പാലക്കാട്: തച്ചമ്പാറയില് 12 കാരന് ജീവനൊടുക്കി. മുതുകുറിശി ഭഗവതിപ്പറമ്പില് പ്രമോദിന്റെ മകന് പ്രദോഷ് ആണ് മരിച്ചത്. സഹോദരന് ടിവിയുടെ റിമോട്ട് നല്കാത്തതില് പ്രകോപിതനായതോടെയാണ് സംഭവമെന്നാണ് വിവരം. വീട്ടിന്റെ തട്ടിന് പുറത്ത്...
മദ്യലഹരിയിൽ ഭർത്താവ് വാക്കത്തി കൊണ്ട് വെട്ടിയ സംഭവത്തിൽ യുവതിയുടെ തലയ്ക്ക് പരുക്കേറ്റു. കോഴിക്കോട് താമരശ്ശേരി പുതുപ്പാടി പഞ്ചായത്ത് മണൽവയൽ വെള്ളംകുന്ന് ആദിവാസി ഉന്നതിയിലെ ഷിജിനയ്ക്കാണ് വെട്ടേറ്റത്. മദ്യലഹരിയിലായിരുന്ന ഭർത്താവ് ബിജുവാണ്...
പാലക്കാട്: ശ്രീകൃഷ്ണപുരം കോട്ടപ്പുറത്ത് ചക്കയിടാൻ പ്ലാവിൽ കയറിയ ഗൃഹനാഥൻ താഴെ വീണ് ദാരുണമായി മരിച്ചു. കൂടംതൊടി വീട്ടിൽ സുരേഷ് കുമാർ (57) ആണ് മരിച്ചത്. രാവിലെ ഏകദേശം 9 മണിയോടെയാണ്...
മലപ്പുറം: പുറത്തൂരില് ഭാരതപ്പുഴയില് വീണ് ഒൻപതാം ക്ലാസ് വിദ്യാര്ത്ഥി മുങ്ങിമരിച്ചു. പുറത്തുര് കളൂര് സ്വദേശി ഉള്ളാട്ടില് മുനീറിന്റെ മകന് മുഹമ്മദ് ബിലാലാണ് മരിച്ചത്. 14 വയസായിരുന്നു. ബുധനാഴ്ച വൈകീട്ട് മുന്നോടെ...
യുഡിഎഫ് എംഎല്എമാരുടെ സത്യപ്രതിജ്ഞാ ദിവസം സെക്രട്ടറിയേറ്റിന് മുന്നില് ഒത്തുകൂടി ആശാ പ്രവര്ത്തകര്. ഓണറേറിയത്തിലുണ്ടായ വര്ധന സമരവിജയമെന്ന് ആശാ ഹെല്ത്ത് വര്ക്കേഴ്സ് അസോസിയേഷന് വ്യക്തമാക്കി. സംഗമവേദിയിലെ സിനിമാതാരം പ്രേംകുമാറിന്റെ സാന്നിധ്യവും ശ്രദ്ധേയമായി....
ന്യൂഡല്ഹി: ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചതില് പ്രതിഷേധിച്ച് ഉയര്ന്നുവന്ന ആക്ഷേപഹാസ്യ രാഷ്ട്രീയമുന്നണിയായ കോക്രോച്ച് ജനതാ പാര്ട്ടിയുടെ എക്സ് അക്കൗണ്ടിന് ഇന്ത്യയില് ബ്ലോക്ക്. നടപടി പ്രതീക്ഷിച്ചിരുന്നതായി സ്ഥാപകന് അഭിജിത്...
ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി പെൺകുട്ടി ക്രൂരമായ ബലാത്സംഗത്തിന് ഇരയായതായി പരാതി. സുഹൃത്തുക്കൾക്കൊപ്പം കഫെ ബിസിനസ് തുടങ്ങാൻ സഹായിച്ച സുൽത്താൻ ബത്തേരി സ്വദേശി ഹൈനസിനെതിരെയാണ് യുവതി പരാതി നൽകിയിരിക്കുന്നത്. കേസ് ഒതുക്കിത്തീർക്കാനും...
കൊച്ചി: സംസ്ഥാനത്ത് സ്വര്ണവില വീണ്ടും കൂടി. പവന് 360 രൂപയാണ് വര്ധിച്ചത്. 1,17,280 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 45 രൂപയാണ് കൂടിയത്. 14,660 രൂപയാണ്...
തിരുവനന്തപുരം: വെള്ളിയാഴ്ച നടക്കുന്ന സ്പീക്കർ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ മുന്നണികളും തങ്ങളുടെ സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സഭയിൽ യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷമുള്ളതിനാൽ മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വിജയം ഉറപ്പാണെന്നിരിക്കെ, തങ്ങളുടെ...
തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ സഭയ്ക്കുള്ളിൽ സജീവമായി പുരോഗമിക്കുമ്പോൾ, രാഷ്ട്രീയ കേന്ദ്രങ്ങൾ ആകാംക്ഷയോടെ കാത്തിരുന്ന കൗതുക നിമിഷങ്ങൾക്കും വിവാദങ്ങൾക്കും നിയമസഭാ മന്ദിരം സാക്ഷ്യം വഹിച്ചു. സിപിഎം...