ട്രാൻസ്ജെൻഡർ ദമ്പതികളുടെ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ ‘അച്ഛന്’, ‘അമ്മ’ എന്നീ പേരുകള്‍ക്ക് പകരം ‘മാതാപിതാക്കള്‍’ എന്ന് ഒരുമിച്ച് ചേര്‍ക്കാമെന്ന് ഹൈക്കോടതി. കോഴിക്കോട് സ്വദേശികളായ ട്രാൻസ്ജെൻഡർ ദമ്പതികളുടെ ഹരജിയിൽ ജനന സര്‍ട്ടിഫിക്കറ്റ്...
ജൂണിന്റെ തുടക്കത്തിൽ നിശ്ചലമായിട്ടിരുന്ന സ്വർണവിലയിൽ ഇന്ന് വർധനവ്. ഒരു പവന് 240 രൂപ വർധിച്ച് 71,600 രൂപയാണ് ഇന്നത്തെ സ്വർണവില. ഒരു ഗ്രാമിന് 30 രൂപ വർധിച്ച് 8,950 രൂപയും...
കേരളം കൃത്യമായി കൊവിഡ് കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതുകൊണ്ടാണ് കണക്ക് വര്‍ദ്ധിക്കുന്നതെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. രോഗ വ്യാപന ശേഷി കൂടുതലാണെങ്കിലും തീവ്രത കുറവാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി....
ബെംഗളൂരു: കർണാടകയിൽ യുവാവിനെ കടയില്‍ കയറി വെട്ടിക്കൊന്നു. ചന്നപ്പ നരിനാൽ (35) എന്നയാളാണ് കൊല്ലപ്പെട്ടത്. വസ്തുതർക്കത്തിന് പിന്നാലെയുണ്ടായ വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. സംഭവത്തിൽ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു....
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പി വി അൻവർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഒരു കർഷകനും ഓട്ടോറിക്ഷാ തൊഴിലാളിയും റബ്ബർ ടാപ്പിങ്ങ് തൊഴിലാളിയുമായിരുന്നു നാമനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോൾ അൻവറിനൊപ്പം ഉണ്ടായിരുന്നത്. സാധാരണക്കാരുടെ...
വാകക്കാട് : പുതുതായി വിദ്യാലയത്തിലേത്തിയ കുഞ്ഞുങ്ങൾക്കെല്ലാം കൈ നിറയെ പാവകൾ നിർമിച്ചു നൽകിയാണ് വാകക്കാട് എൽ. പി സ്കൂളിൽ കുട്ടികളെ സ്വാഗതം ചെയ്തത്. പ്രവേശനോത്സവം മേലുകാവ് ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ....
തമിഴ് സംവിധായകന് വിക്രം സുകുമാരന്‍ (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മധുരയില്‍ നിന്ന് ചെന്നൈയിലേയ്ക്കുള്ള ബസ് യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെടുക ആയിരുന്നു. മധുരയില്‍ ഒരുനിര്‍മാതാവിനോട് അടുത്ത ചിത്രത്തിന്റെ കഥവിവരിച്ച...
കോഴിക്കോട് : കൈതപ്പൊയിലില്‍ വാഹന അപകടത്തിൽ താമരശ്ശേരി സ്വദേശിക്ക് ദാരുണാന്ത്യം. കന്നൂട്ടിപ്പാറ പെരിങ്ങോട് മാനു എന്ന കൃഷ്ണൻകുട്ടി (55) ആണ് മരിച്ചത്. കൃഷ്ണൻകുട്ടി സഞ്ചരിച്ച സ്കൂട്ടറും കാറും കൂട്ടിയിടിച്ച് ആണ്...
മലപ്പുറം: പുതിയ മുന്നണിയുമായി പി വി അന്‍വര്‍. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കേരള കണ്‍വീനറായ പി വി അന്‍വര്‍ മത്സരിക്കുക ‘ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി’ യുടെ ലേബലിലായിരിക്കും....
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ സംസ്ഥാന കമ്മിറ്റി അംഗം പി കെ സൈനബ എന്നിവർ...
മദ്യപിച്ച് ലക്കുകെട്ടെത്തിയ പോലീസുകാരൻ കാർ യാത്രക്കാരായ കുടുംബത്തെ ആക്രമിച്ചു
പുലർച്ചെ 3 മണി വരെ ഡി ജെ പാർട്ടി നീണ്ടു;റാഡിസൺ ബ്ലൂ ഹോട്ടലിൽ പോലീസ് പരിശോധന
കോട്ടയം ജില്ലയിൽ രാത്രികാല പോലീസ് പരിശോധനയിൽ :260 കേസുകൾ രജിസ്റ്റർ ചെയ്തുലമദ്യപിച്ചു വാഹനം ഓടിച്ചവർ 143
തൃക്കൊടിത്താനം മാമ്മൂട് ജംഗ്ഷനിൽ യുവാവിനെ ആക്രമിച്ച് തലയോട്ടിക്ക് പൊട്ടലേൽപ്പിച്ച കേസിൽ മൂന്നുപേരെ തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തു
സെൻസസ് 2027ൽ : വീടുകൾ കയറിയുള്ള ജനസംഖ്യാ കണക്കെടുപ്പ് ജനുവരി 25 മുതൽ ഫെബ്രുവരി 28 വരെ നടക്കും
പാർട്ടി പ്രവർത്തകയുടെ അശ്ലീലചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച സിപിഎം ഏരിയ സെക്രട്ടറിയെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്തു
കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡും രാമപുരം ഗ്രാമപഞ്ചായത്തും ചേർന്ന് നടത്തുന്ന കേരളോത്സവം 2026 ഒക്ടോബർ 31 മുതൽ നവംബർ 10 വരെ
ഭർത്താവ് വാഹനം പിന്നോട്ടെടുത്തപ്പോൾ നിയന്ത്രണം വിട്ട് ഇടിച്ച് ഭാര്യയ്ക്ക് ദാരുണ അന്ത്യം :സംഭവം കിടങ്ങൂരിൽ
കെഎസ്കെടിയു പാലാ ഏരിയ സമ്മേളനത്തിന് സ്വാഗതസംഘമായി
പാലാ നഗരസഭ സ്വിമ്മിംഗ് പൂൾ നിയമപരമായേ വാടകയ്ക്ക് നൽകാനാവൂ. ചെയർപേഴ്സൺ മായാ രാഹുൽ, നഗര വികസന മുന്നണി കൺവീനർ ബിജു പാലുപ്പടവൻ
300 കോടിയുടെ നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ ബിഎൽഎം കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ ആർ. പ്രേംകുമാറിനെ കോഴിക്കോട്ടെത്തിക്കും
റേഷൻ വാങ്ങാൻ ഇനി ഗ്രെയിൻ എടിഎം. തലസ്ഥാനത്ത് പരീക്ഷണ പദ്ധതിയുമായി സിവിൽ സപ്ലൈസ് വകുപ്പ്
പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചെന്ന ആരോപണം;രക്തം പരിശോധിച്ചപ്പോൾ നെഗറ്റിവ് :മണിക്കൂറുകൾക്ക് ശേഷമാണ് പരിശോധന നടന്നതെന്ന് രക്ഷിതാക്കൾ
സ്കൂൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് നടത്തിയ പ്രത്യേക സ്കൂൾ വാഹന പരിശോധനയിൽ മദ്യപിച്ച് വാഹനം ഓടിച്ച 21 ഡ്രൈവർമാർ പിടിയിലായി
17 കാരൻ ഓടിച്ച ബെൻസ് ഇടിച്ച് ചേരാനല്ലൂരിൽ കൊല്ലപ്പെട്ട ജയബാലകൃഷ്ണൻറെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ വീട്ടിലെത്തി
കോട്ടയം കോടിമത രണ്ടാം പാലം ഉദ്ഘാടനം നവംബർ 10ന്; എം.സി റോഡിലെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ പുതിയ പാലം
വിവാഹ മോചനത്തിനുള്ള കേസിൽ നാളെ വിധി വരാനിരിക്കെ പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ യുവതിയെ ഓഫീസിൽ നിന്നും പിടിച്ചിറക്കി കമ്പിപ്പാര ഉപയോഗിച്ച് തലയ്ക്കടിച്ച ശേഷം ഭർത്താവ് സ്വയം വെടിവെച്ച് മരിച്ചു
തൊണ്ടി മുതൽ അടിച്ചുമാറ്റുന്ന ഉദ്യോഗസ്ഥർ സേനയിൽ ഉണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
പാലാ ളാലം പഴയ പള്ളിയിൽ ജപമാലമാസ സമാപനവും വി.ഫ്രാൻസിസ് അസീസിയുടെ തിരുനാളും നാളെ ആഘോഷിക്കുന്നു
കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന പഠനക്യാമ്പ് നവംബര്‍ 6, 7 കൊച്ചിയില്‍ വി.എം. സുധീരന്, മന്ത്രി മോന്‍സ് ജോസഫ് പങ്കെടുക്കും