കൊച്ചി: പാര്‍ട്ടിയുടെ ജീവനാഡി നിങ്ങളെന്ന് ബിജെപി പ്രവര്‍ത്തകരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ പ്രവര്‍ത്തകരുടെ സ്നേഹം അനുഭവിക്കുകയാണ്. ഇന്നലെ ആയിരക്കണക്കിന് ആളുകളാണ് ആശിര്‍വദിക്കാന്‍ എത്തിയത്.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
തൃപ്രയാര്‍ ക്ഷേത്രത്തിലും ഗുരുവായൂരിലും ദര്‍ശനം നടത്തി. ക്ഷേത്രത്തിനകത്ത് ഭഗവാനും ക്ഷേത്രത്തിന് പുറത്ത് ഭഗവാന്റെ രൂപത്തിലുള്ള ജനങ്ങളും അനുഗ്രഹിച്ചു എന്നും മോദി പറഞ്ഞു. കൊച്ചി മറൈന്‍ഡ്രൈവില്‍ ശക്തികേന്ദ്ര ഇന്‍ചാര്‍ജുമാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)