ധാക്ക: ബംഗ്ലാദേശില്‍ ജസ്റ്റിസ് ഉബൈദുല്‍ ഹസന് ഉള്‍പ്പെടെ എല്ലാ ജഡ്ജിമാരുടെയും രാജി ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍. നൂറുകണക്കിന് വിദ്യാര്‍ത്ഥികളടങ്ങുന്ന പ്രതിഷേധക്കാര്‍ ചീഫ് ജസ്റ്റിസ് ഉടന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് സുപ്രീംകോടതി വളഞ്ഞു....
സോഷ്യൽ മീഡിയയിൽ വ്യാപകമായി മമ്മൂട്ടിയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ’അമ്മ സംഘടന നടപടി സ്വകരിച്ചില്ലെന്നാരോപിച്ച് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ. മോഹൻലാലിനെതിരായ പരാമർശത്തിൽ യൂട്യൂബർ അജു അലക്സിനെതിരെ അമ്മ സംഘടന...
ചെന്നൈ: തമിഴ്നാട്ടിൽ കോളേജ് വിദ്യാർത്ഥികൾക്ക് മാസം തോറും 1000 രൂപയുടെ ഗ്രാൻഡ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. സംസ്ഥാനത്ത് ഡിഗ്രി കോഴ്സുകൾക്ക് കോളേജുകളിൽ പോകുന്ന 3.28 ലക്ഷം ആൺകുട്ടികൾക്കാണ്...
കൊച്ചി: മിമിക്രി കലാകാരനും നടനുമായ ഉല്ലാസ് പന്തളം വിവാഹിതനായി. മലപ്പുറം അരീക്കോട് പഞ്ചായത്ത് വെെസ് പ്രസിഡന്റും അഭിഭാഷകയുമായ ദിവ്യയാണ് വധു. സാലിഗ്രാം ഉമാമഹേശ്വര ക്ഷേത്ത്രിലായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും...
ഹൈദരബാദ്: മദ്യപിച്ച് പൂസായ യുവതി ബസ് കണ്ടക്ടര്‍ക്ക് നേരെ പാമ്പിനെ എറിഞ്ഞു. വാഹനത്തിന്റെ പിന്‍ഭാഗത്തെ ചില്ല് അടിച്ചുതകര്‍ത്ത ശേഷമാണ് കണ്ടക്ടറുടെ ദേഹത്തേക്ക് യുവതി പാമ്പിനെ വലിച്ചെറിഞ്ഞത്. സംഭവത്തില്‍ യുവതിയെ പൊലീസ്...
ലക്നൗ: കുരങ്ങുകളെ ഭയന്ന് 40 കാരിയായ സ്ത്രീ വീടിന് മുകളില്‍ നിന്ന് വീണ് മരിച്ചു. ഉത്തര്‍പ്രദേശിലെ കൗശാംബിയില്‍ വ്യാഴാഴ്ചയാണ് സംഭവം. ഉണങ്ങിയ വസ്ത്രങ്ങള്‍ എടുക്കാന്‍ ടെറസിന്റെ മുകളിലേയ്ക്ക് പോയതായിരുന്നു കിരണ്‍...
ടോക്കിയോ: ജപ്പാനിലെ ടോക്കിയോയിൽ ഒരുമിനിറ്റിന്റെ ഇടവേളയില്‍ ഉണ്ടായത് ശക്തമായ രണ്ട് ഭൂചലനങ്ങള്‍. ജപ്പാനിലെ തെക്ക് പടിഞ്ഞാറൻ മേഖലയിലെ ക്യൂഷു, ഷികോകു എന്നീ ദ്വീപുകളിലാണ് വ്യാഴാഴ്ച 6.9 ഉം 7.1 ഉം...
മുല്ലപ്പെരിയാർ ഡാം സുരക്ഷിതമെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാദം തളളി സുപ്രീംകോടതിയിൽ ഹർജി. ഡാം സുരക്ഷിതമാണെന്ന വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. കേരളത്തിന് ഡാമിൽ അവകാശമുണ്ട്. 2006, 2004 വർഷങ്ങളിലെ...
അഭയാര്‍ത്ഥികള്‍ കഴിയുന്ന ഗാസയിലെ സ്കൂളിൽ ഇസ്രായേൽ ബോംബാക്രമണം. വ്യോമാക്രമണത്തിൽ നൂറിലധികം പേര് കൊല്ലപ്പെടുകയും നിരവധിപേർക്ക് പരുക്കേൽക്കുകയും ചെയ്തു. അൽ-തബയിൻ സ്കൂളിൽ പ്രവര്‍ത്തിക്കുന്ന ഹമാസ് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിനുള്ളിലാണ് ആക്രമണം...
ഉത്തർപ്രദേശിലെ സർക്കാർ സ്കൂളിലെ അധ്യാപകരുടെ ഹാജർ ബുക്കിൽ ഒപ്പുവെക്കാൻ വനിതാ ടീച്ചർമ്മാരോട് വഷളനായ പുരുഷ അധ്യാപകൻ ചുംബനം ചോദിച്ചത് വൻ വിവാദമായിരിക്കുകയാണ്. ലൈംഗികചുവയോടെ സംസാരിക്കുന്നതും ചുംബനം ചോദിക്കുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നു....