നിയമസഭ തിരഞ്ഞെടുപ്പില്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.ജോയ് വര്ക്കലയില് മത്സരിക്കുന്നതില് സിപിഐഎം സംസ്ഥാന നേതൃത്വത്തിന് എതിര്പ്പ്. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ് കര്ശന നിലപാട് സ്വീകരിക്കുന്നത്. സംഘടനാ പ്രശ്നങ്ങളുളള തലസ്ഥാന ജില്ലയില്...
കോഴിക്കോട്: കേരള സ്റ്റോറി രണ്ടാം ഭാഗത്തിനായി നിശ്ചയിച്ചിരുന്ന കോഴിക്കോട്ടെ ആദ്യ ഷോ റദ്ദാക്കി. റീഗല് സിനിമാസില് പത്തുമണിക്കാണ് ചിത്രത്തിന്റെ ആദ്യ ഷോ ഷെഡ്യൂള് ചെയ്തിരുന്നത്. ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത് രണ്ട്...
കൊല്ലം: ഇരവിപുരം സ്ഥാനാർത്ഥി നിർണയത്തിന് പിന്നാലെ ആർഎസ്പിയിൽ പൊട്ടിത്തെറി. ഇരവിപുരം മണ്ഡലം സെക്രട്ടറി എൻ നൗഷാദ് രാജിവെച്ചു. രാജി സംബന്ധിച്ചുള്ള വിവരം സംസ്ഥാന സെക്രട്ടറി എ എ അസീസിനെ നൗഷാദ്...
കോട്ടയം: പടക്കകടയ്ക്ക് നിരാക്ഷേപ പത്രം നല്കുന്നതിന് ഒരുലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസില് എറണാകുളം മുന് അഡീഷണല് മജിസ്ട്രേറ്ര് ബി രാമചന്ദ്രന് ഏഴ് വര്ഷം കഠിനതടവും അഞ്ച് ലക്ഷം രൂപ...
കാസര്കോട്: ക്ഷേത്രമുറ്റത്ത് സമൂഹ നോമ്പുതുറയ്ക്ക് വേദിയൊരുക്കി അരവത്ത് മട്ടെങ്ങാനം കഴകം പൂബാണംകുഴി ക്ഷേത്രം. വെള്ളിയാഴ്ച പുനഃപ്രതിഷ്ഠാചടങ്ങ് നടക്കുന്നത് മുന്പേ, വ്യാഴാഴ്ച വൈകീട്ടാണ് പൂബാണം യുഎഇ കമ്മിറ്റിയുടെ മുന്കൈയില് നോമ്പുതുറയ്ക്ക് വേദിയായത്....
കൊച്ചി: സെന്ട്രല് എക്യുപ്മെന്റ് ഐഡന്റിറ്റി രജിസ്റ്റര് (സിഇഐആര്) സംവിധാനം നിലവില്വന്നശേഷം കഴിഞ്ഞ ഒരുവര്ഷത്തിനിടെ കേരളത്തില് 70,500-ഓളം മൊബൈല് ഫോണ് കണക്ഷനുകള് റദ്ദാക്കി. പുതിയ സംവിധാനം നിലവില് വന്നശേഷം രാജ്യത്ത് മൊത്തം...
ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ കുറ്റവിമുക്തനായ ഉടനെ തന്നെ ബിജെപിയെയും നരേന്ദ്ര മോദിയെയും ഒരുപോലെ വെല്ലുവിളിച്ച് ആംആദ്മി പാർട്ടി നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായിരുന്ന അരവിന്ദ് കെജ്രിവാൾ. ധൈര്യമുണ്ടെങ്കിൽ ഡൽഹിയിൽ വീണ്ടുമൊരു...
ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി എം പി കങ്കണ റണാവത്ത്. കോൺഗ്രസിന് സ്വയം രക്ഷപ്പെടണമെങ്കിൽ അവർ ആദ്യം ഒരു മികച്ച മുഖം തേടണമെന്നും...
കല്പറ്റ: വയനാട് മുണ്ടക്കൈ-ചൂരല്മല ഉരുള്പ്പൊട്ടല് ദുരന്തബാധിതര്ക്കായി മുസ്ലിം ലീഗ് നിര്മ്മിച്ച ആദ്യഘട്ടത്തിലെ 51 വീടുകളുടെ കൈമാറ്റം ഇന്ന് നടത്തും. മുസ്ലിം ലീഗ് അധ്യക്ഷന് സാദിഖലി ശിഹാബ് തങ്ങള് വെെകീട്ട് നാല്...
കൊല്ലം: ആര്വൈഎഫ് സംസ്ഥാന സെക്രട്ടറി വിഷ്ണു മോഹന് ഇരവിപുരത്ത് ആര്എസ്പി സ്ഥാനാര്ത്ഥി. ഷിബു ബേബി ജോണിന്റെ കടുംപിടുത്തത്തിന് വഴങ്ങിയാണ് വിഷ്ണു മോഹനെ സ്ഥാനാര്ത്ഥിയായി തീരുമാനിച്ചത്. വിഷ്ണുവിനെ സ്ഥാനാര്ത്ഥിയാക്കിയില്ലെങ്കില് പാര്ട്ടി വിടുമെന്ന്...