കോട്ടയം: മീഡിയവൺ ചാനലിന്റെ സംപ്രേക്ഷണം വീണ്ടും തടഞ്ഞ കേന്ദ്ര സർക്കാർ നടപടി മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു. കാരണങ്ങൾ...
കോട്ടയം: ജില്ലയിൽ 2840 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2832 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 39 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 1099 പേർ രോഗമുക്തരായി. 6002 പരിശോധനാഫലങ്ങളാണു...
കൊച്ചി: മീഡിയ വണ്‍ ചാനലിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സംപ്രേക്ഷപണ വിലക്ക് തടഞ്ഞ് കേരള ഹൈക്കോടതി. രണ്ട് ദിവസത്തേക്കാണ് കേന്ദ്ര നടപടി കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. ജസ്റ്റിസ് എന്‍ നരഗേഷാണ്...
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ജന വിരുദ്ധ നയങ്ങളെയും സംഘപരിവാര്‍ ഭീകരതയെയും തുറന്നു കാണിച്ചതിന്റെ പേരില്‍ മീഡിയാ വണിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ നടപടി ഫാഷിസ്റ്റ്...
കോട്ടയം:മാര്‍ക്ക് ലിസ്റ്റിനും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റിനുമായി വിദ്യാര്‍ത്ഥിനിയില്‍ നിന്ന് കോഴവാങ്ങിയതിന് വിജിലന്‍സ് അറസ്റ്റ് ചെയ്ത എം.ജി.യൂണിവേഴ്സിറ്റി അസിസ്റ്റന്റ് സി.ജെ. എല്‍സി ക്കു യാതൊരു കൂസലുമില്ല. തന്നെ പലരും സംരക്ഷിക്കുമെന്ന ഉറപ്പ് അവർക്കുണ്ടെന്നുള്ളതിന്റെ...
പാലാ: മുരിക്കുംപുഴ രോഹിണിയിൽ (മേലേട്ട് ) യു .എം. ശിവരാമൻ നായർ (83, റിട്ട. ജോയിന്റ് ഡയറക്ടർ അഗ്രിക്കൾച്ചർ ഡിപ്പാർട്ട്മെന്റ് ) നിര്യാതനായി. സംസ്ക്കാരം നാളെ (1-2-2022 ചൊവ്വാ )...
കോട്ടയം:-സർട്ടിഫിക്കറ്റ് നൽകാൻ 1.25 ലക്ഷം കൈക്കൂലി വാങ്ങിയ സി.ജെ.എൽസിയെയും ഒത്താശചെയ്തവരെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എംജി സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിലേക്ക് എബിവിപി നടത്തിയ മാർച്ചിൽ സംഘർഷം.എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി അരവിന്ദ്,...
പാലാ-മീനച്ചിൽ: താന്നിക്കൽ പരേതനായ റ്റി ജെ ചാക്കോയുടെ ഭാര്യ മറിയക്കുട്ടി (87) നിര്യാതയായി. പരേത പാലാ-കിഴപറയാർ ഈഴപ്പറമ്പിൽ കുടുംബാംഗം. മൃതസംസ്കാരം നാളെ (1/2/2022 – ചൊവ്വാഴ്ച) 10.30 am നു...
കോഴിക്കോട്:വെള്ളിമാടുകുന്ന് ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായ സംഭവവുമായി ബന്ധപ്പെട്ട കേസിലെ പ്രതി ചേവായൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് ചാടിപ്പോയതില്‍ രണ്ട് പോലീസുകാര്‍ക്ക് വീഴ്ച സംഭവിച്ചതായി കണ്ടെത്തല്‍....
മധുര : തമിഴ്നാട്ടില്‍ അമ്മയും അച്ഛനും മകനെ കൊന്ന് കത്തിച്ചു. തമിഴ്നാട് മധുരയിലാണ് സംഭവം. അരപാളയം സ്വദേശികളായ മുരുകേശനും ഭാര്യ കൃഷ്ണവേണിയുമാണ് മകന് മണിമാരനെ കൊലപ്പെടുത്തിയത്. സംഭവദിവസം വീട്ടില്‍ മദ്യപിച്ചെത്തിയ...