കൊല്ലം: ശക്തികുളങ്ങര മരുത്തടി ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ പോളിടെക്നിക് വിദ്യാർത്ഥി ഹരികൃഷ്ണന്റെ മരണം സ്ഥിരീകരിച്ചു. കുന്നത്തൂർ ഐവർകാല സ്വദേശിയാണ് ഹരികൃഷ്ണൻ (18). തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ആണ്...
കൊച്ചി: തൊണ്ടിമുതൽ തിരിമറിക്കേസിലെ ശിക്ഷാ നടപടി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മന്ത്രി ആൻ്റണി രാജു നൽകിയ അപ്പീലിൽ ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. ആന്റണി രാജുവിനെതിരെ ക്രിമിനല്‍ക്കുറ്റം കണ്ടെത്തുക പ്രയാസമാണെന്ന് ഹൈക്കോടതിയുടെ...
അങ്കമാലി : അങ്കമാലിയിൽ ജസ്ലിയയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പ്രതി ഡോ. സിറിയകിനെ പിടികൂടിയത് വാഗമൺ കണ്ണംകുളം ഭാഗത്തുള്ള റിസോർട്ടിൽ നിന്ന്. പ്രത്യേക അന്വേഷണസംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ തിരിച്ചറിയാതിരിക്കാൻ രൂപമാറ്റം...
പാലാ :നടുവിലേടത്ത് സുരേഷ് നടുവ് നിവർത്തി ഒന്ന് കൊടുത്തപ്പോൾ ജില്ലാ പഞ്ചായത്തംഗം നിമ്മി ട്വിങ്കിളിന് പ്രസംഗിക്കാനുള്ള അവസരം നഷ്ട്ടപ്പെട്ടു.കരൂർ പഞ്ചായത്തിലെ ബജറ്റ് അവതരണ യോഗത്തിനു ശേഷം സംസാരിക്കുവാൻ ജില്ലാ പഞ്ചായത്തംഗം...
ചണ്ഡീഗഢിലെ സെക്ടർ 38-ൽ ദീർഘകാലമായി നിലനിന്നിരുന്ന വസ്തുതർക്കത്തെത്തുടർന്ന് 21 വയസ്സുള്ള സംസ്ഥാനതല ഹോക്കി താരം താനിയ കൊല്ലപ്പെട്ടു. ബന്ധുക്കൾ തമ്മിലുള്ള തർക്കമാണ് ദാരുണമായ കൊലപാതകത്തിൽ കലാശിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം...
വൈക്കം നിയോജകമണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ദളിത് ചിന്തകൻ സണ്ണി എം. കപിക്കാടിനെ നിശ്ചയിക്കുന്നതിനെതിരെ ശക്തമായ വിയോജിപ്പുമായി കോൺഗ്രസ് പ്രാദേശിക നേതൃത്വം രംഗത്ത്. സണ്ണി എം കപിക്കാടിന്റെ സ്ഥാനാർത്ഥിത്വം അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി...
തമിഴിലെ പ്രശസ്ത നിർമാതാവും എജിഎസ് എന്റർടെയ്ൻമെന്റ് പങ്കാളിയുമായ കലൈപതി എസ്. സുരേഷിന്റെ മകന്റെ വിവാഹവിരുന്നിലാണ് നടൻ വിജയ്യും നടി തൃഷയും ഒന്നിച്ചെത്തിയത്. ഇത് സിനിമാ ലോകത്ത് വലിയ ചർച്ചകളാണ് തുറന്നിട്ടിരിക്കുന്നത്....
ചെന്നൈ: സ്വകാര്യ സ്കൂള്‍ ക്യാംപസുകളില്‍ രാഷ്ട്രീയ – മത പരിപാടികള്‍ നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തി തമിഴ്നാട് സര്‍ക്കാര്‍. ഇത് സംബന്ധിച്ച് ‘തമിഴ്നാട് പ്രൈവറ്റ് സ്കൂള്‍സ് (റെഗുലേഷന്) റൂള്‍സ്, 2023’-ല്‍ സര്‍ക്കാര്‍ ഭേദഗതി...
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് ശേഷമുള്ള ശുചീകരണത്തിലെ വീഴ്ച പരിശോധിക്കാന്‍ നിര്‍ദേശം നല്കി മന്ത്രി വി ശിവന്‍കുട്ടി. കോര്‍പ്പറേഷനാണ് ശുചീകരണ ചുമതലയെങ്കിലും എവിടെയെങ്കിലും പോരായ്മകള്‍ ഉണ്ടെങ്കില്‍ അവ പരിഹരിക്കാന്‍ കര്‍ശനമായ ഇടപെടലുകള്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ചികിത്സാ പിഴവുണ്ടായെന്ന് പരാതി. കഴക്കൂട്ടം സിഎസ്ഐ മിഷന് ആശുപത്രിക്കെതിരെയാണ് പരാതി. മേനംകുളം സ്വദേശി ഷീബ പ്രമോദാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഓപ്പറേഷനിടെ വയറില്‍ തുണിക്കഷണം തുന്നിക്കെട്ടി....