.കേരളത്തിലെ കോൺഗ്രസ് പുനഃസംഘടനാ നടപടികൾ നിർത്തിവയ്ക്കാൻ നിർദേശിച്ച് ഹൈക്കമാൻഡ്.നാല് എംപിമാർ നൽകിയ പരാതിയെ തുടർന്നാണ് ഹൈക്കമാൻഡിന്റെ അടിയന്തര ഇടപെടൽ. രാജ് മോഹൻ ഉണ്ണിത്താൻ,ടി എൻ പ്രതാപൻ, ബെന്നി ബഹനാൻ, എം...
വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വില വർധിപ്പിച്ചു.സിലിണ്ടറിന് 106 രൂപയാണ് കൂട്ടിയത്. കൊച്ചിയിൽ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 2008.50 രൂപയായി. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല. 906.50 രൂപയാണ്...
പുതിയ അധ്യയനവര്‍ഷം മുതല്‍ 6 വയസ്സു തികയാത്ത കുട്ടികള്‍ക്ക് ഒന്നാം ക്ലാസില്‍ ചേരാനാകില്ല. 2020 ലെ ദേശീയ വിദ്യാഭ്യാസനയ പ്രകാരമാണിത്. കേരളവും ഇതനുസരിച്ചുള്ള തയാറെടുപ്പു തുടങ്ങി. നിലവില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍...
കൽപ്പറ്റ :കഞ്ചാവ് ഉപയോഗിച്ചെന്ന് യുവാവിനെതിരെ വ്യാജ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസുകാരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. വയനാട് പീച്ചങ്കോട് സ്വദേശിയായ തട്ടാങ്കണ്ടി സാബിത് എന്ന യുവാവ് കഞ്ചാവുപയോഗിച്ചെന്ന പേരില്‍...
കൊവിഡ് സെല്ലില്‍ നിന്നും സ്വകാര്യാശുപത്രിയിലേക്ക് റഫര്‍ ചെയ്ത രോഗിയില്‍ നിന്നും നിയമവിരുദ്ധമായി 1,42,708 രൂപ ഈടാക്കിയ ആശുപത്രിക്ക് അധികമായി ഈടാക്കിയ തുകയുടെ പത്ത് മടങ്ങ് തുക പിഴ ചുമത്തുന്നതായി ജില്ലാ...
തിരുവനന്തപുരം : ഇരുപത് ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ മാതാപിതാക്കള്‍ തൂങ്ങിമരിച്ച നിലയില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് സംഭവം. കവളാകുളം സ്വദേശികളായ ഷിജു സ്റ്റീഫന്‍ (45) പ്രമീള (37) എന്നിവരാണ് വീടിനുള്ളില്‍ തൂങ്ങി...
പൂഞ്ഞാർ :മീനച്ചിലാറിലെ ജലനിരപ്പ് രേഖപ്പെടുത്തി പഠനവിധേയമാക്കുവാനും പ്രളയ മുന്നറിയിപ്പ് നൽകുവാനുമായി മീനച്ചിൽ നദീസംരക്ഷണ സമിതിയുടെ ഏകോപനത്തിൽ നടക്കുന്ന മീനച്ചിൽ റിവർ – റെയിൻ മോണിറ്ററിംഗ് (എം.ആർ.ആർ.എം.) പദ്ധതിയിലെ...
ദൽഹി :റഷ്യൻ ആക്രമണത്തിൽ തകർന്ന ഉക്രൈന് മരുന്നുൾപ്പെടെയുള്ള സഹായങ്ങൾ എത്തിച്ച് നൽകാനൊരുങ്ങി ഇന്ത്യ.യുക്രൈൻ്റെ അഭ്യർത്ഥന പ്രകാരമാണ് ഇന്ത്യ സഹായങ്ങൾ ചെയ്യുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗമാണ് മരുന്ന്...
തൃശൂർ :വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. സ്കൂള്‍ ഓഫ് ഡ്രാമ ഡീന്‍ സുനില്‍ കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. കാലിക്കറ്റ് സര്‍വകലാശാല വിസിയുടേത് ആണ് നടപടി. ഒന്നാം വര്‍ഷ...
ആലുവ :മഹാശിവരാത്രിക്കൊരുങ്ങി ആലുവാ മണപ്പുറം. 148 ബലിത്തറകളാണ് ബലിതർപ്പണത്തിനായി ക്രമീകരിച്ചിരിക്കുന്നത്. ഇന്ന് അർധരാത്രി വരെ ശിവരാത്രിബലിയും അത് കഴിഞ്ഞ് വാവുബലിയുമാണ് നടക്കുക. ശിവരാത്രി പ്രമാണിച്ച് ആലുവയിലെങ്ങും പോലീസ് സുരക്ഷയും കർശനമാക്കി....