിടികൂടുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. അടുത്ത വീട്ടില് ആളില്ലാത്ത...
കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് കൃത്യസമയത്ത് പ്രതിമാസ ശമ്പളം ഉറപ്പാക്കിയതിന് ശേഷം മാത്രമേ താൻ മന്ത്രിയെന്ന നിലയിൽ ശമ്പളം കൈപ്പറ്റുകയുള്ളൂവെന്ന് ഗതാഗതവകുപ്പ് മന്ത്രി സി.പി. ജോൺ വ്യക്തമാക്കി. കെ.എസ്.ആർ.ടി.സി നെയ്യാറ്റിൻകര ഡിപ്പോയുടെ സുവർണ...
പാലാ :നന്ദന തീർത്ത പ്രസിദ്ധിയുടെ നന്ദനാരമത്തിലേക്ക് ജന നായകൻ ജോസ് കെ മാണി എത്തിയപ്പോൾ നന്ദനയ്ക്കും ,അനുജത്തി അർച്ചനയ്ക്കും വളരെ സന്തോഷമായി .പാണികൾ കൂപ്പി ഇരുവരും ചേർന്ന് ജോസ് കെ...
പാലാ സെന്റ് മേരീസ് എൽ പി സ്കൂളിലെ ആദ്യകാല ജീവനക്കാരി ആയിരുന്ന ഏലിക്കുട്ടി ചേടത്തി (ഏലിക്കുട്ടി ജോസഫ് 90) നിര്യാതയായി .അക്കാലത്ത് സെന്റ് മേരീസിൽ പഠിച്ചിരുന്നവരുടെ ഓർമ്മകളിൽ വെള്ളച്ചട്ടയും വെള്ള...
ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ പ്രോട്ടോകോൾ സ്ഥാനം എവിടെ? അവഗണനയ്ക്കെതിരെ കളക്ടർക്ക് പരാതി
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനും കേന്ദ്ര സർക്കാരിനും ഡൽഹി പൊലീസിനുംനോട്ടീസയച്ച് സുപ്രീം കോടതി
വയോജന കമ്മിഷൻ സിറ്റിംഗ്; 17 പരാതികൾ പരിഗണിച്ചു : മക്കൾ നോക്കുന്നില്ലെന്ന് പരാതിയുമായി വയോധികർ
ഓപ്പറേഷൻ തൂഫാനെ കേരളം ഒറ്റക്കെട്ടായി പിന്തുണയ്ക്കുന്നു; ആർ ശ്രീലേഖ പരാമർശം പിൻവലിച്ച് മാപ്പുപറയണം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
ബൈക്കപകടത്തിൽ ചികിത്സയിലിരുന്ന ബേക്കറിയുടമ ബിനോയി മരണമടഞ്ഞു
രാഹുൽ ഗാന്ധിക്കെതിരെയുള്ള പരാമർശത്തിൽ മുൻ ഡിജിവി ശ്രീലേഖയ്ക്കെതിരെ പരാതിയുമായി കോൺഗ്രസ് നേതാവ് ശബരിനാഥ്
പോലീസ് ക്യാസിൽ പിറന്നാളാഘോഷം: തമ്മിലടിയായി 8 ഉദ്യോഗ്രസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്
തൊടുപുഴ: വെങ്ങല്ലൂരിൽ വാഹനാപകടത്തിൽ യുവതി മരിച്ചു
നാലാം ടി ട്വൻ്റിയിൽ ഇന്ത്യക്ക് 24 റൺസിൻ്റെ തോൽവി
നെടുമ്പാശ്ശേരി വാഹനാപകടത്തിൽ പ്രതി സുഹൈൽ സജീവിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള ആലപ്പുഴയിലെ ഇഹാ ഡിസൈൻസ് എന്ന സ്ഥാപനത്തിലേക്ക് ഡിവൈഎഫ്ഐ മാർച്ച്
ചെറുവയൽ രാമൻ അന്തരിച്ചു; വിടവാങ്ങിയത് വയനാട്ടിലെ ‘നെല്ലച്ഛന്
നെടുമ്പാശ്ശേരി വാഹനാപകടം പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി ഇരകളുടെ കുടുംബങ്ങള്ക്ക് നഷ്ടപരിഹാരം നല്കണം – കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി
വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാൾ ഒക്ടോബർ 19 മുതൽ 28 വരെ പാലാ കിഴതടിയൂർ പള്ളിയിൽ
മാര്പാപ്പയ്ക്ക് ശ്വാസകോശ കാന്സര് സ്ഥിരീകരിച്ചതായി വത്തിക്കാന് മെഡിക്കല് ബുള്ളറ്റിന്
സിവിൽ സ്റ്റേഷൻ അനക്സിന്റെ ഉദ്ഘാടനം ഒക്ടോബർ 16 ന്
കരമന കൂടത്തില് കുടുംബത്തിലെ ദുരൂഹമരണങ്ങള്: വര്ഷങ്ങള് നീണ്ട അന്വേഷണത്തിനൊടുവില് കാര്യസ്ഥന് അറസ്റ്റിൽ
ഭരണങ്ങാനം അൽഫോൻസാമ്മ തീർത്ഥാടന പള്ളിക്ക് മുന്നിൽ രാത്രിയിൽ കാറിന്റെ അഭ്യാസപ്രകടനം നടപടി ആവശ്യപ്പെട്ട് നാട്ടുകാർ
റബ്ബർ മേഖലയിൽ പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് റബ്ബർ ബോർഡ് ചെയർമാൻ എൻ ഹരി
കരമന കൂടത്തില് കുടുംബത്തിലെ ദുരൂഹമരണങ്ങള്: വര്ഷങ്ങള് നീണ്ട അന്വേഷണത്തിനൊടുവില് കാര്യസ്ഥന് അറസ്റ്റില്
ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യമെന്ന നേട്ടം ഇന്ത്യ നില നിർത്തുമെന്ന് ഐ.എം.എഫ്