കൊച്ചി: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില് സഹോദരി ഡോ. മറിയ ഉമ്മന് മത്സരിക്കുന്നതിനെ കുറിച്ച് തനിക്കറിയില്ലെന്ന് ചാണ്ടി ഉമ്മന് എംഎല്എ. പാര്ട്ടിയാണ് പറയേണ്ടത്. കുടുംബത്തില് നിന്ന് ഒരാള് കൂടി മത്സരിക്കാന് യോഗ്യതയുണ്ടെന്ന്...
തിരുവനന്തപുരം: കരമനയിൽ ബൈക്ക് അപകടത്തിൽ മൂന്ന് മരണം. ബൈക്ക് ഫൂട്ട്പാത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ നെയ്യാറ്റിൻകര സ്വദേശികളായ പ്രണവ്, സജിൻ, ഇതര സംസ്ഥാന തൊഴിലാളിയായ റിതിക് എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ...
തിരുവനന്തപുരം: നഗരൂരിൽ പൊലീസിനെ ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി കേരളാ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ. ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല പൊലീസെന്നും പൊലീസ് ഉദ്യോഗസ്ഥരോടുള്ള പേക്കൂത്ത് ഖേദകരമാണെന്നും കേരളാ പൊലീസ്...
കോഴിക്കോട്: കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില് മൂന്ന് പേര്ക്ക് ദാരുണാന്ത്യം. കോഴിക്കോട് മോഡേണ് ബസാറിലാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന മറ്റ് രണ്ടു പേരെ പരിക്കുകളോടെ ആശുപത്രിയില് പ്രവേശിപ്പിച്ചു. അപകടത്തില് കാര് പൂര്ണമായും...
പാലാ :1967 ലെ ഇ എം എസ് ഭരണത്തിൽ ഭരണ കക്ഷിയായ സിപിഐഎം പ്രവർത്തകരെ പോലീസ് ലാത്തിച്ചാർജ് ചെയ്തു.പ്രതിപക്ഷങ്ങൾ നിയമസഭയിൽ ഉറഞ്ഞു തുള്ളി.നിയമസഭാ കഴിഞ്ഞു ഇറങ്ങിയ സാമാജികരെ നേരിട്ടത് തിരുവനന്തപുരത്തെ...
പാലാ :രാമപുരം: രാമപുരം കാർഷിക മേള 2026ന്റെ ഭാഗമായി ഇന്ന് (28/02/2026) വൈകിട്ട് 5.00ന് രാമപുരം പള്ളി മൈതാനിയിൽ വനിതാ സമ്മേളനവും പൊതുസമ്മേളനവും നടക്കും. കാർഷിക മേഖലയിലെ വനിതകളുടെ...
വാകക്കാട് : ആത്മവിശ്വാസത്തോടെയും ലക്ഷ്യബോധത്തോടെയും പഠിച്ച് വിദ്യാർത്ഥികൾ വിജയം കൈവരിക്കണമെന്ന് മാണി സി കാപ്പൻ എം.എൽ.എ. വാകക്കാട് സെന്റ് അൽഫോൻസാ ഹൈസ്കൂളിലെ വാഷികാഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികൾ പഠന...
കൊച്ചി: തൃപ്പൂണിത്തുറയില് കഞ്ചാവുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ. കാര്ത്തിക്, അമിത് ജോര്ജ്, ആദം ഷീം എന്നിവരാണ് പിടിയിലായത്. നടന് ടിനി ടോമിന്റെ മകനാണ് ആദം ഷീം. ഇവരിൽ നിന്നും നാല്...
പാലാ: മണ്ണിൽ തുമ്പായെടുത്ത് പണിത് മണ്ണിനെ ഇളക്കാൻ സാധിക്കാത്തവർ മനുഷ്യനെന്ന പേരിന് അർഹനല്ല എന്ന മഹാത്മ ഗാന്ധിജിയുടെ മഹത്തായ വാക്കുകൾ രാമപുരം ഫെസ്റ്റിൽ മുഴങ്ങണമെന്ന് പാലാ രൂപതാദ്ധ്യക്ഷൻ മാർ...
പാലാ:ആത്മാർത്ഥമായി ജോലി ചെയ്യുന്ന ഉദ്യേഗസ്ഥരെ പ്രോൽസാഹിപ്പിക്കുയും ജോലിയിൽ വീഴ്ച വരുത്തുന്നവരെ തിരുത്തുകയും ചെയ്യുന്നതിന് പകരം തൻ്റെ ഇഷ്ടത്തിന് നിൽക്കാത്തവരെ മാനസികമായി തളർത്തുന്നത് അപലനീയമാണ്.പാലാ നഗരസഭയിലെ മുനിസിപ്പൽ എഞ്ചിനിയർ കഴിഞ്ഞ 4...