Kerala

മലബാർ മേഖലയിൽ ഗ്രന്ഥശാലാ പ്രസ്ഥാനം കെട്ടിപ്പെടുത്ത കെ.ദാമോദരൻ അനുസ്മരണം മേവട സുഭാഷ് ഗ്രന്ഥശാലയിൽ സംഘടിപ്പിച്ചു

പാലാ :മേവട : മലബാർ മേഖലയിൽ ഗ്രന്ഥശാലാ പ്രസ്ഥാനം കെട്ടിപ്പെടുത്ത കെ.ദാമോദരൻ അനുസ്മരണം മേവ ട സുഭാഷ് ഗ്രന്ഥശാലയിൽ സംഘടിപ്പിച്ചു. ൈല ബ്രറി പ്രസിഡന്റ് R വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം ജില്ലാലൈബ്രറി കൗൺസിൽ പ്രസിഡന്റ് ശീ. ബാബു കെ.ജോർജ് ഉൽഘാടനം ചെയ്തു.

പ്രമുഖ നോവലിസ്റ്റ്  ജോസ് മംഗലശ്ശേരി മുഖ്യപ്രഭാഷണം നടത്തി. അഡ്വ സി.എം. രവീന്ദ്രൻ , റ്റി.സി. ശ്രീകുമാർ , പി.റ്റി.തോമസ്, സാബു വിഡി, കെ.പി.സുരേഷ്, Dr. അനീഷ് തോമസ് എന്നിവർ പ്രസംഗിച്ചു. TR. മുരളിധരൻ നായർ , എൽസി ബന്നി , അശ്വതിJ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top