തെക്കൻ ബംഗാൾ ഉൾക്കടലിൽ ഒരു ന്യൂനമർദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 24 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്ന ന്യൂനമർദം ശ്രീലങ്ക-തമിഴ്നാട് തീരത്തേക്ക് നീങ്ങാനാണ്...
കീവ്:ഉക്രൈനിൽ ഒരു ഇന്ത്യന്‍ വിദ്യാര്‍ഥി കൂടി മരിച്ചു. പഞ്ചാബ് സ്വദേശി ചന്ദന്‍ ജിന്‍ഡാളാണു മരിച്ചത്. തളര്‍ന്നു വീണതിനെ തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. വിനീസിയ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിയാണു ചന്ദന്‍....
ഇടുക്കി ജില്ലയില്‍ 161 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 195 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച് ; അടിമാലി 10 ആലക്കോട് 1...
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 121 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 243 പേര് രോഗമുക്തരായി. ഇതുവരെ ആകെ 264386 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 261346 ആണ്....
തിരുവനന്തപുരം 407, എറണാകുളം 405, കോട്ടയം 248, കൊല്ലം 194, കോഴിക്കോട് 172, ഇടുക്കി 161, തൃശൂര്‍ 141, ആലപ്പുഴ 131, പത്തനംതിട്ട 121, മലപ്പുറം 101, വയനാട് 90,...
കോട്ടയം ജില്ലയില്‍ 248 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ആറ് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 766 പേര് രോഗമുക്തരായി. 2684 പരിശോധനാഫലങ്ങളാണു...
കോട്ടയം :പാലാ :വൈക്കം റൂട്ടിലുള്ള നെല്ലിയാനി പള്ളിക്കു സമീപം മധ്യവയസ്കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ഇന്ന് രാവിലെയാണ് നാട്ടുകാർ തൂങ്ങിയ നിലയിൽ ജോയി (50) പള്ളിത്താഴെ യുടെ മൃതദേഹം കണ്ടത്.നെല്ലിയാനി...
കോട്ടയം :(DTH) ഡയറക്ട് ടൂ ഹോം സേവനമേഖലയിൽ ടെക്നീഷ്യൻമാരുടെ ചിരകാലാഭിലാഷമായിരുന്ന ട്രേഡ് യൂണിയൻ ഉദ്ഘാടനവും സർട്ടിഫിക്കറ്റ് പ്രകാശനവും, 27/2/ 2022 ൽ കൊല്ലം ലേക് ഗാർഡനിൽ വെച്ചു നടന്നു. ചടങ്ങിൽ...
തിരുവനന്തപുരം:കെ പി സി സി പുനഃ സംഘടന നിർത്തി വച്ചത് തൃക്കാക്കര ഉപ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങളിൽ ആശങ്ക പടർത്തുന്നു.ഗ്രൂപ്പ് വ്യത്യാസമില്ലാതെയാണ് കോൺഗ്രസുകാർ പുനഃസംഘടന നിർത്തി വച്ചത് പക്വത...
പാലോട്: ഭാര്യ ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കുറുപുഴ വെമ്പ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഷിജു (37) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. സംഭവുമായി ബന്ധപ്പെട്ട് ഷിജുവിന്റെ ഭാര്യ സൗമ്യയെ...