പത്തനംതിട്ട : അബിന്‍ വര്‍ക്കിക്കെതിരെ ആറന്മുള മണ്ഡലത്തിന്റെ വിവിധ ഇടങ്ങളില്‍ പോസ്റ്ററുകള്‍. ‘പത്തനംതിട്ടയ്ക്ക് അബിന്‍ വര്‍ക്കിയെ വേണ്ട’ എന്ന തലക്കെട്ടിലാണ് പോസ്റ്റര്‍ പ്രചരിപ്പിക്കുന്നത്. കോൺഗ്രസ് പ്രവർത്തകരുടെ പേരിലാണ് പത്തനംതിട്ട നഗരത്തിൽ...
ന്യൂഡല്‍ഹി: സുഖോയ് സു-30 എംകെഐ യുദ്ധവിമാനം തകര്‍ന്നു വീണതായി റിപ്പോര്‍ട്ട്. റഡാറില്‍ നിന്നും ബന്ധം നഷ്ടപ്പെട്ടതായി അസം ഉദ്യോഗസ്ഥര്‍ അറിയിച്ചു. അസമില്‍ ഏഴ് മണിയോടെയാണ് സംഭവം. പൈലറ്റിനെ കാണാനില്ല. വ്യോമസേന...
തിരുവനന്തപുരം: തളിപ്പറമ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി പി കെ ശ്യാമളയെ നിർത്തുന്നതിന് എതിരെ സമൂഹമാധ്യമങ്ങളിൽ അടക്കം ഉയരുന്ന വിമർശനത്തിൽ പ്രതികരിച്ച് എം വി ഗോവിന്ദൻ. ഭാര്യാപദം ഇപ്പോൾ എങ്ങനെയാണ് പൊട്ടി മുളച്ചതെന്ന്...
അങ്കമാലി: അങ്കമാലിയിൽ ജസ്ലിയയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പ്രതിയുടെ പിതാവ് അറസ്റ്റിൽ. അതിരമ്പുഴ സ്വദേശി ജോർജ് തോമസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയായ പ്രതി ഡോ. സിറിയകിനെ ഒളിവിൽ പോകാൻ സഹായിച്ചതിനാണ്...
ഡല്‍ഹി: ഇന്ത്യൻ റിഫൈനർമാർക്ക് റഷ്യൻ എണ്ണ വാങ്ങാൻ 30 ദിവസത്തെ ഇളവ് അനുവദിച്ച് യുഎസ്.ഇതുസംബന്ധിച്ച് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പ്രഖ്യാപനം നടത്തിയത്. മിഡില്‍ ഈസ്റ്റിലെ വർദ്ധിച്ചുവരുന്ന സംഘർഷങ്ങള്‍ക്കിടയില്‍...
കോട്ടയം : ഓൺലൈൻ മീഡിയകൾ കേരളത്തിൻ്റെ മാധ്യമ രംഗത്ത് ശക്തമായ സ്വാധീനം ചെലുത്തി. മലയാള ഭാഷയുടെ ശക്തമായ ശബ്ദമായി ഇതിനോടകം ഓൺ ലൈൻ പ്ലാറ്റ്ഫോമുകൾ മാറിയിട്ടുണ്ട് മലയാളം ഓൺലൈൻ...
പാലാ: പാലാ മരിയാസദനം സൈക്കോസോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററിൽ പ്രവർത്തിക്കുന്ന ഒക്ക്യൂപേഷണൽ തെറാപ്പി യൂണിറ്റിന് കേരള വനിത വികസന കോർപ്പറേഷൻ സി. എസ്. ആർ ഫണ്ടിൽ നിന്ന് അനുവദിച്ച എട്ട്...
ഇന്ത്യൻ വ്യോമസേനയുടെ തകർന്നു വീണ സുഖോയ് യുദ്ധവിമാനത്തിലെ പൈലറ്റിനായുള്ള തിരച്ചിൽ തുടരുന്നു. തിരച്ചിലിനിടെ വിമാനത്തിൻ്റെ ഒരു ഭാഗം കണ്ടെത്തിയിരുന്നു. ഈ ഭാഗം പൂർണ്ണമായി കത്തിനശിച്ച നിലയിലാണ്. അസമിലെ ജോർഹട്ടിൽ നിന്ന്...
പാലാ :സഹകരണ ബാങ്കുകളിലെ നിക്ഷേപകരുടെ പണവും പലിശയും നൽകാതെ കബളിപ്പിക്കപ്പെട്ടതിൽ,ാാന സർക്കാരിൻ്റെയും, സഹകരണ വകുപ്പിൻ്റെയും അടിയന്തര ഇടപെടൽ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് നിക്ഷേപക കൂട്ടായ്മകളുടെ സംയുക്ത ഫോറമായ AKCDF,...
പാർട്ടിയിൽ നിന്നും പി കെ ശശിയെ പുറത്താക്കിയതിന് പിന്നാലെ ആഹ്ളാദപ്രകടനവുമായി സിപിഐഎം പ്രവർത്തകർ. മണ്ണാർക്കാടാണ് ആഹ്ളാദപ്രകടനം നടന്നത്. പടക്കം പൊട്ടിച്ചും, ലഡു വിതരണം ചെയ്തുമാണ് പ്രവർത്തകർ ആഘോഷിച്ചത്. പാർട്ടിക്കൊപ്പം നിന്നാൽ...