കൊച്ചി :ബി.ഐ.എസ് സ്റ്റാന്‍ഡേര്‍ഡ് മാര്‍ക്ക് ഇല്ലാത്ത കളിപ്പാട്ടങ്ങള്‍ വിറ്റതിനെ തുടര്‍ന്ന് കളിപ്പാട്ട റീട്ടെയില്‍ സ്റ്റോറില്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സിന്റെ കൊച്ചി ബ്രാഞ്ച് ഓഫീസ് റെയ്ഡ് നടത്തി. കൊച്ചിയിലെ ഫ്രീസ്ബീ...
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ നിന്ന് ആത്മഹത്യ ചെയ്യാനായി എൺപതുകാരൻ കോട്ടയത്തെത്തി.പിന്നാലെ നാഗമ്പടം റെയിൽവേ സ്റ്റേഷനിലെത്തി ട്രെയിനിന് തലവച്ച് ആത്മഹത്യ ചെയ്യുമെന്ന് ബന്ധുക്കൾക്ക് ഫോൺ സന്ദേശം നല്കിയ വയോധികനെ രക്ഷിച്ചത് കോട്ടയം...
മുനമ്പം :ജാമ്യത്തില്‍ ഇറങ്ങി അതിജീവിതയെ ഭീഷണിപ്പെടുത്തിയ പ്രതിയുടെ ജാമ്യം റദ്ദാക്കി വീണ്ടും ജയിലിലടച്ചു. മുനമ്പത്ത് കഴിഞ്ഞ ഒക്ടോബറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിക്കുകയും അശ്ലീലം പറയുകയും ചെയ്ത പോക്സോ...
വീടിനോടു ചേര്‍ന്നു പൊടി മില്‍ സ്ഥാപിക്കാന്‍ കൊച്ചി കോര്പ്പറേഷന് പള്ളുരുത്തി മേഖലാ ഓഫീസിലെ റവന്യു ഉദ്യോഗസ്ഥന് കൈക്കൂലി ചോദിച്ചെന്ന ആരോപണത്തില്‍ വ്യവസായ മന്ത്രി പി.രാജീവിന്റെ അടിയന്തര ഇടപെടല്‍. ഇതു സംബന്ധിച്ചു...
ലാഹോർ: ജോലി സമയം കഴിഞ്ഞെന്ന കാരണത്താല്‍ യാത്രക്കാരെ പാതിവഴിയില്‍ ഉപേക്ഷിച്ച് പെലറ്റ്. പാകിസ്ഥാന്റെ അന്താരാഷ്ട്ര എയര്‍ലൈന്‍സിന്റെ പൈലറ്റാണ് യാത്രക്കാരെ പെരുവഴിയില്‍ ഉപേക്ഷിച്ചത്. റിയാദില്‍ നിന്നും ഇസ്ലാമാബാദിലേക്ക് പുറപ്പെട്ട പികെ 9754...
പാൾ: ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ഇന്ത്യയെ തകർത്ത് ഏകദിന പരമ്പരയും ദക്ഷിണാഫ്രിക്കയ്ക്ക്. ഏഴ് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക വിജയം നേടിയത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 50 ഓവറില്‍ ആറ്...
പാലാ :ചിറ്റാര്‍:സെന്റ് ജോര്‍ജ് പള്ളിയില്‍ വിശുദ്ധ ഫ്രാന്‍സീസ് സേവ്യറിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിനു ഇന്നു കൊടിയേറി. വൈകുന്നേരം 4.45ന് ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറത്ത് കൊടിയേറ്റി.വികാരി ഫാദർ ഷാജി പുന്നത്താനത്ത് കുന്നേൽ...
തിരുവനന്തപുരം: കൊവിഡ് അടിസ്ഥാനത്തിൽ ബി കാറ്റഗറിയിൽ ഉൾപ്പെടുന്ന തിരുവനന്തപുരം ജില്ലയിലെ നിയന്ത്രണങ്ങൾ വ്യക്തമാക്കി ജില്ലാ കളക്ടറുടെ ഉത്തരവിറങ്ങി. ജില്ലയിൽ എല്ലാ തരത്തിലുമുള്ള സാമൂഹിക, സാമുദായിക, സാംസ്കാരിക, രാഷ്ട്രീയ ഒത്തുചേരലുകളും നിരോധിച്ചു....
കോട്ടയം: കോവിഡ് വ്യാപനത്തെത്തുടർന്ന് ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉത്തരവായി. ജനുവരി 23, 30 (ഞായറാഴ്ച) തീയതികളിൽ ജില്ലയിൽ അവശ്യ സർവീസുകൾ മാത്രമേ...
ശനിയാഴ്ച(ജനുവരി 22) ജില്ലയിൽ 77 കേന്ദ്രങ്ങളിൽ കോവിഡിനെതിരായ വാക്സിൻ നൽകുമെന്നു ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. ജില്ലയിൽ 24 കേന്ദ്രങ്ങളിൽ കുട്ടികൾക്കും 53 കേന്ദ്രങ്ങളിൽ മുതിർന്നവർക്കും വാക്സിൻ...