കോട്ടയം : കുടുംബശ്രീ മൈക്രോ എന്റർപ്രൈസസ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ഒക്ടോബർ 11 മുതൽ മുപ്പതാം തീയതി വരെ നടത്തുന്ന മെമ്പർഷിപ്പ് ക്യാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം നാട്ടകം...
വത്തിക്കാൻ: ശ്വാസകോശത്തിലെ മുഴ നീക്കം ചെയ്യുന്നതിനായി ലിയോ പതിനാലാമൻ മാർപ്പാപ്പയ്ക്ക് ശസ്ത്രക്രിയ നടത്തും. വരും ദിവസങ്ങളിൽ ശസ്ത്രക്രിയ നടക്കുമെന്ന് വത്തിക്കാൻ അറിയിച്ചു. പതിവ് വൈദ്യപരിശോധനയ്ക്കിടെയാണ് ശ്വാസകോശത്തിൽ ചെറിയ മുഴ കണ്ടെത്തിയത്....
വത്തിക്കാൻ: ശ്വാസകോശത്തിലെ മുഴ നീക്കം ചെയ്യുന്നതിനായി ലിയോ പതിനാലാമൻ മാർപ്പാപ്പയ്ക്ക് ശസ്ത്രക്രിയ നടത്തും. വരും ദിവസങ്ങളിൽ ശസ്ത്രക്രിയ നടക്കുമെന്ന് വത്തിക്കാൻ അറിയിച്ചു. പതിവ് വൈദ്യപരിശോധനയ്ക്കിടെയാണ് ശ്വാസകോശത്തിൽ ചെറിയ മുഴ...
പാലാ കടപ്പാട്ടൂർ മഹാദേവ ക്ഷേത്രത്തിൽ നവ പാലാ: കടപ്പാട്ടൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ വിപുലമായ പരിപാടികളോടെ നടക്കുന്ന നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി. ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ദേവസ്വം പ്രസിഡന്റ്...
പാലാ: മാനസികാരോഗ്യ പുനരധിവാസ മേഖലയുടെ ഈറ്റില്ലമാണ് പാലാ എന്ന് വിശേഷിപ്പിച്ച മൺമറഞ്ഞ കെ.എം.മാണി സാറിൻ്റെ വാക്കുകൾ ഊട്ടി ഉറപ്പിക്കുന്ന ലോക മാനസികദിന ആഘോഷം വിപുലമായി പാലായിൽ നടത്തപ്പെട്ടു. തന്റെ നാട്ടിൽ...
പാലാ : കത്തോലിക്കാ കോൺഗ്രസിന്റെ റോമിൽ നടക്കുന്ന ഗ്ലോബൽ മീറ്റിനോട് അനുബന്ധിച്ചുള്ള പതാക പ്രയാണത്തിന് പാലാ ബിഷപ്പ് ഹൗസിൽ ഗംഭീര സ്വീകരണം നൽകി. നാല്പതിലേറെ രാജ്യങ്ങളിൽ കൂടിയും കേരളത്തിലെ വിവിധ...
ഐ എസ് എല്ലിൽ വിജയത്തുടക്കം; ഇന്റർ കാശിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് കേരള ബ്ലാസ്റ്റേഴ്സ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ആധികാരിക ജയവുമായി കേരള...
പാലാ:പാറപ്പള്ളിയിൽ മനോഹരമായ മാനസിക ഉല്ലാസവിശ്രമ കേന്ദ്രവും തരംഗിണി കാറ്റും ,ഒരുങ്ങുന്നു വൈകുന്നേരങ്ങളിൽ അൽപ്പസമയം വിശ്രമിക്കാനും പ്രകൃതി ഭംഗി കണ്ടു ആസ്വദിക്കാനും കഴിയുന്ന മനോഹരമായ മാതൃകയിൽ പാറപ്പള്ളിയിൽ തരംഗിണി കാറ്റും വിശ്രമ...
പാലാ :രാജ്യമെമ്പാടും പ്രധാന മന്ത്രി നരേന്ദ്ര മോദിജിയുടെ 25 വർഷത്തെ പൊതുജന സേവനാഘോഷം സംഘടിപ്പിക്കുന്നതിന് ഭാഗമായി പയപ്പാർ ബാലികശ്രമത്തിൽ ബിജെ പി കരൂർ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ്...
കോട്ടയം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐമാർച്ച് നടത്തി.കോട്ടയം റെയിൽവേ സ്റ്റേഷൻ മാർച്ച് സംസ്ഥാന സെക്രട്ടറി സിബി തോട്ടുപുറം ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ...
പാലാ ഗാഡലുപ്പെ മാതാ ദൈവാലായത്തിൽ നാളെ വചന പ്രഘോഷണം നടത്തുന്നത് ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ:നർമ്മവും ജീവിതാനുഭവങ്ങളും ചേർത്ത് ജനങ്ങളെ സ്വയം വിലയിരുത്താനുള്ള അവസരത്തിലേക്കു നയിക്കുന്നു
പാലാ അമ്പലപ്പുറത്ത് ശ്രീഭഗവതീ ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ കുരുന്നുകൾ ലിപി സരസ്വതീ വിദ്യാരംഭം കുറിച്ചു
കാക്കിക്കുള്ളിലെ കാരുണ്യം ജീവരക്തം നൽകി ജീവൻ രക്ഷിക്കാൻ പാലാ പോലീസ് രംഗത്ത്
വിദ്യാരംഭം കുറിക്കാൻ കൊല്ലൂർ മൂകാംബികയിലും ;തിരൂർ തുഞ്ചൻ പറമ്പിലും ;പനച്ചിക്കാട്ടും വൻ തിരക്ക്
പേണ്ടാനം വയൽ ശ്രീ ബാലഭദ്രാ ക്ഷേത്രത്തിൽ കുരുന്നുകളെ എഴുത്തിനിരുത്താൻ വന്ന ഗുരുവിനും ലഭിച്ചു സരസ്വതീ കടാക്ഷം
കോരുത്തോട് ഭാര്യ മരിച്ച അടുത്ത ദിവസം ഭർത്താവും മരിച്ചു
പൂവരണി ശ്രീമഹാദേവ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ഭക്തിസാന്ദ്രമായി
പാമ്പാടി പതിമൂന്നാം മൈലിൽ ബസ്സിന് അടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരായ രണ്ട് യുവതികൾ മരിച്ചു:മരിച്ചത് ആഷ്ലിയും ;കൃപയും
നൂറ് ഡോക്ടർമാർ അവയവദാനത്തിന് സന്നദ്ധർ; മാതൃകയായി ഐ.എം.എ. പാലാ
കള്ളനെ പേടിച്ച് വീട്ടിലെ അലമാരയ്ക്ക് മുകളിൽ സൂക്ഷിച്ച ഏഴ് പവൻ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി
സംസ്ഥാനത്ത് വരും ദിവസങ്ങളില് മഴ കടുക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
ടർഫിൽ കളിക്കുന്നതിനിടെ പ്ലസ് ടു വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു
എറണാകുളത്തെ ഞാറക്കലിൽ പൊലീസുകാർക്ക് കുത്തേറ്റു.; എസ്ഐ ജിതിൻ, കോൺസ്റ്റബിൾ രാകേഷ് എന്നിവർക്കാണ് കുത്തേറ്റത്
(കത്തോലിക്ക കോൺഗ്രസ് ആഗോള സംഗമം – റോമിൽ അണിചേർന്ന് സീറോ മലബാർ സഭ) സമുദായ വളർച്ച കത്തോലിക്ക കോൺഗ്രസിലൂടെ : മാർ റാഫേൽ തട്ടിൽ
ശബരിമല തീർത്ഥാടത്തിന് പോയ സുഹൃത്തുക്കൾ സഞ്ചരിച്ച കാറും മറ്റൊരു കാറും കൂടിയിടിച്ചു പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു
കേന്ദ്രസർക്കാർ ഭരണഘടനയും ജുഡീഷ്യറിയെയും അവഹേളിക്കുന്നു : ജോസ് കെ മാണി
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 80 രൂപയുടെയും പവന് 640 രൂപയുടെയും കുറവാണ് ഉണ്ടായിരിക്കുന്നത്
അരൂരിനെ ബ്ലു ഇക്കോണമിയുടെ ആസ്ഥാനമാക്കും-മുഖ്യമന്ത്രി വി ഡി സതീശൻ -മാക്കേകടവ് നേരേകടവ് പാലം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
വോട്ടവകാശം കവർന്നെടുക്കാനുള്ള സംഘ്പരിവാർ നീക്കങ്ങൾക്കെതിരെ വെൽഫെയർ പാർട്ടി സമരമുഖത്ത് ഒന്നാമതുണ്ടാകും: ഹമീദ് വാണിയമ്പലം
മേലുകാവുമറ്റത്ത് സി.എസ്.ഐ. ഈസ്റ്റ് കേരള മഹായിടവക യുവജന സമ്മേളനത്തിന് തുടക്കം