കണ്ണൂർ : ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്യവേ തെറിച്ചുവീണ് പരിക്കേറ്റ അധ്യാപിക മരിച്ചു. ചുഴലി ബിപിഎം എല്‍പി സ്കൂള്‍ പ്രീപ്രൈമറി വിഭാഗം അധ്യാപികയായ ആര്‍ലിന്‍ വിന്‍സെന്റാണ് അപകടത്തില്‍ മരിച്ചത്. ചുഴലി ചാലില്‍...
ഹൈദരാബാദ്: ബുര്ഖയില് ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച ദുബൈ വനിത പിടിയില്‍. ഇവരില്‍ നിന്ന് 18 ലക്ഷം രൂപ വില വരുന്ന 350 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്. ഹൈദരാബദിലെ ഷംഷാബാദ്...
പല്ലവാരം :ആറ് മാസമായി പ്രവര്‍ത്തിപ്പിക്കാതിരുന്ന എസിയിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം തീപിടിച്ച് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. പല്ലാവരം ശങ്കര്‍ നഗറില്‍ താമസിക്കുന്ന പൂക്കച്ചവടക്കാരായ മോഹന്‍ – സംഗീത ദമ്പതിമാരുടെ ഏകമകള്‍...
ഹരിപ്പാട് : വീടിന് സമീപം ഗൃഹനാഥനെ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയെ പോലീസ് അറസ്റ്റ് ചെയ്തു. താമല്ലാക്കല്‍ കൊച്ചുവീട്ടില്‍ രാജീവിനെയാണ് (രാജു 48)...
അതീവ സുരക്ഷാ മേഖലയായ താജ് മഹലിന് മുകളില്‍ വിമാനം കണ്ടെത്തിയതായി റിപോര്‍ട്ട്. സംഭവത്തെ കുറിച്ച് സിഐഎസ്എഫ് റിപോര്‍ട്ട് തേടി. തിങ്കളാഴ്ച ഉച്ചയോടെയാണ് താജ് മഹലിന് മുകളിലൂടെ ഒരു വിമാനം പറക്കുന്നത്...
കണ്ണൂർ തലശേരി പുന്നോലില്‍ സി.പി.എം പ്രവര്‍ത്തകനായ ഹരിദാസന് വധക്കേസില്‍ കൊലയാളി സംഘത്തിലുള്ള മൂന്നു പേർ കൂടി അറസ്റ്റില്പ്രതീഷ്, പ്രജിത്, ദിനേശ് എന്നിവരാണ് അറസ്റ്റിലായത്. എല്ലാവരും ബി.ജെ.പി പ്രവര്‍ത്തകരാണ്. ബി.ജെ.പി കൗണ്‍സിലര്‍...
ഫോട്ടോ പ്രതീകാത്മകം കോട്ടയത്ത് പൊലീസ് സ്റ്റേഷനിൽ എഎസ്ഐയും വനിതാ പൊലീസും തമ്മിലടിച്ച സംഭവത്തിൽ ഇരുവരെയും സസ്പെൻഡ് ചെയ്തു.എഎസ്ഐ സി.ജി സജികുമാർ, വനിതാ പൊലീസ് വിദ്യാരാജൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്....
സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ശനി, ഞായർ ദിവസങ്ങളിൽ തെക്കൻ കേരളത്തിൽ, പ്രത്യേകിച്ച് മലയോര മേഖലയിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് പ്രവചനം. തെക്ക് – കിഴക്കൻ ബംഗാള്‍ ഉൾക്കടലിലും...
.കേരളത്തിലെ കോൺഗ്രസ് പുനഃസംഘടനാ നടപടികൾ നിർത്തിവയ്ക്കാൻ നിർദേശിച്ച് ഹൈക്കമാൻഡ്.നാല് എംപിമാർ നൽകിയ പരാതിയെ തുടർന്നാണ് ഹൈക്കമാൻഡിന്റെ അടിയന്തര ഇടപെടൽ. രാജ് മോഹൻ ഉണ്ണിത്താൻ,ടി എൻ പ്രതാപൻ, ബെന്നി ബഹനാൻ, എം...
വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വില വർധിപ്പിച്ചു.സിലിണ്ടറിന് 106 രൂപയാണ് കൂട്ടിയത്. കൊച്ചിയിൽ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 2008.50 രൂപയായി. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല. 906.50 രൂപയാണ്...