പൂവരണി: ഓടയ്ക്കൽ അന്നമ്മ ആന്റണി (92) അന്തരിച്ചു. മുട്ടുചിറ മഠത്തിക്കുന്നേൽ കുടുംബാംഗം. ഭർത്താവ്: പരേതനായ ആന്റണി തോമസ്. മക്കൾ: പാപ്പച്ചൻ, തങ്കച്ചൻ (പൂവരണി സർവീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പർ),...
കത്തോലിക്ക കോൺഗ്രസ് പാലാ രൂപതാ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പത്താമത് അടുക്കളത്തോട്ടം മത്സരത്തിന്റെ കുറവിലങ്ങാട് സോൺ വിത്ത് വിതരണവും സെമിനാറും മണ്ണാറപ്പാറ സെന്റ് സേവിയർസ് പള്ളി ഹാളിൽ നടത്തി....
ഓൺലൈൻ തട്ടിപ്പിനിരയായെന്ന് യാക്കോബായ സഭ നിരണം ഭദ്രാസന മുൻ അധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ്.സംഭവം സംബന്ധിച്ച് പരാതി ലഭിച്ചതോടെ പത്തനംതിട്ട കീഴ് വായ്പൂർ പൊലീസ് കേസെടുത്തു. 15 ലക്ഷത്തിലധികം...
പത്തനംതിട്ട: പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിയെ തോൽപിക്കാൻ ശ്രമിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് സി.പി.എം. തിരുവല്ല ഏരിയാ കമ്മിറ്റി സെക്രട്ടറിയെ ചുമതലയിൽനിന്ന് മാറ്റി. അഡ്വ. ഫ്രാൻസിസ് വി.ആൻറണിക്കെതിരേയാണ് പാർട്ടി നടപടി. പത്തനംതിട്ട...
കോട്ടയം നഗരസഭയിൽ പെൻഷൻ വിതരണത്തിന്റെ മറവിൽ വൻ തട്ടിപ്പ്. മൂന്നുകോടിയിലധികം രൂപ ജീവനക്കാരൻ തട്ടിയെടുത്തതായി കണ്ടെത്തി.നഗരസഭയിലെ പെൻഷൻ വിഭാഗം മുൻ ക്ലാർക്ക് അഖിൽ സി വർഗീസിനെതിരെ നഗരസഭാ സെക്രട്ടറി പൊലീസിൽ...
ഒളിംപിക്സ് ഗുസ്തി ഫൈനലിലെ അയോഗ്യതക്ക് പിന്നാലെ ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചു. ‘ഗുഡ്ബൈ റസ്ലിങ്, ഇനി മത്സരിക്കാൻ കരുത്ത് ബാക്കിയില്ല. സ്വപ്നങ്ങൾ തകർന്നു’. ഗുസ്തിയോട് വിടപറയുകയാണെന്ന് സമൂഹമാധ്യമങ്ങളിൽ...
പത്തനംതിട്ട :കൈക്കൂലി വാങ്ങിയ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ അറസ്റ്റിൽ. ബിൽ തുക മാറി നൽകാൻ കരാറുകാരനില് നിന്ന് 37,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വെച്ചൂച്ചിറ പഞ്ചായത്തിലെ അസിസ്റ്റന്റ് എഞ്ചിനീയർ വിജി...
സംസ്ഥാനത്തെ ഇക്കൊല്ലത്തെ ഓണപരീക്ഷയുടെയടക്കം തിയതി പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്.ഓണപരീക്ഷ സെപ്റ്റംബർ 3 മുതൽ 12 വരെ നടക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുള്ളത്. എട്ടാം ക്ളാസിൽ മിനിമം മാർക്ക് കിട്ടാത്തവർക്ക് ബ്രിഡ്ജ്...
പാലാ :വെള്ളിലാപ്പിള്ളി സെൻറ് ജോസഫ്സ് യുപി സ്കൂളിലെ ലിറ്റിൽ ഫാർമേഴ്സ് ക്ലബ്ബിൻ്റെ ഉദ്ഘാടനം ഉഴവൂർ കൃഷി ഓഫീസർ തെരേസ് അലക്സ് നിർവ്വഹിച്ചു .കാർഷിക സംസ്കൃതിയെ കുറിച്ചുള്ള അറിവ് കുട്ടികളിൽ വളർത്തുകയും...
കോട്ടയം :മൂന്നിലവ് :വെടക്കാക്കി തനിക്കാക്കുക എന്ന കേര ള കോൺഗസ്സ് (എം) ന്റെ ലക്ഷ്യം പാളിയിരിക്കുകയാണെന്ന് മുൻ പഞ്ചായത്തു പ്രസിഡന്റ് പി.എൽ.ജോസഫ്.മൂന്നിലവു പഞ്ചായത്തിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ട് ചാർളി ഐസക്കിനു...