പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗയാത്രയുടെ കോട്ടയം ജില്ലയിലെ പര്യടനം ഇന്നു രാവിലെ 9ന് പാലായിൽ ആരംഭിക്കുംആശുപത്രിക്കവലയിലെ സ്വീകരണത്തോടെ ആണ് ജില്ലയിലെ യാത്രയുടെ ആരംഭം. തുടർന്ന് പുഴക്കര മൈതാനിയിൽ സമ്മേളനം....
മാങ്ങ കഴിക്കുന്നതിനിടെ മാങ്ങയണ്ടി തൊണ്ടയില് കുടുങ്ങി ശ്വാസമെടുക്കാനാകാതെ ബുദ്ധിമുട്ടിയ അഞ്ച് വയസ്സുകാരനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന യുവഡോക്ടര്ക്ക് അഭിനന്ദന പ്രവാഹം. കോഴിക്കോട് കക്കട്ടില് മുള്ളമ്പത്ത് സ്വദേശി കേദാറിന്റെ ജീവനാണ് പാതിരപ്പറ്റ...
എസ്ഐആര് അന്തിമ പട്ടിക പുറത്തുവന്നപ്പോള് 95 മണ്ഡലങ്ങളിലാണ് വോട്ട് കുറഞ്ഞത്. വോട്ട് കൂടിയതാകട്ടെ 45 മണ്ഡലങ്ങളിലും. എന്നാല്, മുന്നണികളുടെ ചങ്കിടിപ്പേറ്റുന്നത് കുറഞ്ഞ ഭൂരിപക്ഷം വിധിനിര്ണയിച്ച മണ്ഡലങ്ങളില് ഇത്തവണയുണ്ടായ വോട്ടുവ്യത്യാസമാണ്. ഇതോടൊപ്പം,...
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ വിവാദപരമായ ഇറക്കുമതി നികുതികൾ നിയമവിരുദ്ധമാണെന്ന് യുഎസ് സുപ്രീം കോടതി വിധിച്ചതിനെത്തുടർന്ന് അവ പിരിക്കുന്നത് നിർത്തലാക്കാൻ അധികൃതർ തീരുമാനിച്ചു. ചൊവ്വാഴ്ച പുലർച്ചെ പ്രാദേശിക...
പാലാ :- പാലാ നഗരസഭയുടെ വികസന സെമിനാർ ബഹു. മാണി സി.കാപ്പൻ എം.എൽ.എ ഇന്ന് ഉദ്ഘാടനം ചെയ്തു. ഇന്ന് 23. 02.26 തിങ്കളാഴ്ച രാവിലെ 11:30 -ന് നഗരസഭാ ഓപ്പൺ...
പാലാ: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന യാത്ര നാളെ പാലായിൽ എത്തുന്നനോട് അനുബന്ധിച്ച് വിളംബര ജാഥ നടത്തി. കെ.എസ്.യു പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് വിളംബര...
പാലാ: സ്ത്രീകളും ശാസ്ത്രവും ചേർന്ന് പ്രവർത്തിക്കുമ്പോൾ രാജ്യത്തിൻ്റെ ഏറ്റവും വലിയ ശക്തിയായി അത് പരിണമിക്കുന്നുവെന്ന്ഡോ. ടെസി തോമസ്. ഡി ആർ ഡി ഒ മുൻ ഡയറക്ടർ ജനറലും മുഖ്യശാസ്ത്രജ്ഞയും മിസൈൽ...
വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം നീട്ടി. താക്കോൽദാനം മാർച്ച് ഒന്നിലേക്ക് മാറ്റി. നേരത്തെ നിശ്ചയിച്ചിരുന്നത് മറ്റന്നാൾ നടത്താൻ ആയിരുന്നു. വയനാടിന്റെ കണ്ണീരൊപ്പാൻ കേരളം ഒറ്റക്കെട്ടായി പടുത്തുയർത്തിയ പുനരധിവാസ ടൗൺഷിപ്പിന്റെ ഒന്നാം ഘട്ടം...
പാലാ സെന്റ്. തോമസ് കോളേജിലെ 1984-’87 കാല B.Sc. ഫിസിക്സ് വിദ്യാർഥികൾ 39 വർഷങ്ങൾക്ക് ശേഷം അന്നത്തെ ക്ലാസ്സ് ടീച്ചർ ആയിരുന്ന പ്രൊഫസർ റ്റി. വി. തോമസ് സാറിനെ ഇന്നലെ...
തൃശ്ശൂർ: സുരേഷ് ഗോപിക്ക് ഇനി വോട്ട് ഗുരുവായൂരിൽ. ഗുരുവായൂർ ദേവസ്വം ബോർഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് വോട്ട്. 697 നമ്പർ വോട്ടർ ആയാണ് ചേർത്തിരിക്കുന്നത്. ഗുരുവായൂർ ക്ഷേത്രത്തോട് ചേർന്ന അച്യുതം...