തൃശൂർ :ഫയര്‍ ഫോഴ്സ് അക്കാദമിയില്‍ സ്റ്റേഷന് ഓഫീസര്‍ ട്രെയിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം വാഴക്കാട് സ്വദേശി രഞ്ജിത്തിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം. ഹോസ്റ്റല്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് അതിവ്യാപനത്തിനിടെ സിപിഎം ജില്ലാ സമ്മേളനങ്ങൾ നടത്തുന്നതിനെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ എംപി. യാതൊരു കൊവിഡ് പ്രോട്ടോക്കോളും പാലിക്കാതെയാണ് സമ്മേളനങ്ങൾ നടത്തുന്നതെന്നും കൊവിഡ് പടരുന്ന സാഹചര്യത്തിൽ...
പത്തനംതിട്ടയില്‍ വനിതാ ഹോസ്റ്റെലിന് മുന്നില്‍ പട്ടാപ്പകല്‍ രണ്ടു പുരുഷന്മാരുടെ നഗ്നതാ പ്രദര്‍ശനം. ഇരുചക്രവാഹനങ്ങളില്‍ എത്തിയ ഇരുവരും നഗ്നത പ്രദര്‍ശിപ്പിച്ച് പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ അശ്ലീലചേഷ്ടകള്‍ കാണിക്കുകയായിരുന്നു എന്ന് കാട്ടി പോലീസില്‍ പരാതി...
ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകള് നാളെ തുറക്കില്ല. അടുത്ത ഞായറാഴ്ചയും ഔട്ട്ലെറ്റുകള് പ്രവര്‍ത്തിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി അടുത്ത രണ്ടു ഞായറാഴ്ചകളിലും ലോക്ഡൗണ്‍ സമാന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് പരിഗണിച്ചാണ്...
കോട്ടയം :പാലാ :31 – 12 – 2021 തീയതി ഉച്ചകഴിഞ്ഞ് 3 മണിക്ക് കൂടിയ പാലാ നഗരസഭ അടിയന്തിര കൗൺസിൽ യോഗത്തിൻ്റെ മിനിട്സ് നിയമ വിരുദ്ധമെന്ന് കൗൺസിലർ സിജി...
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കോവിഡ് പടര്‍ന്നു പിടിക്കുന്നു. ഇവിടുത്തെ 239 തടവുകാര്‍ക്ക് ഇതിനോടകം രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്നു ദിവസമായി തടവുകാര്‍ക്കിടയില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തിയിരുന്നു. രോഗം സ്ഥിരീകരിച്ചവരെ പ്രത്യേക...
നിയന്ത്രണ ലംഘനം കണ്ടെത്താന്‍ പോലീസ് പരിശോധനകളുണ്ടാകും. അവശ്യ സര്‍വീസുകള്‍ക്ക് ഇളവ് വിവാഹം, മരണാനനന്തര ചടങ്ങുകള്‍ക്ക് 20 പേര്. അടിയന്തര വാഹന അറ്റകുറ്റപ്പണികള്‍ക്കായി വര്‍ക്ക് ഷോപ്പുകള്‍ തുറക്കാം. ഹോട്ടലുകളിലെയും റിസോര്‍ട്ടുകളിലെയും...
കൊച്ചി: അന്തരിച്ച എംഎല്‍എ പി.ടി. തോമസിന്റെ പൊതുദര്‍ശനത്തിന് തൃക്കാക്കര നഗരസഭ ചെലവാക്കിയ പണം കോണ്‍ഗ്രസ് മടക്കി നല്കി. 4 ലക്ഷത്തി മൂവായിരം രൂപയുടെ ചെക്ക് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ്...
കോവിഡ് ബാധിതനായി ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് മോണോക്ലോണല്‍ ആന്റിബോഡി നല്കി. അദ്ദേഹത്തിന് ചെറിയ പനി മാത്രമേയുള്ളൂ, മറ്റ് അസ്വസ്ഥതകളില്ല. വിഎസിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍...
കോട്ടയം :പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതിന് പോക്സോ കേസില്‍ അറസ്റ്റിലായ യുവാവ് പിന്നീട് ഇതേ പെണ്‍കുട്ടിയുടെ ഇളയസഹോദരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ഇപ്പോൾ പിടിയില്‍. കടനാട് പഞ്ചായത്തിലെ ഒരു ഗ്രാമത്തില്‍ മൂന്ന്...