എസ്എസ്എല്‍സി പരീക്ഷയ്ക്ക് വിജയിപ്പിക്കണമെന്ന അഭ്യര്‍ത്ഥനയ്ക്കൊപ്പം ഉത്തരക്കടലാസില്‍ പണവും. കര്‍ണാടകയിലെ ബെലഗാവി ചിക്കോഡിയിലെ മൂല്യനിര്ണ ക്യാംപിലാണ് അധ്യാപകന് 500 രൂപ നോട്ടും അഭ്യര്‍ത്ഥനയും ലഭിച്ചത്. പരീക്ഷ വിജയിപ്പിക്കണമെന്ന് ഉത്തരക്കടലാസില്‍ നിരവധി അഭ്യര്‍ത്ഥനകളാണ്...
തൊടുപുഴ :ഫ്രാൻസിസ് അസീസിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കാരുണ്യത്തിന്റെ വക്താവായി മാറിയ ഫ്രാൻസിസ് മാർപാപ്പയുടെ ജീവിതം തന്നെ കാരുണ്യത്തിനായി ഉഴിഞ്ഞു വച്ചതാണെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ്...
പ്രവിത്താനം :പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയുടെ വെബ്സൈറ്റ് പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. പ്രവിത്താനം ഇടവകയുടെ 400 വർഷത്തെ ചരിത്രവും വളർച്ചയും സമഗ്രമായി...
പാലാ ജനറൽ ഹോസ്പിറ്റലിൽ എത്തുന്ന രോഗികൾക്ക് മരുന്നുകൾ നൽകാൻ അധികൃതർ തയ്യാറാവുന്നില്ല.:ഹ്യൂമൻ റൈറ്റ്സ് ഫോറം കൈ കാലുകളിലെ മുറിവുകൾ വച്ച് കെട്ടാനാവശ്യമായ മരുന്നുകൾപോലും പുറത്തുനിന്നു വാങ്ങി നൽകുവാനാണ് ആവശ്യപ്പെടുന്നത്. നിസ്സാര...
പാലാ.സംസ്ഥാനത്ത് കൂടുതൽ വിദേശ മദ്യ ഷോപ്പുകൾ അനുവദിക്കാനുള്ള സർക്കാർ നീക്കം അവസാനിപ്പിക്കുക,വീര്യം കുറഞ്ഞതും ആരോഗ്യത്തിനു ഹാനികരമല്ലാത്തതുമായ കള്ളിനെ പ്രോത്സാഹിപ്പിക്കുക.പരമ്പരാഗത വ്യവസായ മായ കള്ള് വ്യവസായത്തെ സംരക്ഷിക്കുക,മദ്യ വർജനം പ്രോത്സാഹിപ്പിക്കുക.തുടങ്ങിയ ആവശ്യങ്ങൾ...
കോട്ടയം. ആധുനിക ലോകത്ത് ആത്മീയതയുടെ പ്രകാശഗോപുരവും ധാര്‍മിക മൂല്യങ്ങളുടെ പ്രവാചക ശബ്ദവുമായി പ്രശോഭിച്ച അപൂര്‍വ തേജസ്സിന് ഉടമയായിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗം ആഗോള കത്തോലിക്കാസഭയ്ക്ക് മാത്രമല്ല ലോക ജനതയ്ക്കാകെ തീരാനഷ്ടമാണെന്ന്...
കൊച്ചി: ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി സീറോ മലബാർ സഭ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ. ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗ വാർത്ത ഏറെ ദു:ഖത്തോടെയാണ് കേൾക്കുന്നതെന്ന് അദ്ദേഹം...
മലപ്പുറം: മലപ്പുറം രണ്ടത്താണിയിൽ ഗുഡ്സ് ഓട്ടോ കിണറ്റിലേക്ക് മറിഞ്ഞ് അപകടം. നിയന്ത്രണം വിട്ടാണ് ഓട്ടോ കിണറ്റിലേക്ക് വീണത്. റോഡിനോട് ചേർന്നുള്ള കിണറ്റിലേക്ക് ഓട്ടോ മറിഞ്ഞെങ്കിലും ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു....
മലപ്പുറം: മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട പി വി അൻവർ കോൺഗ്രസ് നേതൃത്വവുമായി കൂടിക്കാഴ്ച്ച നടത്തും. ഏപ്രിൽ 23നാണ് പി വി അൻവർ കോൺഗ്രസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുക. 23ന് രാവിലെ...
തിരുവനന്തപുരം: സിനിമയ്ക്ക് പുറത്ത് പരാതിയുമായി മുന്നോട്ട് പോകില്ലെന്ന് നടി വിന് സി അലോഷ്യസ്. മാറ്റം വരേണ്ടത് സിനിമാ മേഖലയിലാണ്. പരാതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പറയുന്നില്ല. നിയമപരമായി മുന്നോട്ട് പോകാന്‍ തയ്യാറല്ലെന്നും...