Kerala

മീൻ പിടിക്കാൻ പുഴയിൽ ഇറങ്ങി; ഇടുക്കിയിൽ യുവാവ് മുങ്ങി മരിച്ചു

തൊടുപുഴ: യുവാവ് പുഴയിൽ മുങ്ങി മരിച്ചു. ഇടുക്കി ഏലപ്പാറയിലാണ് സംഭവം. ഇരുമ്പുപാലം പടിക്കപ്പ് സ്വദേശി ജോസ്ബിൻ (25) ആണ് മരിച്ചത്.

മീൻ പിടിക്കാനായി ദേവിയാർ പുഴയിൽ പോയതായിരുന്നു ജോസ്ബിൻ. പുഴയിലിറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top