Kerala

തൊണ്ടി മുതൽ അടിച്ചുമാറ്റുന്ന ഉദ്യോഗസ്ഥർ സേനയിൽ ഉണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

തൊണ്ടി മുതൽ അടിച്ചുമാറ്റുന്ന ഉദ്യോഗസ്ഥർ സേനയിൽ ഉണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകും.എം ഡി എം എ എടുത്ത പോലീസുകാരനെതിരെ നടപടി എടുത്തു കഴിഞ്ഞു.

കേരള സർക്കാരിന്റെ ഏറ്റവും വലിയ സിഗ്നേച്ചർ പദ്ധതിയാണ് തൂഫാൻ.ഈ പദ്ധതി കേരളത്തെ രക്ഷിക്കാനാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.കൊച്ചി സിറ്റി പോലീസ് കമ്മീഷണറെ സ്ഥലം മാറ്റിയത് ചേരാനല്ലൂർ സംഭവത്തിന്റെ പശ്ചാത്തലത്തിലാണെന്ന് ആര് പറഞ്ഞെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

സ്ഥലംമാറ്റം ഒരു ശിക്ഷയല്ല.കാലിക്കറ്റ് സർവകലാശാല സംഘർഷത്തിൽ മുഖം നോക്കാതെ സ്വീകരിക്കും.കുട്ടികൾ തമ്മിലുണ്ടായ സംഘർഷത്തിന്റെ പേരിൽ എം വി ഗോവിന്ദൻ ഇങ്ങനെയൊക്കെ പറയാമോഎം വി ഗോവിന്ദൻ കുറച്ചു കൂടി പക്വത കാണിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top