Kerala

എന്റെ അമ്മ ആരെയും ദ്രോഹിച്ചിട്ടില്ല, അമ്മയ്ക്കു പകരം എന്നെ എടുത്താൽ മതിയായിരുന്നു! സങ്കടം സഹിക്കാൻ ആകാതെ ബിന്ദുവിന്റെ മകൻ നവനീത്

കോട്ടയം∙ ബിന്ദുവിന്റെ മരണത്തിൽ പൊട്ടിക്കരഞ്ഞു ഭർത്താവ് വിശ്രുതനും മക്കളും. എന്റെ അമ്മ ആരെയും ദ്രോഹിച്ചിട്ടില്ല. ജീവിതത്തിൽ ആരെയും ദ്രോഹിച്ചിട്ടില്ല. അമ്മയ്ക്കു പകരം എന്നെ എടുത്താൽ മതിയായിരുന്നു’’ബിന്ദുവിന്റെ മകൻ നവനീത്.

ഞാൻ തകർന്നിരിക്കുകയാണ്. ഭാര്യ നഷ്ടപ്പെട്ടു നിൽക്കുമ്പോൾ എനിക്ക് ഒന്നും പറയാനാകുന്നില്ല. വെന്തുരുകുകയാണ് ഞാൻ’’ – വിശ്രുതൻ പറഞ്ഞു

ന്യൂറോസര്‍ജറിക്കു വേണ്ടി മകൾ നവമിയുമായി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയതാണ് വിശ്രുതനും ബിന്ദുവും . ചികിത്സ കഴിഞ്ഞു ഭേദമായ ശേഷം മകളുമായി മടങ്ങാമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. ചൊവാഴ്ചയാണു ആശുപത്രിയിൽ അഡ്മിറ്റായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top