തിരുവനന്തപുരം: മിഷന് സമുദ്ര പ്രഖ്യാപിച്ച് ധനമന്ത്രി വി ഡി സതീശന്. കേരളത്തിന്റെ 600 K.M തീരദേശം, രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങള്‍, കണ്ടെയിനര്‍ ട്രാന്‍ഷിപ്പ്മെന്റ് ടെര്‍മിനല്‍, ജലസ്രേതസുകള്‍ എന്നിവ സംയോജിപ്പ് അഞ്ച്...
തിരുവനന്തപുരം: ഗവർണർ നേരിട്ട് സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം നടത്തിയ വിവരം അറിഞ്ഞില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ പ്രതികരണത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇത്രയും ഗൗരവതരമായ ഒരു വിഷയം...
തിരുവനന്തപുരം: കേരളത്തിലെ പുതിയ യു.ഡി.എഫ് സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. മുഖ്യമന്ത്രി കൂടിയായ വി.ഡി. സതീശൻ രാവിലെ 9 മണിക്ക് 2026-27 സാമ്പത്തിക വർഷത്തേക്കുള്ള...
കോഴിക്കോട്: പതിനൊന്നു വയസുള്ള ആൺകുട്ടിയെ കടയ്ക്കുള്ളിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ കടയുടമയ്ക്ക് ഇരുപത് വർഷം കഠിന തടവും മുപ്പതിനായിരം രൂപ പിഴയും വിധിച്ച് കോടതി. വടകര കൈനാട്ടി...
പാലാ :വൈദ്യുതി ഒരു യൂണിറ്റ് പോലും പാഴാക്കരുതെന്ന് ജനങ്ങളെ ബോധവൽക്കരിക്കുന്ന കെ എസ് ഇ ബി ഇന്ന് ഒരു വീട്ടുകാർക്ക് പകൽ മുഴുവൻ വൈദ്യുതി ലാഭിച്ചു കൊടുത്തു .പാലാ എഴാച്ചേരി...
പാലാ :മുണ്ടു പാലത്ത് വച്ച് ബൈക്കും കാറും കൂട്ടിയിടിച്ച് മാലം സ്വദേശി ജയ്മോന് ( 31 ) പരുക്കേറ്റു. 2.30 യോടെയാണ് അപകടം. വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ...
ഈരാറ്റുപേട്ട: ലോകകപ്പ് പോരാട്ടത്തിൽ അർജൻറീനയുടെ തകർപ്പൻ പ്രകടനത്തിനും മെസ്സിയുടെ മനോഹര ഗോളിനും പിന്നാലെ ഈരാറ്റുപേട്ടയിൽ അർജൻറീന ആരാധകർ ആഘോഷം വേറിട്ടതാക്കി. പുലർച്ചെ തന്നെ തെക്കേക്കര ചേന്നാട് കവലയിൽ മൂന്ന് നില...
പാലായിലെ നഗരസഭാ ഭരണത്തിന് വീണ്ടു പ്രതിസന്ധി :യു ഡി എഫ് മായി സഹകരിക്കില്ലെന്ന് ബിജു പുളിക്കക്കണ്ടത്തിന്റെ പ്രസ്താവന .ബിജു മാത്യൂസ് പറയുന്നത് കള്ളമാണെന്നും കള്ളകേസിനെ കുറിച്ച് ഒന്നും ആരും പറയുന്നില്ലെന്നും...
മുംബൈ: വിവാഹം കഴിഞ്ഞ് വെറും 48 ദിവസങ്ങള്‍ക്ക് ശേഷം ഡോക്ടറായ ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും ക്രൂരപീഡനത്തെ തുടര്‍ന്ന് 26കാരി ജീവനൊടുക്കി. കഴിഞ്ഞ ഏപ്രില്‍ മുപ്പതിനായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന് മുന്‍പ് ഇരു...
റായ്പുര്‍: ഛത്തീസ്ഗഢില്‍ ബിജെപി നേതാവ് ഉള്‍പ്പെടെ മൂന്ന് പേരെ കാറിനുള്ളിലിട്ട് തീവെച്ചു കൊലപ്പെടുത്തി. കോറിയ ജില്ലയില്‍ മണല്‍ ഖനനവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവിലാണ് ക്രൂരകൃത്യം നടന്നത്. ബിജെപി നേതാവും മുന്‍ ജന്‍പദ്...
പെരിന്തൽമണ്ണയിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപ്പന നടത്തിയെന്ന കേസിൽ നഴ്സിങ് വിദ്യാർഥിനിയടക്കം രണ്ടുപേർ അറസ്റ്റിൽ
അരുവിത്തുറ കോളേജിന്റെ സുജിത്ത് ഇനി ഇന്ത്യൻ സൈന്യത്തിനു സ്വന്തം
യാത്രയ്ക്കിടെ ഡ്രൈവർക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിന് പിന്നാലെ സ്വകാര്യ ബസ് ട്രാൻസ്ഫോർമറിലിടിച്ച് അപകടം
ഉപതെരഞ്ഞെടുപ്പിൽ ടി വി കെ ക്കു ഉജ്ജ്വല വിജയം :അണ്ണാ ഡി എം കെ മൂന്നാമത് :സിപിഐ ക്കും സിപിഐഎം നും കൂടി 3143 വോട്ട്
ശാരീരിക ആരോഗ്യത്തിനൊപ്പം മാനസിക ആരോഗ്യത്തിനും പ്രാധാന്യം നൽകണം . . ഇന്ന് ലോക മാസീകാരോഗ്യ ദിനം
ആരോഗ്യ മന്ത്രി മുരളീധരന്റെ ഇടപെടീൽ ഫലം കണ്ടു : ഇടനിലക്കാരെ ഒഴിവാക്കിയപ്പോൾ ഇൻസുലിന്റെ വില കുറഞ്ഞു
കോട്ടയത്ത് ചന്തക്കവലയിൽ അമിത വേഗത്തിൽ വന്ന സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറിയ അപകടത്തിൽ വിദ്യാർത്ഥിനി മരിച്ചു
കേരള കോൺഗ്രസ് ഉന്നതാധികാര സമിതിയിലേക്ക് എം. മോനിച്ചൻ; നിയമനം പാർട്ടി ജന്മദിനത്തിൽ
പ്രധാനമന്ത്രിയുടെ 25-ാം ഭരണവർഷം: പാലായിൽ വിപുലമായ ആരോഗ്യ സേവനവുമായി ബി.ജെ.പി
കോട്ടയം നഗരമധ്യത്തിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇരച്ചുകയറി 6 പേർക്ക് പരിക്ക്.;ഓടി രക്ഷപെടാൻ ശ്രമിച്ച ബസ് ഡ്രൈവറെ പിന്തുടർന്ന് പിടികൂടി
പാറ്റാ സമരത്തെ നേരിടാൻ ഇന്റർനെറ്റ് കട്ട് വരെ പ്രയോഗിക്കുന്നു ;തളരാതെ സി ജെ പി
സെൻ്റ് മേരീസ് സ്കൂളിലെ വിദ്യാർത്ഥിനികൾ നിർമ്മിച്ചു കേര ചന്ദന കുളി സോപ്പുകൾ
പാലാ അഗ്നിക്ഷാ സേനയും സിവിൽ ഡിഫെൻസ് വോളന്റീർസ് പാലാ യൂണിറ്റും സംയുക്തമായി കടനാട് ചെക്ക് ഡാമിൽ മോക്ക് ഡ്രിൽ സംഘടിപ്പിച്ചു
പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസിൽ ഉടൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണം: ബിജെപി
പോലീസ് സ്റ്റേഷൻ- പുതിയ കെട്ടിട നിർമ്മാണത്തിന് 3 കോടി 80 ലക്ഷം രൂപ:കോട്ടയം ജില്ലയിൽ പുതിയപോലീസ് സ്റ്റേഷൻ മന്ദിരം നിർമ്മിക്കുന്നത് പാലായിൽ മാത്രമാണെന്ന് മാണി സി. കാപ്പൻ എം.എൽ.എ
ലോക മാനസികാരോഗ്യ ദിനാഘോഷം ഒക്ടോബർ 10ന് പാലായിൽ; മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യും, ജോസ് കെ. മാണി എം.പി., ശ്രീ. മാണി സി. കാപ്പൻ എം.എൽ.എ. എന്നിവർ ചേര്‍ന്ന് ഭദ്രദീപം തെളിയിക്കും.
കേരളാ കോൺഗ്രസ് ശക്തമായി തിരിച്ചു വരുമെന്ന് ജോസ് കെ മാണി
എം.ജി. പഞ്ചഗുസ്തി: പാലാ സെന്റ് തോമസ് ജേതാക്കൾ
ജൂബിലി നിറവിൽ തീക്കോയി സെന്റ് മേരീസ് എൽ.പി. സ്കൂളിന് ഇരട്ടിമധുരം; ശാസ്ത്രോത്സവത്തിൽ തിളക്കമാർന്ന വിജയം
കുഞ്ഞുകൈകളിലെ കൗതുകം തിരിച്ചറിഞ്ഞ ഗുരുസ്നേഹം; റയാന്റെ കഥ പഠിപ്പിക്കുന്ന വലിയ പാഠം