പാലായിൽ കാട് മൂടിക്കിടക്കുന്ന നഗര പരിസരങ്ങൾ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമാക്കണം പാലാ ;പാലായിൽ കാട് മൂടിക്കിടക്കുന്ന നഗര പരിസരങ്ങൾ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമാക്കണം.മഴക്കാലം പകുതിയോട് അടുക്കുമ്പോൾ പാലാ നഗര സഭയ്ക്കുള്ളിൽ പല വാർഡുകളിലും,പ്രത്യേകിച്ച്...
പാലാ:വള്ളിച്ചിറ ഇടനാട്ടുകാവ് ഭഗവതിക്ഷേത്രത്തിൽ നവരാത്രി മഹോത്സവം നാളെ മുതൽ – ഒക്ടോബർ 2 വരെ വിവിധകലാപരിപാടികളോടെയും, വിശേഷാൽ പൂജകളോടെയും നവരാത്രി മഹോത്സവം ആഘോഷിക്കുന്നതാണ്. ഇന്ന് വൈകിട്ട് 6.45 ന് നവരാത്രി...
തലപ്പലം :-തലപ്പുലം ഇഞ്ചോലികാവ് ദേവീക്ഷേത്രത്തില്‍ നവരാത്രി ആഘോഷവും വിദ്യാരംഭവും2025 സെപ്തംബര്‍ 22 തിങ്കള്‍ മുതല്‍ ഒക്ടോബര്‍ 2 വരെയുള്ള തിയതികളിൽ ആഘോഷിക്കുന്നു. ” 22-ാം തീയതി തിങ്കളാഴ്ച വൈകിട്ട് 7...
പാലാ :അല്ലപ്പാറ കരുണാലയം ജംഗ്ഷൻ വെള്ളാരംകുന്നേൽ വിജയൻ വി എൻ നിര്യാതനായി .ഇന്ന് വെളുപ്പിനാണ് മരണമടഞ്ഞത്.വെളുപ്പിന് ശ്വാസതടസ്സം അനുഭവപ്പെടുകയും മരണപ്പെടുകയുമായിരുന്നു . ചൊവ്വാഴ്ചയാണ് മൃത സംസ്ക്കാര കർമ്മങ്ങൾ നടക്കുക.ഭാര്യ സുജാത...
കോട്ടയം ആർപ്പുക്കര വൊക്കേഷണൽ ഹയർ സെക്കന്‍ഡറി സ്കൂളിന്റെ ഗ്രൗണ്ടിന്റെ നിന്ന് കണ്ടെത്തിയ അസ്ഥികൂടങ്ങൾ 30 വയസിന് മുകളിൽ പ്രായമുള്ള പുരുഷന്റേതെന്ന് പ്രാഥമിക ഫോറന്‍സിക് റിപ്പോര്‍ട്ട്. കൂടുതൽ പരിശോധനയ്ക്കായി അസ്ഥിക്ഷണങ്ങള്‍ തിരുവനന്തപുരത്തെ...
തിരുവനന്തപുരം: ജീവനൊടുക്കിയ ബിജെപി കൗണ്‍സിലര്‍ അനിലിന്റെ സംസ്കാരം ഇന്ന് നടക്കും. രാവിലെ ഒന്‍പതിന് ബിജെപി ഓഫീസിലും തുടര്‍ന്ന് തിരുമല ജംഗ്ഷനിലും പൊതുദര്‍ശനത്തിന് വെച്ചശേഷമായിരിക്കും മൃതദേഹം വീട്ടിലെത്തിക്കുക. ഉച്ചയ്ക്ക് ശാന്തികവാടത്തില്‍ സംസ്കാരം...
പഞ്ചാബ്:സിപിഐയുടെ ഇരുപത്തഞ്ചാം പാർട്ടി കോൺഗ്രസിന് ഇന്ന് തുടക്കം. ചണ്ഡീഗഡിൽ രാവിലെ 11 മണിക്ക് റാലിയോടെ ആണ് പാർട്ടി കോൺഗ്രസിന് തുടക്കം ആവുന്നത്. റാലിക്ക് ശേഷം ഇന്ന് വൈകീട്ട് ദേശീയ എക്സിക്യൂട്ടിവ്,...
അശ്വതി : യാത്രകൾ വേണ്ടിവരും , മാനസിക സന്തോഷം വർദ്ധിക്കും, സുഹൃത്തുക്കൾ ഒത്തുചേരും, ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ വേണ്ടിവരും. , തടസ്സങ്ങൾ മാറി കാര്യപുരോഗതിയുണ്ടാകും,പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. ഭരണി: ബിസിനസ്സിൽ പണച്ചെലവ്...
പാലാ: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ സംജാതമായിരിക്കുന്ന അധ്യാപകരുടെ ജോലി സംരക്ഷണവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിനായി കേന്ദ്ര സർക്കാർ നിയമനിർമ്മാണം നടത്തുക., ഭിന്ന ശേഷി സംവരണവുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കുക...
ദാദ സാഹേബ് ഫാൽക്കെ പുരസ്കാരംസ്വന്തമാക്കി മോഹൻലാൻ. ദേശിയ പുരസ്കാരത്തിന് ഒപ്പം നൽകും. ഇന്ത്യൻചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതിയാണിത്. ഇന്ത്യൻ ചലച്ചിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ദാദാസാഹിബ് ഫാൽക്കെയുടെ സ്മരണാർത്ഥം 1969 മുതൽ...