ന്യൂഡൽഹി: ടി പി ചന്ദ്രശേഖരന് വധക്കേസിലെ പന്ത്രണ്ടാം പ്രതിയും സിപിഐഎം നേതാവുമായ ജ്യോതിബാബുവിൻ്റെ ശിക്ഷാ വിധി മരവിപ്പിച്ച് സുപ്രീംകോടതി. ജീവപര്യന്തം ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജ്യോതിബാബു നല്കിയ അപ്പീലിലാണ് സുപ്രീകോടതിയുടെ...
കോഴിക്കോട് ജില്ലയിലെ ഇരിങ്ങണ്ണൂരിൽ വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും പണവും കവർന്നു. കുഴങ്ങാലിൽ കുഞ്ഞിരാമന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ സമീപത്തെ ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുക്കാൻ പോയ സമയത്താണ് മോഷണം നടന്നത്....
തിരുവനന്തപുരം: രണ്ടാമത്തെ ബലാത്സംഗക്കേസില് രാഹുല് മാങ്കൂട്ടത്തിലിന്റെ മുന്കൂര് ജാമ്യം റദ്ദാക്കണമെന്ന് പൊലീസ് കോടതിയില്. രാഹുല് മാങ്കൂട്ടത്തില് ജാമ്യവ്യവസ്ഥ ലംഘിച്ചെന്നാണ് പൊലീസ് തിരുവനന്തപുരം ജുഡീഷ്യല് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചത്....
പരിസ്ഥിതിയെ മുന്നിൽക്കണ്ടുള്ള വികസന പദ്ധതികളാണ് കേരളം നടപ്പിലാകുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിനാകെ വികസന മാതൃകയാണ് കേരളം തീർക്കുന്നത്. ഭാവി തലമുറയ്ക്ക് വേണ്ടി പ്രകൃതിയെയും പ്രകൃതിസമ്പത്തിനെയും കരുതിവയ്ക്കുക. അത്...
തിരുവനന്തപുരം: സൈബര് ആക്രമണത്തില് മുഖ്യമന്ത്രിക്ക് പരാതി നല്കി എഴുത്തുകാരിയും സംസ്കാര സാഹിതി ജനറല് സെക്രട്ടറിയുമായ എംഎ ഷഹനാസ്. രാഹുല് മാങ്കൂട്ടത്തില് എംഎല്എയില് നിന്ന് തനിക്കുണ്ടായ മോശം അനുഭവം തുറന്നുപറഞ്ഞതിന് പിന്നാലെ...
കോട്ടയം: ഗാന്ധിജിയെ അധിക്ഷേപിച്ച് ബിജെപി നേതാവ് പി സി ജോര്ജ്. ഗാന്ധിജി സമരം ചെയ്ത് സ്വാതന്ത്ര്യം നേടിത്തന്നു എന്ന് പറയുന്നത് മണ്ടത്തരമാണെന്ന് പി സി ജോര്ജ് പറഞ്ഞു. ഗാന്ധി ദൈവം...
ഇടുക്കി: ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവരരെ സർക്കാർ വേട്ടയാടിയെന്ന വാദം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തെളിവിൻ്റെ ഒരു അംശം പോലുമില്ലാതെ തന്ത്രിയെ അറസ്റ്റ് ചെയ്തത്...
കോഴിക്കോട് വലിയങ്ങാടിയില് കെട്ടിടം തകര്ന്ന് മൂന്ന് മരണം. ജബ്ബാര്, അഷ്റഫ് എന്നിവരാണ് മരിച്ചത്. അഞ്ച് പേരാണ് കെട്ടിടാവശിഷ്ടങ്ങളില് കുടുങ്ങിയത്. ഗുരുതര പരുക്കേറ്റ ഒരാളെ ബീച്ച് ആശുപത്രിയില് നിന്ന് കോഴിക്കോട് മെഡിക്കല്...
തന്ത്രി കണ്ഠരര് രാജീവരെ അനാവശ്യമായി അറസ്റ്റ് ചെയ്തെന്ന പ്രതിപക്ഷ ആരോപണത്തില് നിയമസഭയില് മറുപടിയുമായി മന്ത്രി എം ബി രാജേഷ്. അറസ്റ്റ് ചെയ്യപ്പെടാതിരിക്കാന് തന്ത്രിക്ക് എന്ത് പ്രത്യേക അവകാശമാണുള്ളതെന്ന് എം ബി...
ഇടുക്കി: ഇടുക്കി ബിജെപിയിൽ ഭിന്നത രൂക്ഷം. ഇടുക്കി നോർത്തിൽ നൂറ്റിയമ്പതിലധികം പേരാണ് പാർട്ടിയിൽ നിന്നും രാജിവച്ചത്. മറയൂരിൽ ബ്ലോക്ക് സ്ഥാനാർത്ഥി ആയിരുന്ന രാഹുൽ രാധാകൃഷ്ണൻ രാജിവച്ചു. തനിക്ക് ഒപ്പം ഉണ്ടായിരുന്ന...